Chapter Title : തീരാത്ത ദാഹം
എന്നാണ്.
ഈയിടെയായി ശശിയുമായി സംസാരിക്കുമ്പോൾ എന്തോ തന്റെയുള്ളിലെ പഴയ കൗമാരക്കാരി ഉണരുന്നതായി റാണിക്കു തോന്നുന്നു. ഇരുപത് വർഷത്തോളം താൻ അടക്കിനിർത്തിയിരുന്ന തന്നിലെ വികാരങ്ങൾ ഉണരുന്നതു പോലെ നല്ല കൂട്ടരാണോടാ വരുന്നത്. നല്ലതല്ലത്തവരെ ഞാൻ കൊണ്ടുവരുമോ റാണിയമ്മേ. റാണിയമേ എന്നു വിളിക്കുമ്പോഴും അവന്റെ കണ്ണുകൾ തന്നെ കോരിക്കുടിക്കുന്നതുപോലെയാണ് റാണിക്കു തോന്നിയത്. പലപ്പോഴും വളരെ യാദൃശ്ചികായി റാണിയുടെ അർദ്ധ നഗ്നത കാണേണ്ടിവന്നിട്ടുണ്ട് ശശിക്ക് അത് ഒരു പാട് രാത്രികളിൽ അവന്റെ ഉറക്കം കൊടുത്തിയിട്ടുണ്ട്. റാണിയമേ ഒന്നു അനുഭവിക്കണം എന്നുള്ളതാണ് ശശിയുടെ ഏറ്റവും വലിയമോഹം. പക്ഷെ മുൻകൈ എടുക്കാനുള്ള ഡൈര്യം അവനില്ല.
നീയെന്താ ആലോചിക്കുന്നത്? ഒന്നും ഇല്ല.റാണിയമേ ഞാൻ പോയി അവരെ കൂട്ടികൊണ്ടു വരാം. ശശി ദൂരെ മറയുന്നതു വരെ റാണിനോക്കി നിന്നു. അറിയാതെ ഒരു ദീർഘനിശ്വാസം അവളിൽ നിന്നും പുറത്തു വന്നു. ഉണക്കാനിട്ടിരുന്ന കുരുമുളക് വാരി ചക്കിലാക്കുമ്പോഴാണ് ദൂരെ നിന്ന് ആരോ നടന്നു വരുന്നത് റാണി കണ്ടത്. അവൾ മുൻവശത്തേക്കു വന്നു. ശശിയുടെ പിറകേ രണ്ടുപേർ നടന്നു വരുന്നത് കണ്ടു. ഇവരാണ് റാണിയമേ ഞാൻ പറഞ്ഞ വാടകക്കാർ. ഒരു യുവതിയും അവളുടെ ഭർത്താവും ആണെന്ന് റാണിക്കു മനസിലായി. പെൺകുട്ടി റാണിയുടെ അടൂത്തേക്കു വന്നു. എന്റെ പേര് പിയ. ഇത് സനൽ.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. സനലിന് ഇവിടുത്തെ പോസ്റ്റാഫിലേക്ക് സ്ഥലം മാറ്റം കിട്ടിവന്നതാണ്. ഒറ്റശ്വാസത്തിലാണ് അവൾ ഇത്രയും പറഞ്ഞത്. പെൺകുട്ടി സ്വല്പം തന്റേടിയാണെന്ന് അപ്പോഴേ റാണിക്കു തോന്നി. പയ്യൻ ഒതുങ്ങി മാറിനിൽക്കുകയാണ്. അത്യാവശ്യം ഉപയോഗിക്കാനുള്ള സാധനങ്ങൾ റാണി അവൾക്കു കൊടുക്കാമെന്നു പറഞ്ഞു. ടൗണിൽ പോയി കുറച്ചു സാധനങ്ങൾ
💬 Comments
View all comments