Chapter Title : The Vampire stories 2 [Damon Salvatore]
അതും പറഞ് അവർ 2 പേരും എന്തോ എക്സാം ഇനി കുറിച് സംസാരിക്കാൻ തുടങ്ങി ആ സമയം ഞാൻ ടീച്ചറെ സ്കാൻ ചെയുക ആയിരുന്നു..
ഒരു മഞ്ഞ കളർ സാരി യാണ് ടീച്ചറുടെ വേഷം..
നല്ല നിറം സ്ലിം ബ്യൂട്ടി ആണ് വട്ട മുഖം നസ്രിയ യുടെ ചെറിയ ഒരു ചായം ഉണ്ട് ടീച്ചർക്ക്.... 24 വയസ് അത്രയേ തൂണിക് ടീച്ചറിന് സാരി ഉടുത്തത് കണ്ടാൽ അറിയാം പിള്ളേർക്ക് ചായക് കൂട്ടാൻ വേറെ വടയുടെ ആവിശ്യം ഇല്ല... 34 അല്ലെങ്കിൽ 32 ആത്രേയേ വെരു ഞാൻ സിഡിയിലൂടെ നോക്കി മനസ്സിൽ പറഞ്ഞു നിതംബത്തിന്റെ കാര്യം പിന്നെ പറയാൻ ഇല്ല...
പടച്ചോനേ ഞാൻ എന്താ ചെയ്യുന്നേ സത്യത്തിൽ ഇവരോട് എനിക്ക് ദേഷ്യം അല്ലേ വരേണ്ടത് എന്റെ ചോദ്യങ്ങൾക്കു ഉള്ള ഉത്തരം ഇവർക്ക് മാത്രമേ പറയാൻ സാധിക്കു ഇവർ എങ്ങനെ രക്ഷപ്പെട്ടു അതും ആരും അറിയാതെ എങ്ങനെ രക്ഷപ്പെട്ടു.."എന്നാൽ ഞാൻ പോയിട്ട് വരാം സാർ" അതും പറഞ്ഞു അവർ ഓഫീസിൽ നിന്ന് പോയി..
" മതി നോക്കി വെള്ളം ഇറകിയത് ഈ ഒരു വർഷം എന്റെ ബോറടി മാറ്റിയ മൊതലാ ആ പോയത് അവരിലായിരുന്നെങ്കിൽ ഞാനിവിടെ ബോറടിച്ചു ചത്തേനെ എന്നാ സ്ട്രക്ച്ചറാ അളിയാ".. നൗഫൽ എന്റെ തോളത്തു കയ്യിട്ടു പറഞ്ഞു
"അവർ ഇവിടെ വന്നിട്ട് എത്ര മാസമായി"
" കൃത്യമായി പറയുകയാണെങ്കിൽ നിനക്ക് ആക്സിഡന്റ് ആയി ഒരാഴ്ചയ്ക്കുശേഷം"
"അവരുടെ മുഖത്തൊരു പാടുണ്ടല്ലോ ടാ എന്താ വല്ല ആക്സിഡന്റ് ആയതാണോ" ഞാൻ ഒരു നമ്പർ ഇട്ടു നോക്കി
"പാടോ എന്തുപാട് ഞാൻ
💬 Comments
View all comments