0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.8K

വിഷമം തോന്നി. അവൾ അയാളുടെ അടുത്ത് ചെന്നിട്ട്
" സർ, സർ, "
അയാൾ പതിയെ കണ്ണുകൾ തുറന്നു. കുഴഞ്ഞ സ്വരത്തിൽ
" പോയ കാര്യം എന്തായി "
നിറ കണ്ണുകളോടെ
" എല്ലാം ഒക്കെയാണ് "
" വിശദമായി പറയടോ "
" വേണി മരിച്ചു പോയി, അവളെ കൊന്നത് ലിന്റോ എന്നാ പയ്യൻ ആണ്, അവൾ കഞ്ചാവിന്റെ ലഹരിയിൽ ചെയ്ത താണ്, അവിടുത്തെ മെമ്പറിന്റെ പെങ്ങളുടെ മകൻ ആണ് അവൻ "
" മിടുക്കി, എനിക്കറിയാമായിരുന്നു, നിനക്ക് പറ്റുമെന്നു "
" ഉം "
" ഈ നോവൽ നീ തന്നെ എഴുതണം, നിന്റെ പേരിൽ "
" അയ്യോ അതൊന്നും വേണ്ട സർ , സാറിന്റെ പേര് മാത്രം മതി, "
" നോ, ഇതെന്റെ ആഗ്രഹം ആണ് , എന്റെ അവസാനത്തെ ആഗ്രഹം "
" അങ്ങനെയൊന്നും പറയല്ലേ സർ "
" ജനിച്ചാൽ ഒരു നാൾ മരിക്കണം, അതാണ് പ്രകൃതിയുടെ നിയമം, അപ്പോൾ നമുക്കൊരു ആഗ്രഹം ഉണ്ടായാൽ അത് നടത്തണം, അതുകൊണ്ട് നീ ഈ നോവൽ എഴുതിട്ട് നിന്റെ പേരിൽ പബ്ലിഷ് ചെയ്യണം "
" ഉം, ചെയ്യാം സർ, സർ റസ്റ്റ്‌ എടുക്ക് "
" ശെരി താൻ പൊയ്ക്കോളൂ "
അവൾ നിറ കണ്ണുകളോടെ അവിടെ നിന്നും ഇറങ്ങി. പുറത്തേക്കു വന്നിട്ട് ഫോണും വാങ്ങി അവൾ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ അവൾക്കു വന്നു കാൾ കേട്ടിട്ട് അവൾ വല്ലാതെ വിഷമിച്ചു.
തോമസ് നിര്യാതനായി. അവൾ ഹോസ്പിറ്റലിൽ

💬 Comments

View all comments