0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.4K

The writer

Author : Ajitha


തോമസ് 64 വയസ്സുള്ള ഇൻവെസ്റ്റിക്കെഷൻ നോവലിസ്റ്റ് ആണ്, വിവാഹം കഴിച്ചിട്ടില്ല, ആദ്യമൊക്കെ അദ്ദേഹത്തിന്റെ നോവലുകൾ പുസ്തകങ്ങളായി പബ്ലിഷ് ചെയ്യുകയായിരുന്നെങ്കിലും പിന്നീട് നിള എന്ന യുവ എഴുത്തുകാരിയുടെ സഹായത്താൽ അദ്ദേഹം എഴുത്ത് ഓൺലൈനിൽ ആക്കി.
നിള തോമസിനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നതിലൂടെയാണ്, അതായത് തോമസിന്റെ കഥകളുടെ ആരെയും വിസ്മയിപ്പിക്കുന്ന ആകർഷണം ആണ്.
നിള അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലെ പെൺകുട്ടിയാണ്, അവളുടെ വിവാഹ ജീവിതം പരാജയം ആയോണ്ട് തന്നെ അവളുടെ മാതാ പിതാക്കൾ അവളെ ഒന്നിനും ഇപ്പോൾ കമ്പൽ ചെയ്യാറില്ല. അവളുടെ ജീവിതം, അവൾ അവളുടെ ഇഷ്ടം എന്നായി അവൾ ജീവിക്കുന്നു.
തോമസിന് പോലീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ട്‌, അയാളുടെ നോവലുകൾക്ക് സത്യം ഉണ്ടാകണം എന്നാ നിർബന്ധം അയാൾക്കുണ്ടായിരുന്നു, അതുകൊണ്ട് തന്നെ എഴുതുന്നതിനു മുൻപ് അയാൾ സംഭവം സ്ഥലത്തെ നാട്ടുകാരുമായിയും പോലീസ്കരുമായും അന്വഷിക്കാറുണ്ട്. വയസായിട്ടും അയാൾ ഒരു മടിയും കൂടാതെ പോയികൊണ്ടിരിക്കുമ്പോൾ അയാൾക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ വരാൻ തുടങ്ങിയത്. അതുകൊണ്ടിപ്പോൾ നിളയാണ് അതൊക്കെ ചെയ്യുന്നത്.

അങ്ങനെ ഇരിക്കുമ്പോളാണ്, തോമസിനെ കാണാൻ ഒരു റിറ്റേർഡ് പോലീസ്സുകാരൻ തോമസിനെ കാണാൻ വരുന്നത്. പോലീസുകാരൻ വീടിന്റെ പുറത്തു നിന്ന് കോളിങ് ബെൽ അടിച്ചു. വാതിൽ തുറന്നുകൊണ്ട് തോമസ് പുറത്തേക്ക് വന്നു.
"ആരാ, മനസ്സിലായില്ല?"
"തോമസല്ലേ, "
" അതെ "
" എന്നെ, അറിയാൻ വഴിയില്ല, ഞാൻ ശേഖർ, ഒരു റിട്ടർഡ് പോലിസ്സുകാരനാ "
" എന്താ, സർ കാര്യം "
" എന്റെ സുഹൃത്ത് വേണുവാണ് നിങ്ങളെ പറ്റി പറഞ്ഞത്

💬 Comments

View all comments