0%

Chapter Title : The Vampire stories 2 [Damon Salvatore]

Author : Kambikathakal Read All Parts 233
ധൈര്യത്തിൽ ഞാൻ അവളോട് ചോദിച്ചു "YUP THATS ME", വളരെ ലാകവത്തോട് കൂടി അവൾ പറഞ്ഞു അത് കേട്ടതും എനിക്ക് കലി കയറി.. ഞാൻ അവളുടെ ജാക്കറ്റിന്റെ കോളർ കയറി പിടിച്ചു.. "എന്തിന് വേണ്ടി ആയിരുന്നടി നീ അന്ന് എന്റെ കുടുംബത്തെ ബലി കൊടുത്തത് " "എനിക്ക് വേണ്ടത് അവരെ ആയിരുന്നില്ല നിന്നെ ആയിരുന്നു "
കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ധൈര്യം സംഭരിച്ച ഞാൻ അവളുടെ മുഖത്തേക്ക് കൈ ഓങ്ങി നായിന്റ മോളെ അത് മാത്രമേ എനിക്ക് ഓർമ ഉള്ളു ഇപ്പൊ ഞാൻ കിടക്കയിൽ ആണ് അവൾ ഡോറിന് അടുത്തും.. അവളുടെ ഒരൊറ്റ തള്ളിനു ഞാൻ കിടക്കയിൽ വന്നു വീണു ഒരു സാദാരണ മനുഷ്യൻ തള്ളിയാൽ ഒരിക്കലും ഞാൻ ഇങ്ങനെ വീഴില്ല.. "നിന്നെ വെറുതെ വിട്ട ഡിസിഷൻ എന്നെ കൊണ്ട് തെറ്റായിപോയി എന്ന് തോന്നിപ്പിക്കരുത് എനിക്ക് നിന്നെ കൊല്ലാൻ ഇപ്പോഴും കഴിയും നീ കണ്ണ് അടച്ചു തുറക്കുന്ന സമയം മതി എനിക്ക് അതിന് " "എന്നാ കൊല്ലഡി എന്തിനാ എന്നെ മാത്രം അനാഥനാക്കി ഈ ഭൂമിയിൽ ബാക്കി വെച്ചത് " "OH SHIT! എടാ പുല്ലേ നിന്നെ കൊല്ലാൻ വേണ്ടി തന്നെയാണ് ഞാൻ വർഷങ്ങൾക്കുശേഷം ഈ നാട്ടിൽ തിരിച്ചു വന്നത് അതിനു വേണ്ടി തന്നെയാണ് നിന്റെ വണ്ടിയുടെ മുന്നിൽ കയറി നിന്നത് പക്ഷേ ആ ആക്സിഡന്റ് ഇടയിൽ എനിക്ക് നേരെ മറ്റൊരു ആക്രമണം ഉണ്ടായി അങ്ങനെ നീ അവിടെ നിന്നും രക്ഷപ്പെട്ടു.. നിന്നെ കൊല്ലാൻ ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു പക്ഷേ എനിക്ക് അതിന് സാധിച്ചില്ല" "Why couldnt you" "Because i caught her and i made a deal with her " റൂമിന്റെ ഡോർ തുറന്നു വന്നു നൗഫൽ ആയിരുന്നു അത് പറഞ്ഞത് "നൗഫൽ നീ ആയിരുന്നോ ഇതിന് പിന്നിൽ എന്തിനാടാ എനോട് ഈ ചതി " "What the hell do you think? ഞാൻ നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു എന്നോ നോ മാന് ഞാൻ ഇവളുമായി ഉണ്ടാക്കിയ

💬 Comments

View all comments