Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
ഉള്ളിൽ വീണ്ടും ഒരു മിന്നൽ പാഞ്ഞുപോയി. 'എന്തൊരു മൃദുത്വമാണ് ഈ ചുണ്ടുകൾക്ക്... ഒരു റോസാപ്പൂവിന്റെ ഇതൾ പോലെ കട്ടിയുള്ള, തൊടുമ്പോൾ തന്നെ ലഹരി കയറുന്ന മാസ്മരികമായ ചുണ്ടുകൾ!' അവൻ മനസ്സിൽ ഓർത്തു. അവൻ ആ ചുണ്ടുകളിൽ തന്റെ വിരലുകൾ കൊണ്ട് പതിയെ ഉരസി, കുറച്ചുനേരം തിരിച്ചു കളിച്ചു.
അവന്റെ ഓരോ ചലനങ്ങളും വിരലുകളുടെ ആ പ്രത്യേക അടിയൊഴുക്കും ഇപ്പോൾ മിനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു.ചുണ്ടിലെ പത നീക്കണമെന്ന വ്യാജേന അവൻ അത് ആസ്വദിക്കുകയാണെന്ന് അവൾക്ക് തോന്നി .അവന്റെ ഉള്ളിലെ ഇളക്കവും ആഗ്രഹങ്ങളും തനിക്ക് നേരെ തന്നെയയാണെന്ന വലിയൊരു തിരിച്ചറിവ് ആ തൊടലിലൂടെ അവൾക്ക് ലഭിച്ചു. അവൾ തടഞ്ഞില്ലെങ്കിലും, ആ ലഹരി തുടർന്നാൽ കാര്യങ്ങൾ കൂടുതൽ ആഴത്തിലേക്ക് പോകുമെന്ന് കരുതി അവൾ പറഞ്ഞു..
"എനിക്ക് കുറെ തുണികൾ അലക്കാനും കുളിക്കാനും ഒക്കെയുണ്ട്... ഞാൻ അങ്ങോട്ട് ചെല്ലട്ടെ,"നേരം ഒത്തിരിയായി ഒരു ചെറിയ കൊഞ്ചലോടെ, കള്ളച്ചിരിയോടെ അവൾ അവനെ മറികടന്ന് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.
മിനി പോയെങ്കിലും അഭിയുടെ ഉള്ളിലെ തിളപ്പ് ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.അവൾ പെട്ടെന്ന് പോകും എന്ന് അവൻ കരുതിയിരുന്നില്ല. ഇനിയെങ്ങനെ ഇവളെ പൂർണ്ണമായും തന്റെ വരുതിക്ക് വരുത്താം എന്ന് അവൻ ആലോചിച്ചു കൊണ്ടിരുന്നു. ഇത്രയും ദൂരം കാര്യങ്ങൾ എത്തിയിട്ടും ഇനിയും മടിച്ചു നിന്നാൽ എല്ലാം കൈവിട്ടു പോകുമെന്ന് അവൻ ഉറപ്പിച്ചു.
അതേസമയം, അലക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് വീടിനു പുറത്തുള്ള അലക്കുകല്ല് ലക്ഷ്യമാക്കി നടക്കുമ്പോൾ മിനിയുടെ മനസ്സിലും അഭിയുടെ ഈ പുതിയ പെരുമാറ്റങ്ങൾ മാത്രമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. അവളുടെ ഉള്ളിലും കാമത്തിന്റെ അടിയൊഴുക്കുകൾ ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു.❤️

പണ്ടൊക്കെ അനിയത്തിയെന്ന രീതിയിൽ കാര്യങ്ങൾ സംസാരിച്ചു
💬 Comments
View all comments