0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.7K

കൊടുത്തു.
" എന്താ സർ ഇത് "
" വായിച്ചു നോക്കടോ "
അവൾ അത് തുറന്നു വായിക്കാൻ തുടങ്ങി. പകുതി വായിച്ച ശേഷം
" സർ ഇത് പഴയയൊരു കേസിന്റെ ഹിന്റ്സ് അല്ലേ "
" ഉം, "
" ഇത് ആര് തന്നു "
" അത് ഇൻവെസ്റ്റിക്കേഷൻ ചെയ്ത ഓഫീസർ തന്നെ. ഇതൊരു നോവൽ ആക്കാനാണ് അയാൾ പറഞ്ഞത് "
" ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് "
" നമ്മുടെ രീതിവച്ചിട്ട് ക്രൈം നടന്ന സ്ഥലത്തെ ആളുകളുമായി ബന്ധപ്പെട്ടിട്ടാവണം ഒരു കോൺക്ലൂഷനിൽ എത്താൻ "
" അറിയാം സർ, എന്നാലും സാറിന്റെ ഇപ്പോഴത്തെ കണ്ടിഷൻ വച്ചിട്ട് ഇങ്ങനെ? "
" ഉം, അറിയാം, എന്നാലും പോയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ എല്ലാരേയും ചെന്നു കാണാൻ പറ്റുമോ എന്നൊരു സംശയം!"
" സാറിനു സമ്മതമാണെങ്കിൽ ഒരു കാര്യം ചെയ്യാം, ഞാൻ പോയി ഡേറ്റസ്സ് collect ചെയ്യാം "
" തന്നെകൊണ്ട് ഒറ്റക്ക് പറ്റുമോ "
" പറ്റും "
" എന്നാൽ ഞാൻ ശേഖർ സാറിനെ ഒന്ന് വിളിക്കട്ടെ "
അയാൾ ഡയറിയിൽ ഉള്ള ശേഖറിന്റെ നമ്പറിൽ വിളിച്ചു.
" ഹലോ "
" ഹലോ, ശേഖർ സർ അല്ലേ, ഞാൻ തോമസാണ് "
" മനസ്സിലായില്ല, "
" നോവലിസ്റ്റ് "
" ആ, പറയു ചേട്ടാ, "
" മടപുഴയിലേക്ക് പോകാനാണ് തീരുമാനം, സർ, അവിടെ താമസിക്കുന്നതിനു എങ്ങനാ? ഒന്നും തോന്നല്ലേ ഒരു ഗ്രാമ പ്രദേശം ആയോണ്ടാണേ അങ്ങനെ ചോദിച്ചത് "
" അതൊക്കെ

💬 Comments

View all comments