Chapter Title : The Twins I [KARNAN THE DARK PRINCE]
എന്തൊക്കെ ഏത് കളറില്‍ വേണം എന്ന് അവര്‍ തീരുമാനിച്ച് നേരത്തെ സ്വാതിയെ അറിയിച്ചിരുന്നു.
കല്യാണത്തിന് കസവ് സാരിയും, കസവിന്‍റെ ബ്ലൌസും എടുത്തു.
ഫാസ്റ്റ് നൈറ്റിന് കസവ് സാരിയും കറുപ്പ് ബ്ലൌസും.
അങ്ങനെ നാല് കസവ് സാരി എടുത്തു, സ്വാതിയുടെയും ചേര്‍ത്ത് അഞ്ച്.
ഇന്നെര്‍സ് എടുക്കാന്‍ വേണ്ടി സ്വാതി മാത്രമാണ് പോയത് അപ്പുവിന്‍റെ അച്ചുവിനും സെയിം അളവ് ആയത് കൊണ്ട് അതെ അളവില്‍ അവര്‍ കാണിച്ച മോഡല്‍ തന്നെ കിട്ടി.
രണ്ട് വെള്ള അടിപ്പാവാടയും കറുപ്പ് അടിപ്പാവാടയും.
പിന്നെ സ്വാതി അവര്‍ പറഞ്ഞ മോഡലില്‍ ഉള്ള രണ്ട് ഡസന്‍ പാന്‍റീസും ബ്രായും വാങ്ങി.
എല്ലാം പാക്ക് ചെയ്ത ബില്ല് ചെയ്തു, ബ്ലൌസ് അന്ന് തന്നെ തൈച്ച് തരാം എന്ന് പറഞ്ഞത് കൊണ്ട് അവര്‍ അത് അവിടെ കൊടുത്തു, സ്വാതിയുടെ അളവ് എടുക്കുകയും അപ്പുവിനും അച്ചുവിനും അവരുടെ ഒരു ബ്ലൌസ് കൊടുത്തു അതിന്‍റെ അളവിന് തൈച്ച് തരും.
വൈകിട്ട് വന്ന് വാങ്ങിക്കോളാം എന്ന് പറഞ്ഞു അവര്‍ അവിടെന്ന് ഇറങ്ങി.
സ്വാതിയുടെ നിര്‍ബന്ത പ്രകാരം അവര്‍ നേരെ പോയത് ഒരു ജുവലറി ഷോപ്പിലീക്കാണ്. ആരവിന്‍റെ കയ്യില്‍ നിന്ന് കാര്‍ഡും വാങ്ങി അവര്‍ മൂന്ന് പേരും ഷോപ്പിലേക്ക് കയറി.
അപ്പുവിനും അച്ചുവിനും ഒരേ ഡിസൈനില്‍ ഉള്ള രണ്ട് മല സെലക്ട് ചെയ്തു അതില്‍ രണ്ടിലും ആരവ് എന്ന് എഴുതിക്കാന്‍ കൊടുത്തു.
സ്വാതി അപ്പുവിനോട് പതിയെ ചോദിച്ചു
സ്വാതി : കൊലുസ് വേണോ...
അപ്പു നാണത്തോടെ തല ആട്ടി.
സ്വാതി : അയ്യട.... എനിക്ക് ഉറങ്ങണം.
അച്ചു : അമ്മേ....
സ്വാതി : പിന്നെ
💬 Comments
View all comments