0%

Chapter Title : The Twins I [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 870

85

സ്വാതി : അതെല്ലാം ശെരി പക്ഷെ ബ്ലൌസ്....

അപ്പു : അത് ഞങ്ങളുടെ കയ്യിലുള്ള ഒരെണ്ണം തന്നാല്‍ പോരെ അതിന്‍റെ അളവിന് തൈക്കാലോ....

സ്വാതി : അത് പറഞ്ഞപ്പോഴാ... അന്ന് നിങ്ങള്‍ രണ്ടും സാരി ഉടുത്ത് വന്നിലെ... ആ സാരിയൊക്കെ എങ്ങനെ വാങ്ങിച്ചു....

അപ്പുവും അച്ചുവും കള്ള ചിരിയോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞു.

അപ്പു : സാരി ഞങ്ങള്‍ കടിയില്‍ നിന്ന് എടുത്തത.... ഇന്നേഴ്സ് ഓണ്‍ലൈനായിട്ടും.... ബ്ലൌസ് റെഡിമെയ്ഡ് വാങ്ങി പിന്നെ അമ്മ കാണാതെ തയ്യല്‍ മഷീനില്‍ തയിച്ച്‌ ഞങ്ങളുടെ അളവ് ആക്കിയത...

സ്വാതി : ബ്ലൌസ് തൈക്കനോക്കെ പഠിച്ചോ....

അച്ചു : യൌടൂബ് നോക്കി പഠിച്ചു....

സ്വാതി : മ്... ശരി... ശരി... കിടക്കാന്‍ നോക്ക് നാളെ പോകേണ്ടതാ....

♥ ♥ ♥ ♥ ♥ ♥ ♥

രാവിലെ തന്നെ അവര്‍ പോകാന്‍ ഇറങ്ങി. ആഹാരം കഴിക്കുമ്പോഴും അവര്‍ തല താഴ്ത്തി തന്നെ ഇരുന്നു, സ്വാതിയും ഒന്നും മിണ്ടിയില്ല, ആരവിനെ ഫേസ് ചെയ്യാന്‍ മടി കാണും എന്ന് അവള്‍ക്ക് അറിയാമായിരുന്നു.

കാറില്‍ കയറിയപ്പോളും അപ്പുവും അച്ചുവും പുറകില്‍ കയറി, സ്വാതി മുന്‍പിലും.

ആദ്യം തന്നെ ആരവിന് ഒരു കസവ് മുണ്ടും ഷര്‍ട്ടും എടുത്തു. അവന്‍ ഇന്നര്‍ എടുക്കാന്‍ പോയപ്പോള്‍ സ്വതിയും അപ്പുവും അച്ചുവും കൂടെ സാരീ സെക്ഷനിലേക്ക് പൊയി.

സ്വതിക്ക് കല്യാണത്തിന് ഒരു കസവ് സാരിയും പച്ച ബ്ലൌസിന്‍റെ തുണിയും എടുത്തു.

അപ്പുവും അച്ചുവും നേരത്തെ പറഞ്ഞ പോലെ സ്വാതിയാണ് എല്ലാം സെലക്റ്റ് ചെയിതത് അവര്‍ ഒരു കഴച്കാരെ പോലെ ഇരുന്നു.

💬 Comments

View all comments