0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.8K

പോയി. ഡെഡ് ബോഡിയുടെ കൂടെ തോമസിന്റെ വീട്ടിലേക്ക് വന്നു. അവൾ നിറയുന്ന കണ്ണുകളുമായി അവൾ മാറി ഇരുന്നു. അന്നത്തെ അവിടുത്തെ പരിപാടികളിൽ ശേഷം അവൾ പോയി. അവൾ പിന്നിടുള്ള ദിവസങ്ങളിൽ കൂടുതൽ മൂകമായി ഇരുന്നു. തോമസിന് കൊടുത്ത വാക്ക് കൊണ്ടു അവൾ നോവൽ 3 മാസം കൊണ്ടു എഴുതി തീർത്തു. അത് പബ്ലിഷ് ചെയ്തു. അവളുടെ വാക്ചാതുര്യമോ തോമസിന്റെ അനുഗ്രഹമോ അതോ സത്യസന്ധമായി എഴുതിയത് കൊണ്ടോ എന്താണെന്നു അറിയില്ല, ആ നോവൽ ആയിരുന്നു ആ വർഷത്തെ best നോവൽ. അവൾ പിന്നെയും തോമസിന്റെ പാത പിന്തുടരാൻ തുടങ്ങി. അവൾ ഗർഭിണിയാണോ എന്ന് ഇടക്ക് തോന്നിയത് കൊണ്ടു തന്നെ അവൾ അത് നിർവിര്യം ആക്കാനുള്ള മരുന്ന് ഓൺലൈനിൽ വാങ്ങി അത് കഴിച്ചു. എന്നാലും അവൾ ഇടക്കൊക്കെ ഹോട്ടലുകാരൻ വാസുവുമായി കാണാറുണ്ട് സമയം ചിലവൊഴിക്കറും ഉണ്ട്‌. അവൾ എഴുതുന്ന ഓരോ നോവലും അയാൾ വളരെ ശ്രദ്ധയോടെ എഴുതാൻ തുടങ്ങി. അവൾ എഴുതിയ ആദ്യം നോവലിലൂടെ അവൾ ഫേമസ് ആയി. ഇപ്പോഴും അവൾ എഴുതികൊണ്ടിരിക്കുന്നു.

ശുഭം 👍

💬 Comments

View all comments