0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.7K

ചായയുമായി വന്നു. അത് ടേബിളിൽ വെച്ചു,
" അല്ല, കുഞ്ഞിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ, "
" ഉം, ഞാൻ ഇവിടെ ആദ്യമായാണ്, "
" എവിടെങ്കിലും പോകാനായി വന്നതാണോ "
" അല്ല, ഞാൻ ഒരു കഥ എഴുതാൻ വന്നതാണ്, "
" സിനിമ കഥയാണോ"
അവളൊന്നു ചിരിച്ചിട്ട്
" അല്ല "
അപ്പോഴേക്കും അവൾ പൊറോട്ടയും ബീഫും കഴിച്ചു കഴിഞ്ഞു, അവൾ ചായ പതുക്കെ കുടിച്ചോണ്ട്
" ഇവിടെ സെൽവൻ ആരാ "
"സെൽവനോ ,? "
അയാൾ കടയിൽ ചായ കുടിച്ചോണ്ടിരുന്ന മറ്റൊരാളോട്
" ഡാ സുരേഷേ, ഏതാടാ സെൽവൻ "
അതുകേട്ട സുരേഷ്
" സെൽവനോ ....??, ഒ നത്തു, "
" ആ ശെരിയാണല്ലോ, നത്തിന്റെ ശെരിക്കുള്ള പേരാണ് സെൽവൻ ഒരു പാണ്ടിയാണു അവൻ "
" അയാളെ ഒന്ന് കാണാൻ പറ്റുമോ "
" അവൻ താമസിക്കുന്നത് കുറച്ചു പോകണം മോളെ "
" പറഞ്ഞ് തന്നാൽ ഞാൻ പോയ്കോളാം"
" ആ കാണുന്ന വഴിയിൽ കൂടി നേരെ പോകണം പിന്നെ വലത്തോട്ട് തിരിഞ്ഞിട്ട് രണ്ടു വലിയ വളവുകൾ തിരിഞ്ഞാൽ ഒരു ചെറിയ കാടുകൾക്ക് സമീപം ചെറിയ വീട് കാണാം, "
" thanks "
" എന്ധെങ്കിലും പ്രശ്നമുണ്ടോ, അയാൾ അയാളുടെ മകൾ മരണപെട്ടതിനു ശേഷം അധികമാരോടും സംസാരിക്കാറില്ല കുഞ്ഞേ, വല്ലാത്തൊരു അവസ്ഥയായിപ്പോയി "
അയാൾ ഒന്ന് നെടുവിർപ്പിട്ടു,
" എന്നാൽ ശെരി ചേട്ടാ , ഞാനങ്ങോട്ടു... "
" ശെരി കുഞ്ഞേ "
അവൾ കാറിൽ കയറി,

💬 Comments

View all comments