0%

Chapter Title : The Visual [Padmarajan]

Author : Kambikathakal Read All Parts 611

ഏറ്റവും കുറച്ചു സപ്പോർട് സ്റ്റാഫിനെ വെച്ച് കൊണ്ട് സിനിമയിലെ ഇന്റിമേറ്റ് സീൻസ് അടുത്ത 4 ദിവസം കൊണ്ട് എടുത്ത് തീർക്കാനും, റിസോർട്ട് എടുത്ത് ആ രംഗങ്ങളിലെ താരങ്ങളെ വിളിച്ചു വരുത്തിയതാണ്.

"ബൈദിബൈ ഇവൻ കുറെ നേരം ആയല്ലോ നിശയെ പിക്കപ്പ് ചെയ്യാൻ പോയിട്ട്, ഇനി സിനിമയിൽ രംഗമില്ലാത്തതു കൊണ്ട് കാറിൽ വെച്ച് രണ്ടും "

ബാലേട്ടൻ ഒരു പെഗ്ഗിനു കൈ നീട്ടി കൊണ്ട് ലീനയോടു പറഞ്ഞു.

വീണ്ടും മുറിയിൽ പൊട്ടിച്ചിരി.

അന്തോണി ഒഴിഞ്ഞ ഗ്ലാസ് നിറച്ചു. ഒപ്പം തന്നെ സ്വയം ഒന്ന് കൂടി വലിച്ചു.

ലീന ഇപ്പോഴും വോഡ്ക്ക കയ്യിൽ വെച്ച് ആലോചനയിൽ ആണ്.

"എന്താ മാഡം ആലോചിക്കുന്നേ?"

"അല്ല, ആ പയ്യനെ പറ്റി" ലീന പറഞ്ഞു "കുറെ നാളായി ഞാൻ ഒരു ചെറിയ പയ്യൻ്റെ കൂടെ ഇങ്ങനെ അഭിനയിച്ചിട്ട്. "

"ഫോട്ടോ കണ്ടിട്ട് കൊള്ളാം, ഇനി അകത്തും അതെ പോലെ ആണേൽ നിന്റെ ഭാഗ്യം"

"എന്റെ മാത്രോ, അതിനനുസരിച്ചു പടം മാർക്കറ്റ് കൂടും, ബാലുവിന് കൂടുതൽ കാശ് കിട്ടും "

"എനിക്കോ, കാശൊക്കെ അന്തോണിക്കല്ലേ" കണ്ണിറുക്കി കൊണ്ട് ബാലു പറഞ്ഞു.

"ഓ പിന്നെ ഇതൊന്നും ആർക്കും അറിയാത്ത കാര്യല്ലേ"

ഇവരുടെ സംസാരം തുടരുന്നതിനിടയിൽ, പെട്ടെന്ന് മുറി തുറന്ന് സാദിക്ക് അലിയും നിശ ശരത്തും കയറി വന്നു. തണുത്തു വിറച്ചു കൊണ്ട് വന്ന രണ്ടാളും നേരെ നെരിപ്പോടിനു മുന്നിൽ പോയിരുന്നു നെടുവീർപ്പിട്ടു.

"ഈ അംബാസഡർ വെച്ച് കുന്നൊന്നും കയറാൻ പറ്റണില്ല, അത്രേം സ്ലിപ്പറി റോഡ് "

ബാലേട്ടൻ - "അതിനു നമ്മൾ ചോദിച്ചില്ലല്ലോ, നീ എന്താ വൈകിയേ

💬 Comments

View all comments