Chapter Title : The Vampire stories 2 [Damon Salvatore]
ഡീൽ അത് കൊല്ലാൻ അല്ല പകരം ജീവിക്കാൻ ആണ് എനിക്കും നിനക്കും ഇവൾക്കും നമ്മൾ സ്നേഹിക്കുന്ന എല്ലാവർക്കും മനഃസമാദനമായി ജീവിക്കാൻ "
"നീ എന്തൊക്കെയാണ് ഈ പറയുന്നത് ഇവൾ ഇവളാരാ... WHAT THE HELL ARE YOU? " ഞാൻ ഒച്ചയുയർച്ചി അവളോട് ചോദിച്ചു
"I AM A VAMPIRE" അവൾ ചുമലനകി വളരെ ലാകവത്തോടു കൂടി എന്നോട് പറഞ്ഞു
ഞാൻ ഭയൻ കൊണ്ട് നൗഫലിനെ നോകി
അവൻ ഭാവ വ്യത്യാസ ഒന്നുമില്ലാതെ എന്നോട് തലയാട്ടി സമ്മതിച്ചു
അവൾ തുടർന്നു "പേടിക്കേണ്ട ഞാൻ മനുഷ്യ രക്തം കുടിക്കില്ല വര്ഷങ്ങളായി ഞാൻ മൃഗങ്ങളെ വേട്ടയാടി ആണ് ഭക്ഷിക്കുന്നത്..
നിന്നെ കൊല്ലുക എന്നുള്ളത് എനിക്കും വിഷമമുള്ള കാര്യമാണ് കാരണം നിന്റെ മുഖം അത് ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ചവന്റെ മുഖമാണ് അതുകൊണ്ടാണ് നൗഫൽ പറഞ്ഞ ഡീൽ ഞാൻ സ്വീകരിച്ചത്"
"എന്ത് ഡീൽ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് നീ എന്തിനാ എന്നെ കൊല്ലുന്നത്"
"വർഷം 1820 ഈ നഗരത്തിലെ സാൽവറ്റോർ ബിൽഡിംഗ് കത്തി നശിച്ചത് അറിയാമോ "
"യെസ് ഞാൻ കേട്ടിട്ടുണ്ട് 17 പേര് മരണപെട്ട തീ പിടുത്തം അല്ലെ. എന്തോ സമരത്തിന്റെ ഇടയിൽ നടന്ന പ്രക്ഷോബത്തിൽ കത്തുകയായിരുനില്ലേ? !
"ഹ ഹ പ്രക്ഷോബം. അത് ഇവിടെ ഉള്ളവരെ പറഞ്ഞു പറ്റിച്ച കഥ സത്യത്തിൽ അവിടെ മരിച്ചത് 17 vampires ആണ് കൊന്നത് മനുഷ്യരും ഈ നഗരത്തിൽ താമസിച്ചിരുന്ന vampires ഇനെ കണ്ടു പിടിച്ചു അവർ ചുട്ടു കൊല്ലുകയായിരുന്നു..."
എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഞാൻ നൗഫലിനെ നോക്കി അവൻ ബാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല..
"അതും ഞാനുമായി എന്താണ് ബന്ധം "
"അവർ ആരും തന്നെ മരിച്ചിട്ടില്ലായിരുന്നു പകരം ആ ബിൽഡിംഗ് ഇൻ അടിയിൽ ഉള്ള ഒരു ഗുഹക് ഉള്ളിൽ അടക്കപെടുകയാണ് ചെയ്തത് അത് ആർക്കും തന്നെ മനസ്സിലായതും ഇല്ല..
അത് ചെയ്തത് അതിൽ ഒരു vampire യുമായി പ്രണയത്തിലുള്ള ഒരു മന്ത്രവാദിനി ആയിരുന്നു
പക്ഷെ അവരെ ആ ഗുഹക് ഉള്ളിൽ നിന്നും പുറത്ത് കൊണ്ട് വരിക അത്ര എളുപ്പമല്ല
💬 Comments
View all comments