0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.7K

ഞാൻ ഏർപ്പാടാക്കാം , എപ്പോഴാ പോകുന്നത് "
" മറ്റെന്നാൾ ആണ്, പിന്നൊരു കാര്യം ഉണ്ട്‌, ഞാനല്ല പോകുന്നത് എന്റെ അസിസ്റ്റന്റ് നിളയാണ് "
" ഓക്കേ, ഞാൻ താമസ സ്ഥലം set ആക്കിട്ട് ചേട്ടനെ വിളിക്കാം "
" ഓക്കേ സർ "
ശേഖർ ഫോൺ cut ചെയ്തു. തോമസ് നിളയോട്
" ഡോ , താമസ സ്ഥലം set ആക്കിട്ട് വിളിക്കാം എന്ന് പറഞ്ഞു,"
" ആ "
" ഈ ഡയറി തനിക്ക് നാളെ തരം, എന്നാൽ താൻ വിട്ടോ "
" ഓക്കേ സർ "
അവൾ പോയി കഴിഞ്ഞതിനു ശേഷം തോമസ് ഡയറി എടുത്തിട്ട് വായിച്ചോണ്ട് കുറച്ചു കാര്യങ്ങൾ തന്റെ ഡയറിയിൽ രേഖപ്പെടുത്തി,
പിറ്റേന്ന് രാവിലെ തന്നെ ശേഖറിന്റെ call തോമസിന് വന്നു.
" ഹലോ ചേട്ടാ "
" എന്തായി സർ കാര്യങ്ങൾ "
" ഞാൻ നമ്പർ അയച്ചു തരം, അവിടെ ചെന്നിട്ട് ആ നമ്പറിൽ വിളിച്ചാൽ മതി "
" ഓക്കേ "
" ചേട്ടന്റെ നമ്പറിൽ വാട്സ്ആപ്പ് ഉണ്ടോ, "
" ഉണ്ട്‌ "
" അപ്പോൾ ഞാൻ ലൊക്കേഷൻ അയച്ചു തരം, ഞാൻ തന്ന നമ്പർ സുരേന്ദ്രൻ എന്നാ ആളുടെ താണ്, പുള്ളി ആ നാട്ടു കാരനും കൂടിയാണ് "
" ആ നടു കുഴപ്പം പിടിച്ചതോന്നും അല്ലാലോ, "
" അല്ല ചേട്ടാ, ഒരു കുഗ്രാമം ആണ്, "
" അത് നന്നായി, ഒരു പെൺകുട്ടി ഒറ്റക്കല്ലേ പോകുന്നത്, അതുകൊണ്ടാ "

💬 Comments

View all comments