0%

Chapter Title : The Twins I [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 856

: മക്കളെ നിങ്ങള്‍ എന്താ ഈ കാണിക്കണേ.

അച്ചു : സത്യം, മടുത്തു അമ്മെ... അഭിനയിച്ച്.

സ്വാതി : എന്താ മക്കളെ, എന്തഭിനയം.

അപ്പു : ആണായിട്ട് അഭിനയിച്ച്, ശരീരം കൊണ്ട് ഞങ്ങള്‍ ആണുങ്ങള്‍ ആണ് എന്നാല്‍ മനസ്‌ കൊണ്ട് ഞങ്ങള്‍ പെണ്ണാണ്, വെറും പെണ്ണ്.

സ്വതിയും ആരവും ഞെട്ടി തറഞ്ഞ് നിന്നു.

അച്ചു : അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഓര്‍മ വെച്ച കാലം മുതല്‍ ഞങ്ങളുടെ മനസ്സില്‍ കയറിയ ആളാണ് ഈ മനുഷ്യന്‍... ഏട്ടനെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ സമ്മദിക്കില്ല.

സ്വാതി : എന്ത് പറഞ്ഞട.... നീയൊക്കെ നിങ്ങളുടെ തന്തയുടെ സ്വഭാവം എടുക്കുകയാണോ കൊല്ലും ഞാന്‍ രണ്ടിനെയും....

സ്വാതി ചീറി. ആരവ് തറഞ്ഞ് നില്‍ക്കുകയാണ്, ഇപ്പോള്‍ തന്‍റെ അനിയന്മാര്‍ പറഞ്ഞതും അമ്മ പറഞ്ഞതും അവന്‍റെ ചെവിയില്‍ മുഴങ്ങി കേട്ടു.

സ്വാതി തളര്‍ന്ന് വീഴാന്‍ പൊയി.

അച്ചുവും അപ്പുവും അവരെ പിടിക്കാന്‍ ആഞ്ഞു.

സ്വാതി : തൊട്ടുപോകരുത് എന്നെ...

ആരവ് അമ്മയെ താങ്ങി സോഫയില്‍ ഇരുത്തി..

സ്വാതി : അമ്മ തോറ്റ് പൊയി മോനെ....

ആരവ് : നിങ്ങള്‍ എല്ലാരും എന്തൊക്കയ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല, അച്ഛന്‍... അച്ഛന്‍... എന്ത് ചെയ്തെന്ന അമ്മ പറയുന്നേ..

സ്വാതി : അത്... അത്... ഇവര്‍ ജനിച്ചതിന് ശേഷം ഒരു ദിവസം നമ്മള്‍ മൂന്ന് പേരും എന്‍റെ വീട്ടില്‍  പൊയി. എന്തോ അത്യാവശ്യത്തിന് ആണ് പോയത് എന്നാല്‍ എന്തോ എടുക്കാന്‍ മറന്നതിനാല്‍ ഞാന്‍ വീട്ടില്‍ വന്നു അവിടെ അവിടെ.... നിങ്ങളുടെ അച്ഛനും വേറെ ഒരു ആണും കൂടി.....

സ്വാതി വിങ്ങി കരഞ്ഞു...

💬 Comments

View all comments