0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 216
ആണോ ജോലി വല്ലതും കിട്ടണ്ടേ ഞാൻ 3, 4 interviews നു പോയത് അല്ലെ പിന്നെ വിളിക്കാം ഇപ്പം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ആരും വിളിക്കാറ് ഇല്ല " "ഉം best 3, 4 interview പോലും എടാ മോനെ നമ്മൾ നിരന്തരം പരിശ്രമം നടത്തികൊണ്ടിരുന്നാലേ ഒരു ജോലി ലഭിക്കു അല്ലാതെ വീട്ടിൽ കുത്തി ഇരുന്നിട്ട് ജോലി കിട്ടാൻ ആഗ്രഹം ഉണ്ട് ആദ്യത്തെ ശ്രെമങ്ങൾ പരാജയം ആയി പോയി അത് കൊണ്ട് ഇനി ആരേലും ജോലി വീട്ടിൽ കൊണ്ട് തരട്ടെ എന്നും പറഞ് ഇരുന്നാൽ ഇങ്ങനെ വേര് ഇറങ്ങി ഇരുന്നു പോകും" ഇതൊക്കെ കേട്ട് കേട്ട് എന്റെ ചെവി തഴമ്പിച് ഇരിക്കുവാ ഞാൻ എല്ലാം കേട്ട് വെറുതെ മൂളികൊണ്ട് നിന്നു. "നി മൂളാൻ അല്ല പറഞ്ഞത് വല്ലതും തലേൽ കേറുന്നുണ്ടോ " "ഒണ്ട് ഒണ്ട് " "എന്ത് ഉണ്ടെന്നു? " "മനസിലാകുന്നുണ്ടെന്നു" "പിന്നെ മനസ്സിലാകുന്നുണ്ട് പോലും' അമ്മ അടുക്കളയിൽ നിന്നും എനിക്കിട്ട് താങ്ങാൻ വീണ്ടും വന്നു "എടാ നി കമ്പ്യൂട്ടർ സയൻസ് അല്ലെ നിനക്ക് അപ്പുറത്തെ രാജമ്മേടെ മോൻ ചെയ്യുന്ന പോലെ വല്ലോ IT കമ്പനിയിലേക്ക് ശ്രെമിക്കാൻ മേലെ? നി പഠിച്ചതും അത് അല്ലെ? " "പിന്നെ IT ജോലി freshers നെ കിട്ടിയാൽ അവര് പണിയെടുത്തു ഉഴിയ്ക്കും ശമ്പളം ഒട്ട് തരുകയും ഇല്ല " "ഓ അത് കൊണ്ട് ആ അല്ലാതെ നിനക്ക് programing അറിയാത്തത്കൊണ്ടല്ല ഭാഗ്യം" അച്ഛൻ പരിഹാസത്തോടെ എനിക്കിട്ട് nice ആയിട്ട് ഒരു താങ്... 'ഞാൻ അച്ഛൻ ഇത് എങ്ങനെ അറിയാം'

💬 Comments

View all comments