0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 221
ഒരു വിഷാദ ഭാവം "ടി എന്താ നിനക്ക് ഒരു വിഷമം എന്ത് പറ്റി" അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു "അത് ചേട്ടാ അച്ഛൻ വന്നിട്ടുണ്ട് അച്ഛന്റെ ജോലി..." "ഉം അച്ഛന്റെ ജോലി..? "അച്ഛന്റെ ജോലി ഈ മാസം കൂടിയേ ഒള്ള് എന്ന്" "അത് എന്താ അച്ഛൻ റിട്ടയർ ആകാൻ ഇനിയും സമയം ഉണ്ടല്ലോ? " അച്ഛന്റെ ആധാർ കാർഡിലെ ഡേറ്റ് ഓഫ് ബർത്ത് ഉം കമ്പനിയിൽ ചേർന്നപ്പോൾ ഉള്ള ഡേറ്റ് ഓഫ് ബർത്തും രണ്ടും രണ്ടാണ് ഇപ്പോൾ ആധാർ ലെ വിവരം അല്ലെ എല്ലായിടത്തും നോക്കുന്നത്, ആധാർ വച് ആണെങ്കിൽ ഈ മാസം കഴിഞ്ഞാൽ അച്ഛൻ റിട്ടയർ ആകും, ഇന്ന് അച്ഛനോട് മാനേജർ പറഞ്ഞു അത്രേ അത് കേട്ട് ഞാൻ ആകെ വല്ലാതെ ആയി എനിക്കോ ജോലി ഇല്ല പെട്ടന്ന് അച്ഛന്റെ ജോലിയും ഇല്ലാതെ ഇനി ഞങ്ങൾ എങ്ങനെ മുന്നോട്ട് പോകും പ്രായമായ ഞാൻ ഉള്ളപ്പോൾ അച്ഛനെ തന്നെ ആശ്രയിക്കുന്നത് ശെരി അല്ലല്ലോ പാവം ഞങ്ങൾക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് ഇനി പിടിച്ചു നിൽക്കണമെങ്കിൽ ഞാൻ എന്റെ ഉദാസീനത ഒക്കെ മാറ്റിയെ പറ്റു ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു നിന്നു "ചേട്ടാ... ചേട്ടാ..? " "ആ...എന്തടി..." "എന്ത് പറ്റി? " "ഒന്നുമില്ല! എന്നിട്ട് അച്ഛനും അമ്മയും എന്തെ? "ദേ അകത്തു ഉണ്ട്" ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഡൈനിങ്ങ് ഹാളിൽ അച്ഛനും അമ്മയും വിഷമിച്ചു ഇരിക്കിന്നു അച്ഛന്റെ മുഖത്തു നല്ല ഷീണം ഉണ്ട് അമ്മയെ കാണുമ്പോളെ അറിയാം കരഞ്ഞു കൂവി ഇരിക്കുക ആണെന്ന് എനിക്ക് ആണെങ്കിൽ രണ്ടുപേരുടെയും

💬 Comments

View all comments