Chapter Title : The Vampire stories 2 [Damon Salvatore]
മടി ഉള്ളതുകൊണ്ടല്ല അല്ലെ ഒരുവർഷം കോമയിൽ കിടന്നിട്ടും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ഡേ "
അതും പറഞ്ഞു ഞങ്ങൾ രണ്ടുപേരും ചിരിച്ചു
"MAY I COME IN "
" ഹ ഇതാര് സുധ മിസോ come in..
Meet mr rafnas the real md of rez group ടാ ഇത് നമ്മുടെ പുതിയ ടീച്ചർ ആണ് സുധ അയ്യർ ".
നൗഫൽ എന്റെ പിന്നിലേക്ക് കൈ ചൂണ്ടി പറഞ്ഞു
ഞാൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്ന് കൈ നീട്ടി "ഹലോ ട്ടി...... " എനിക്ക് വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല കാരണം ആ മുഖം അത്, അത് ഞാൻ ഇതിനു മുമ്പും കണ്ടിട്ടുണ്ട് അന്ന് ആ രാത്രി എന്റെ വണ്ടിക്ക് മുന്നിൽ വന്ന ആ സ്ത്രീ അവരായിരുന്നു അത്..
എനിക്ക് ഒരുതരം മരവിപ്പായിരുന്നു നീട്ടിയ കൈ യുമായി ഞാൻ അവിടെ തന്നെ നിന്നു ടീച്ചർ എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്നത് ഞാൻ അറിഞ്ഞില്ല നൗഫൽ എന്നെ ഒന്ന് തട്ടിയപ്പോഴാണ് എനിക്ക് ബോധം തിരിച്ചു വന്നത്.. ഞാൻ പെട്ടെന്ന് തന്നെ അവരുടെ കൈ വിട്ടു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഈ ചൂടിലും അവരുടെ കൈക്ക് നല്ല തണുപ്പായിരുന്നു
"സർ ഞാൻ ഉച്ചക്ക് നടക്കുന്ന ലാബ് എക്സാം ഇനി കുറിച് പറയാൻ വന്നതാണ് "
അവർ നൗഫലിനെ നോക്കി പറഞ്ഞു..
"ഓ ഇന്നും കൂടിയേ എനിക്ക് ഇത് കേള്കണ്ടത് ഉള്ളു നാളെ മുതൽ എല്ലാം ഇവൻ നോക്കി കൊള്ളും" എന്നെ ചൂണ്ടി കാണിച്ച നൗഫൽ പറഞ്ഞു..
💬 Comments
View all comments