Chapter Title : The Twins I [KARNAN THE DARK PRINCE]
അല്ല.... എനിക്ക് വയ്യ രാതി കൊലുസിന്‍റെ കിലുക്കം കേട്ട് കിടക്കാന്‍
അച്ചു : അയ്യേ ഈ അമ്മ ഇപ്പൊ വഷളായി.
അച്ചു ചുറ്റും നോക്കി പതിയെ പറഞ്ഞു.
അപ്പു : അമ്മേ ചെറിയ നൂല് പോലെയുള്ള കൊലുസ് വാങ്ങാം.
അച്ചു : വളയും വേണം....
സെയില്‍സ്മാന്‍ വന്നപ്പോള്‍ അവര്‍ കൊലുസും സ്വര്‍ണ വളകളും വാങ്ങി. പിന്നെ എല്ലാം പാക്ക് ചെയ്ത് ബില്ല് ചെയിത് കാറില്‍ കയറി.
അവര്‍ നേരെ ഒരു റസ്റ്റോറന്‍റില്‍ കയറി. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു സിനിമക്ക് കയറി വൈകിട്ട് തൈക്കാന്‍ കൊടുത്ത ബ്ലൌസും വാങ്ങി അവര്‍ മടങ്ങി എത്തി.
അന്ന് രാതി ആഹാരം കഴിക്കനിരുന്നപ്പോളും അവര്‍ പതിവ് പോലെ നിശബ്ദരായിരുന്നു.
ആഹ്രത്തിന് ശേഷം അപ്പുവും അച്ചുവും സ്വാതിയുടെ അടുത്തേക്ക് പോയി.
അപ്പു : അമ്മെ ഇത് എത്ര ബ്രായും പാന്‍റീസുമാണ് അമ്മ വാങ്ങിച്ചത്.
സ്വാതി : അതെന്താ... ഒന്ന് മതിയായിരുന്നോ...
അച്ചു : ഹാ....
സ്വാതി : എടി പെണ്ണുങ്ങളെ.... ഇനി ഉള്ള രണ്ടാഴ്ച നിങ്ങള്‍ അരുണും അനൂപും ആയാണോ... അതോ... അരുണിമയും അനുപമയുമായാണോ ജീവിക്കുന്നത്.
അച്ചു : അരുണിമയും അനുപമയുമായി.
സ്വാതി : അപ്പൊ നിങ്ങളുടെ വേഷമോ...
അപ്പു : അത് ശെരി ആണല്ലോ....
സ്വാതി : എന്നാല്‍ മക്കള്‍ ചെല്ല്.
♥ ♥ ♥ ♥ ♥ ♥ ♥
അപ്പുവും അച്ചുവും ബെഡില്‍ കിടക്കുകയാണ്.
അച്ചു : ചേച്ചി നാളെ നമ്മുടെ കല്യാണം...
അപ്പു : അതെ...
അപ്പുവും അച്ചുവും ഒരു നിമിഷം നിശബ്ദരായി.
അച്ചു : അയ്യോ...
💬 Comments
View all comments