0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.8K

നിങ്ങൾ ആരാ"
" ഞാൻ, നിള, സാറിന്റെ അസിസ്റ്റന്റ് ആണ് "
" ഒ.. നിള, അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ "
" ഇല്ല, ഇന്നലെ സാറിനു ഒരു ഹാർട് അറ്റാക് ഉണ്ടായി, ഇപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്, "
" അയ്യോ, ഏതു ഹോസ്പിറ്റലിൽ ആണ് "
" crn ഹോപിറ്റലിൽ ആണ് "
" ഞാൻ പെട്ടെന്ന് വരാം "
" ഓക്കേ, "
അവൾ കാൾ cut ചെയ്തിട്ട് സുരേന്ദ്രനോട് കാര്യം പറഞ്ഞിട്ട് അവൾ അയാൾക്ക് കുറച്ചു ക്യാഷ് കൊടുത്തിട്ട് അവൾ അവളുടെ സാധനങ്ങൾ എല്ലാം എടുത്തോണ്ട് യാത്ര ആരംഭിച്ചു. ട്രാഫിക് ഉള്ളതുകൊണ്ടുതന്നെ അവൾ അല്പം വൈകിയാണ് ഹോസ്പിറ്റലിൽ എത്തിയത്. അവൾ തോമസിന്റെ നമ്പറിൽ വിളിച്ചു.
അവളുടെ call എടുത്ത ആൾ ഹോസ്പിറ്റലിൽ എവിടെയാണ് വരേണ്ടത് എന്ന് പറഞ്ഞ് അവൾ iccu വിന്റെ അടുത്തെത്തി. അപ്പോൾ ഒരാൾ അവളുടെ അടുത്തേക്ക് വന്നിട്ട്
" തനാണോ നിള "
" അതെ, "
" തന്നെയൊന്ന് സാറിനു കാണണം എന്ന് പറഞ്ഞിരുന്നു "
" ഇപ്പോൾ കയറാൻ പറ്റുമോ "
" ഞാനൊന്ന് ചോദിച്ചു നോക്കട്ടെ "
അയാൾ പോയി ഹെഡ് നഴ്സിനോട് ചോദിച്ചു, തിരികെ അയാൾ വന്നിട്ട്
" ആ കയറിക്കോളാൻ പറഞ്ഞു, പക്ഷെ ഫോൺ കൊണ്ടു പോകരുതെന്ന് പറഞ്ഞ്. "
അവൾ വേഗം തന്നെ ഫോൺ അയാളുടെ കൈയ്യിൽ കൊടുത്തിട്ട് അവൾ അകത്തേക്ക് കയറി.അപ്പോൾ ഓക്സിജൻ മാസ്ക് ഒക്കെ വെച്ചു കിടക്കുന്ന അയാളുടെ ആ അവസ്ഥ കണ്ടപ്പോൾ നിളക്കു നല്ല

💬 Comments

View all comments