Chapter Title : തീരാത്ത ദാഹം
റോബിന്റെ പേരിന്റെ ആദ്യ അക്ഷരവും റാണിയുടെ പേരിന്റെ അവസാന അക്ഷരവും ചേർത്താണ് റോണിക്കു പേരിട്ടത്. പക്ഷെ ആ സന്തോഷം അധികം നാൾ ആസ്വദിക്കാൻ അവർക്കു കഴിഞ്ഞില്ല. റോണിക്ക് ഒരു വയസ്സുള്ളപ്പോൾ ഒരു റോഡാക്സിഡന്റിൽ റോബിൻ മരിച്ചു. അപകടമരണത്തിന്റെ നഷ്ടപരിഹാരമായി കിട്ടിയ തുകയും ജോലിചെയ്തു സമ്പാദിച്ച തുകയുമായി ഒരു വയസുള്ള റോണിയുമായി റാണി നാട്ടിലേക്ക് തിരികെ പോന്നു.
തിരികെ തറവാട്ടിലേക്ക് ചെല്ലാൻ അവൾക്കു മനസുവന്നില്ല. കൂട്ടിയുമായി അവൾ നേരെ ചെന്നത് അവളുടെ പഴയ കളികൂട്ടിയായിരുന്ന രേവതിയുടെ അടുത്തേക്കാണ്. രേവതിയുടെ ഭർത്താവ് സോമന് മരം വെട്ടുന്ന പണിയാണ് അവരുടെ ഒരേ ഒരു മകനാണ് ശശി. സോമന്റെ സഹായത്തോടെയാണ് ഇപ്പോഴുള്ള വീടും സ്ഥലവും വാങ്ങിയത്. അവർക്ക് ജീവിക്കാനുള്ള അദായം പറമ്പിൽ നിന്നും കിട്ടുമായിരുന്നു. റബർ കുരുമുളകും എല്ലാം ആവശ്യത്തിനുള്ള സ്ഥലമാണ് സോമൻ തരപ്പെടുത്തിക്കൊടുത്തത്. വേറൊരു വരുമാനവും കൂടി കണക്കാക്കിയാണ് വീടിന്റെ പകുതി വാടകയ്ക്ക് കൊടുക്കുന്നത്.
റാണിയമ്മയെന്താ സ്വപ്നം കാണുകയാണോ ശശിയുടെ ചോദ്യമാണ് റാണിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ചെറുപ്പം മുതലേ അവൻ റാണിയമ്മ എന്നാണ് അവളെ വിളിക്കുന്നത്. റോണി ജോലികിട്ടി പോയതുമുതൽ അവൻ റാണിയുടെ കൂടെയാണ്. താമസം. പറമ്പിലെ കാര്യങ്ങൾ എല്ലാം അവനാണ് നോക്കുന്നത്. സ്വല്പം ഇരുണ്ട നിറമാണെങ്കിലും ഒത്ത ഒരു ആളാണ് ശശി. ചെറുപ്പം മുതലുള്ള കഠിനമായ ജോലികൾ അവനെ ആരോഗ്യദൃഡഗാത്രനാക്കിയിരുന്നു. പ്രായം നല്പതായെങ്കിലും റാണിയെ കാണാൻ ഒരു മൂപ്പതുവയസേ തോന്നുകയുള്ളൂ. വെളുത്ത നിറവും നല്ല ഉയരവും ഒതുങ്ങിയ ശരീരവും റാണിയെ ഇപ്പോഴും സുന്ദരിയാക്കുന്നത്. റാണിയമ്മ റോണിയെ വിളിച്ചായിരുന്നോ? വിളിച്ചു അവൻ പറയുന്നത് നമ്മൾ രണ്ടുപേരും കൂടി വേണ്ടത് ചെയ്തേളാൻ
💬 Comments
View all comments