Chapter Title : The Vampire stories 2 [Damon Salvatore]
ആ ഗുഹക് ഉള്ളിൽ അവരെ ആകുവാൻ അവൾക് ഒരു പുരുഷന്റെ രക്തം ആവിശ്യമായിരുന്നു 200 വർഷത്തിൽ ഒരിക്കൽ മാത്രം ജനിക്കുന്ന പുരുഷന്റെ രക്തം അത് നിന്റെ പൂർവികനായിരുന്നു. ആ ഗുഹ അടക്കാൻ ഉപയോഗിച്ചത് പോലെ അത് തുറക്കണമെങ്കിലും അതെ പുരുഷന്റെ രക്തം വേണം വ്യക്തമായി പറഞ്ഞാൽ അയാൾ കുരുതികൊടുക്കണം. ആ ഒരാൾ നീയാണ്"
അതും പറഞ്ഞു അവൾ അവളുടെ ബാക്ക് പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ചു അതൊരു പഴയ ഫോട്ടോ ആയിരുന്നു പക്ഷെ അതിൽ ഉള്ള ആൾ അത് ഞാൻ അല്ലെ അതെ ഞാൻ തന്നെ പക്ഷെ കുറച്ചു മുടി നീട്ടി വളർത്തിയിട്ട് ഉണ്ട് എന്ന് മാത്രം
"ഇസഹാഖ് മുഹമ്മദ്" അവൾ ഫോട്ടോ കാണിച്ച കൊണ്ട് പറഞ്ഞു
"അടുത്ത മാസം 12 തിയതി രാത്രി 12 മണിക്ക് നിന്നെ അവർ കുരുതി കൊടുക്കും അത് സംഭവിച്ചു കൂടാ അങ്ങനെ നടന്നാൽ ആ 17 പേർ പുറത്ത് വന്നാൽ അവർ ഈ നാട് നശിപ്പിക്കും എനിക്ക് പ്രിയപ്പെട്ടവർ അപകടത്തിൽ ആകും.ഈ ലോകം തന്നെ അവർ കീഴടക്കും . അവരെ ഒക്കെ രക്ഷിക്കാൻ അവർക് നിന്നെ ലഭിക്കുനതിൻ മുൻപേ നിന്നെ കൊന്നുകളയാൻ ആണ് ഞാൻ വന്നത്. നിന്നെ ജീവനോടെ കിട്ടിയാൽ മാത്രമേ അവര്ക് ആ ഗുഹ തുറക്കാൻ പറ്റു."
"ആരാണ് ഈ അവർ " ഞാൻ ചോദിച്ചു
" ആ ഗുഹക് അകത്തുള്ളവരുടെ കാമുകി കാമുകന്മാർ അവരുടെ മക്കൾ അച്ഛൻ അമ്മ അങ്ങനെ അടങ്ങുന്ന ഒരു സംഗം vampires അവരെ നേരിടാൻ എനിക്ക് സാധിക്കില്ല"
"ഒറ്റക് സാദിക്കില അത് കൊണ്ടാണ് ഞാൻ ഇവരുമായി ഒരു ഡീൽ വെച്ചത് " അത് പറഞ്ഞത് നൗഫൽ ആണ് അവൻ തുടർനു "ഇപ്പോൾ നിന്നെ കൊന്നാൽ താത്കാലികമായി പ്രശ്നം തീരുമാനം പക്ഷെ 200 വർഷം കയ്യിനാൽ നീ പുനർജനിക്കും.വീണ്ടും അവർ നിന്നെ തേടി വെരും അതുകൊണ്ട് അവരെ കൊല്ലാൻ നമ്മൾ ഇവളെ സഹായിക്കും"..
" നീ എന്ത് ഭ്രാന്തായി പറയുന്നത് നമ്മൾ എങ്ങനെ അവരെ കൊല്ലുമെന്ന ഇവളെ പോലും നമുക്ക് ഒന്നു തൊടാൻ
💬 Comments
View all comments