0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.7K

അവടെ വന്ന കാര്യം ആരോടും പറയരുത് എന്ന് അവന്മാർ പറഞ്ഞ്, പക്ഷെ വേണി സമ്മതിച്ചില്ല. പോലീസിൽ പറയും എന്ന് പറഞ്ഞ്. ഞങ്ങൾ അവിടെ നിന്നും തിരികെ വന്നു. എന്നാലും എന്റെ മനസ്സിൽ ചെറിയ പേടി ഉണ്ടായിരുന്നു മേടം, അവളെ കൊന്നത് അവന്മാർ ആണോ എന്നാ സംശയം എനിക്കുണ്ട്, "
" എന്താ നീ ഇത് പോലീസ്സിനോട് പറയാഞ്ഞത് "
" ആ വന്ന പയ്യന്മാരിൽ ഒരുത്തൻ അവിടുത്തെ മെമ്പറിന്റെ മോനാണ്. അതും കൂടി കേട്ടപ്പോൾ പേടിച്ചിട്ടാണ് പറയാഞ്ഞത് "
" നീ പറഞ്ഞതൊക്കെ സത്യമാണോ "
" സത്യം "
അവൾ കൂടുതലൊന്നും പറയാതെ ഹോട്ടലുകാരനെ വിളിച്ചോണ്ട് കാറിൽ കയറി.
" താങ്ക്സ് ചേട്ടാ, ചേട്ടനും ഉണ്ടായതു കൊണ്ട, എനിക്ക് അവനെ എളുപ്പം കണ്ടു പിടിക്കാനും കോൺഫിഡന്റ് ആയിട്ട് സംസാരിക്കാനും പറ്റിയത്, "
" താങ്ക്സ് മാത്രമേ ഒള്ളോ "
" ചേട്ടന് എന്ത് വേണം പറഞ്ഞോ "
അയാളൊന്ന് ആലോചിച്ചിട്ട്, "എനിക്കൊരു കുപ്പി എടുത്ത് തന്നാൽ മതി."
" അത് ഞാൻ set ആക്കാം "
" എന്നാൽ നാളെ തന്നെ ആയിക്കോട്ടെ, "
" എവിടെ കൊണ്ടു വരണം "
" അത് മോൾടെ വീട്ടിൽ വച്ചാൽ മതി, ഞാൻ കട അടച്ചിട്ടു വന്നേക്കാം "
" അ, ശെരി ചേട്ടാ "
അങ്ങനെ അയാളെ അയാളുടെ വീട്ടിൽ വിട്ടിട്ടു അവൾ തിരികെ പോയി.
പിറ്റേന്ന് മെമ്പറുടെ മോനേ ഒന്ന് തപ്പിയിറങ്ങി പക്ഷെ കാണാൻ പറ്റിയില്ല. അത് ഹോട്ടലുകാരനോട് അവൾ പറഞ്ഞ് അയാൾ അതിനു

💬 Comments

View all comments