0%

Chapter Title : The Twins I [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 854

വീട്ടില്‍ വന്നപ്പോള്‍ തന്നെ സ്വാതി ആരവിനോട് അവന്‍റെ അഭിപ്രായം ചോദിച്ചു.

ആരവ് : അമ്മക്ക് എന്ത് തോന്നുന്നു.

സ്വാതി : എനിക്കിഷ്ടായി....

അപ്പു : എനിക്കിഷ്ടായില്ല...

അച്ചു : എനിക്കും...

അപ്പുവും അച്ചുവും ഉറക്കെ പറഞ്ഞു. സ്വതിയും ആരവും അത് കേട്ട് ഞെട്ടി അവരെ നോക്കി.

അപ്പു : വല്യ സൌന്തര്യമോന്നുമില്ല ജാടയാണ്...

അച്ചു : ആ പെണ്ണ് ഇവിടെ വേണ്ട നമ്മുടെ ജീവിതം മാറും... ഏട്ടനെ ഞങ്ങള്ളില്‍ നിന്ന് അകറ്റും.

സ്വാതി : മക്കളെ നിങ്ങള്‍ എന്തൊക്കയ പറയണേ....

അപ്പു : ഞങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ലേ...

അവന്‍ സ്റ്റെയര്‍ കയറി മുകളിലേക്ക് പൊയി, കൂടെ അച്ചുവും.

സ്വാതി ഇവര്‍ക്ക് എന്ത് പറ്റി എന്ന് പറഞ്ഞ് സോഫയില്‍ തന്നെ സങ്കടത്തോടെ ഇരുന്നു. ആരവിനും അത് തന്നെ ആയിരുന്നു അവസ്ഥ.

ഉച്ച ആയപ്പോള്‍ ആഹാരം കഴിക്കാന്‍ സ്വാതി അരവിനെ വിളിച്ചു, അപ്പുവിനെയും അച്ചുവിനെയും വിളിച്ചു.

ആരവ് ഡൈനിംഗ് ടേബിളില്‍ ഇരുന്നു സ്വാതി ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വെച്ച് അപ്പുവിനെയും അച്ചുവിനെയും വിളിക്കാന്‍ നിന്നപ്പോഴാണ് സ്റ്റെയര്‍ ഇറങ്ങി വരുന്ന അവരെ സ്വതിയും ആരവും കാണുന്നത്.

ആരവ് ചെയറില്‍ നിന്ന് ചാടി എഴുന്നേറ്റു, സ്വാതിയുടെ കയ്യിലെ പ്ലെയിറ്റ് താഴെ വീണു.

രണ്ട് അപ്സരസുകളെ പോലെ സെറ്റ് സാരിയും അതിന് മാച്ചായ ബ്ലൌസും അണിഞ്ഞ്, അത്യാവശ്യം ചെറിയ മേക്കപ്പും വളയും കമ്മലും മാലയും, പൊട്ടും അരക്ക് കീഴെ വരുന്ന വെപ്പ് മുടിയും എല്ലാം വെച്ച് അപ്പുവും അച്ചുവും അവരുടെ മുന്നില്‍ വന്ന് നിന്നു.

അപ്പു : ഇത്രയും സൌന്തര്യമുണ്ടോ അവള്‍ക്ക്.

സ്വാതി

💬 Comments

View all comments