0%

Chapter Title : The Visual 2 [Padmarajan]

Author : Kambikathakal Read All Parts 637

പ്രോജക്ട് - ചെക്കിലെ വിശേഷങ്ങൾ പോലും നല്ല ഒരു തീം, ഇത് വരെ ആരും കൊണ്ട് വരാത്ത വ്യത്യസ്ഥമായ ഐഡിയ ആയിരുന്നല്ലോ. പക്ഷെ സ്ക്രിപ്ട് പോരാത്ത കൊണ്ട് തന്നെ ആ പടവും പൊട്ടി.
ഞാൻ കഴിഞ്ഞ ആഴ്ച തന്നെ ജോണിയോട് പറഞ്ഞിരുന്നില്ലേ , ഒരു ജികെ , ഒറ്റ സിനിമ കൊണ്ട് ഇൻഡസ്ട്രി ഹിറ്റ് അടിച്ചവൻ. അവന്റെ സ്ക്രിപ്റ്റ് ഒക്കെ വായിച്ചു അതിൽ നിന്ന് ഇൻസ്പയർ ആയി എഴുതാൻ. അയാൾ വീണ്ടും ഒരു സിനിമ ചെയ്തിരുന്നെങ്കിൽ എന്നെത്ര നാളായി ആഗ്രഹിക്കുന്നു. ആളെ പരിചയം ഇല്ലാത്തതു കൊണ്ട് ചോദിക്കാൻ പറ്റുന്നില്ല , എന്ത് കൊണ്ട് ഒരു സിനിമ ഇറക്കുന്നില്ല എന്ന്. കഥ ഒരുപാട് വ്യത്യസ്ഥ ഒന്നുമില്ല , പക്ഷെ സ്ക്രിപ്ട് സ്ക്രിപ്ട് സ്ക്രിപ്ട് , ഒപ്പം കാസ്റ്റിംഗ് അതാണ് ആ പടത്തിന്റെ ഒക്കെ ഭംഗി.

ജോണിക്ക് കഥ എഴുതാൻ അറിയാം , പക്ഷെ സ്ക്രിപ്റ്റിംഗ് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്, തുറന്നു പറയുന്നതിൽ വിഷമം വിചാരിക്കേണ്ട. "

എല്ലാം കേട്ടിരുന്ന ജോണി സമ്മതത്തോടെ തല കുലുക്കി.

"ഇതൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ് , പക്ഷെ നല്ല കഥ ആയതു കൊണ്ട് മാത്രം സിനിമ നന്നാവില്ല എന്നറിയാം , ഞാൻ ശ്രമിക്കുന്നുണ്ട്. എഴുതി എഴുതി മെച്ചപ്പടാൻ ശ്രമിക്കാം.

ഏതായാലും അടുത്ത രംഗങ്ങൾ ബാലു പറഞ്ഞ ശേഷം , ഞാൻ വായിച്ചു നോക്കി ജികെയുടെ സ്ക്രിപ്റ്റിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയതാണ്. അത് ഈ സിനിമയുടെ രീതിക്ക് വേണ്ടി മാറ്റി എഴുതിയിട്ടുണ്ട്. മാത്രമല്ല സമ്മതമില്ലാതെ എടുത്ത ചില രംഗങ്ങൾക്ക് ടൈറ്റിൽ കാർഡിൽ ജികെ

💬 Comments

View all comments