0%

Chapter Title : The Visual [Padmarajan]

Author : Kambikathakal Read All Parts 250

ഒരടി ആയിരുന്നു അവനു കിട്ടിയത്. അതിന്റെ ശക്തിയിൽ അവൻ വേച്ചു പിറകോട്ടു പോയി.

"എന്റെ സമ്മതം ഇല്ലാതെ ശരീരത്തു തൊടുന്നൊടാ നായെ"

അര മണിക്കൂർ മുന്നേ കമിതാക്കളെ പോലെ കെട്ടിമറിഞ്ഞ ദീപ്തിയുടെ ഭാവമാറ്റം അവന്റെ ഞെട്ടലിനു ആക്കം കൂട്ടി.
തന്റെ ശരീരത്തോട് കീഴടങ്ങാനും , തന്റെ ഓരോ നാഡീഞരമ്പുകളെ തഴുകി ഉണർത്തി തന്നിലേക്ക് അലിഞ്ഞു ചേരാനും കുറച്ചു നേരം മുന്നേ മത്സരിച്ചവൾ. അവളുടെ ഭാവമാറ്റം,അതൊരു വല്ലാത്ത മാറ്റം ആയിരുന്നു.

"ഗെറ്റ് റെഡി ഇൻ ദി യൂണിഫോം, ഇന്ന് ഗീത വധക്കേസിൽ തുടരന്വേഷണത്തിനു ചെങ്കൽ കോളനിയിലേക്ക് ആണ് പോകുന്നത്. വിൽ ഗിവ് യു 3 മിനുട്സ് റ്റു ഗെറ്റ് റെഡി. ഐ വിൽ വെയിറ്റ് ഔട്‍സൈഡ് "

"എസ് മാഡം "

ശ്രീനി തിരിഞ്ഞു നടക്കുന്ന ദീപ്തിയോട് പറഞ്ഞു വേഗം വസ്ത്രങ്ങൾ വാരിയെടുത്തു.

തിരിഞ്ഞു നടക്കുന്നതിനിടയിൽ ദീപ്തി വീണ്ടും അറിയാതെ ആ ജനലിലേക്ക് നോക്കി.
ശേഷം ഫോൺ എടുത്തു തന്റെ മകന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

അങ്ങകലെ കണ്ണൂരിന്റെ മലയോരഭാഗത്തു ഒരു നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ നിന്നാ ഫോൺ നിരന്തരം നിശബ്ദമായി വിറച്ചു കൊണ്ടേ ഇരുന്നു.

💬 Comments

View all comments