Chapter Title : The Twins I [KARNAN THE DARK PRINCE]
ചോദിച്ചു.
ആരവ് : എന്ത്....
അച്ചു : അമ്മ.... കല്യാണം...
ആരവ് : മ്... പറഞ്ഞു.
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖത്ത് രക്തം ഇരച്ച് കയറി.
ആരവ് : ഇത് ചോദിക്കാനാണോ... രണ്ടും ഇങ്ങോട്ട് വന്നത്.
അപ്പുവും അച്ചുവും പരസ്പരം നോക്കി.
അപ്പു : അല്ല... കല്യാണം പ്രമാണിച്ച് രണ്ടാഴ്ച ലീവ് എടുക്കാന്‍ പറയാന്‍ വന്നതാ...
ആരവ് : രണ്ടാഴ്ചയോ.... അതൊന്നും പറ്റില്ല...
അച്ചു : വെറുതെ ബലം പിടിക്കണ്ട... ഞങ്ങള്‍ എങ്ങോട്ടും വിടില്ല അത് കൊണ്ട് ലീവ് അപ്ലൈ ചെയ്യെന്‍റെ മനുഷ്യ...
അപ്പുവും അച്ചുവും ചിരിച്ചോണ്ട് ഓടി...
ആരവ് അവര്‍ പറഞ്ഞത് ആരെങ്കിലും കേട്ടോ എന്ന പേടിയോടെ ചുറ്റും നോക്കി, ആരും ഇല്ലാന്ന് കണ്ട് ഒരു പുഞ്ചിരിയോടെ ഓഫീസിലേക്ക് കയറി.
♥ ♥ ♥ ♥ ♥ ♥ ♥
വൈകിട്ട് ചായ കുടി കഴിഞ്ഞ് സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും മുറിയിലേക്ക് വന്നു.
സ്വാതി : നാളെ നമ്മള്‍ ഒരു പത്ത് മണിയോടെ പോകും.
അപ്പുവും അച്ചുവും അമ്മയെ ചുറ്റി പിടിച്ചു.
സ്വാതി : സാരി നമുക്ക് നോക്കാം പക്ഷെ ഇന്നേഴ്സ്....
അപ്പു : അപ്പു അവന്‍റെ ലാപ്ടോപ് ഓണാക്കി അമ്മയെ കാണിച്ചു.
അപ്പു : ഇത് കണ്ടോ അമ്മെ.... ഈ മോഡല്‍ പാന്‍റീ.... ഇത് മതി.... പിന്നെ പാട് വെച്ച ഈ ടൈപ്പ് ബ്രായും.
അപ്പു ലാപ്ടോപില്‍ ഒരു ജോഡി പാന്‍റീസം ബ്രായും അമ്മയെ കാണിച്ചു.
സ്വാതി : അമ്പമ്പോ....
അപ്പു : പോ.... അമ്മേ...
അച്ചു : ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സൈസാ...
💬 Comments
View all comments