Chapter Title : The Twins I [KARNAN THE DARK PRINCE]
ദിവസം അവര്‍ താഴെക്കിറങ്ങിയില്ല..... ഏട്ടനെ ഫേസ് ചെയ്യാന്‍ വല്ലാത്ത മടി തോന്നി.
♥ ♥ ♥ ♥ ♥ ♥ ♥
പിന്നീടുള്ള ദിവസങ്ങളില്‍ കോളേജില്‍ ക്ലാസില്‍ ഇരുന്ന് അപ്പുവും അച്ചുവും ആരവിനെ നോക്കി വെള്ളം ഇറക്കി. കഴിഞ്ഞ ദിവസം വരെ ഏതെങ്കിലും പെണ്‍കുട്ടികള്‍ ആരവിനെ നോക്കുന്നത് കണ്ടാല്‍ അപ്പുവും അച്ചുവും അവളെ ദേഷ്യത്തോടെ നോക്കുക മാത്ര മായിരുന്നു പതിവ്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ഏട്ടനെ ആരെങ്കിലും നോക്കുന്നത് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമാണ്.... കാരണം ആരവ് അവര്‍ക്ക് അര്‍ദ്ധ സമ്മദം നല്‍കിയല്ലോ......
♥ ♥ ♥ ♥ ♥ ♥ ♥
ഏകദേശം ഒരു മാസം കഴിഞ്ഞു, ആരവില്‍ നിന്ന് വലിയ പ്രതീക്ഷകള്‍ ഒന്നും ഇവര്‍ക്ക് കിട്ടിയില്ല എങ്കിലും, അപ്പുവിന്‍റയും അച്ചുവിന്‍റയും കൊതിയോടെയുള്ള നോട്ടം കാണുമ്പോള്‍ ആരവിന്‍റെ ചുണ്ടിലും ചെറു ചിരി മിന്നി മായും.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു രാവിലെ തന്നെ ആരവ് കോളേജിലേക്ക് പൊയി. അപ്പുവും അച്ചുവും കോളെജിലേക്ക് പോകാന്‍ റെഡിയായി വന്നു. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നപ്പോള്‍ സ്വാതി അങ്ങോട്ട് വന്നു.
സ്വാതി : ആരവ് എന്നോട് ഒരു കാര്യം പറഞ്ഞു.
അപ്പുവും അച്ചുവും ഞെട്ടലോടെ അമ്മയെ നോക്കി.
“ ഏട്ടന്‍ എന്താ... പറഞ്ഞത്... ”, അവര്‍ ഒരു വിറയലോടെ ചോദിച്ചു...
സ്വാതി മുഖത്ത് സങ്കടം അഭിനയിച്ച് പറഞ്ഞു.
സ്വാതി : അവന്‍.... അവന്‍...
അപ്പുവും അച്ചുവും കണ്ണുകളടച്ച് ഇരുന്നു.
അവരുടെ മുഖഭാവം സ്വാതി ഒരു കള്ളച്ചിരിയോടെ കണ്ട് ആസ്വദിച്ചു.
സ്വാതി : അവന് റേഡിയ...
“ ങേ.... എന്താ... പറഞ്ഞെ..... ”, അപ്പുവും അച്ചുവും
💬 Comments
View all comments