0%

Chapter Title : തീരം തൊടാത്ത തിരകൾ 3 [SKR]

Author : Srk Read All Parts 198.1K

രഹസ്യ ഭാവം ഉണ്ടായിരുന്നു..

എന്താ ചേച്ചി..പറഞ്ഞോളൂ..

നീ പോയിട്ട് വാ അന്നേരം പറയാം..ശെരി ചേച്ചി...

അവളെ ഒന്നുനോക്കി മനോഹരമായി പുഞ്ചിരിച്ച് അഭി ഇറങ്ങി.  അവളുമൊത്തുള്ള യാത്രയും, പോരാത്തതിന് അവളുടെ സംസാരവും അവന്റെ ഉള്ളിൽ പുതിയൊരു ആകാംഷ നിറച്ചിരുന്നു.എന്തായിരിക്കും അവൾക്ക് പറയാൻ ഉണ്ടാവുക..??? അവൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങൾ ഉയർന്നു.. എങ്കിലും, അമ്മയെയും കൊണ്ട് സുഭദ്ര മേമയുടെ വീട്ടിലേക്ക് പോകാൻ വേണ്ടി അവൻ വേഗത്തിൽ സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി..

വീട്ടിലെത്തി അമ്മയെയും കൂട്ടി അവൻ സുഭദ്രയുടെ വീട്ടിലേക്ക് വണ്ടി വിട്ടു..

കുറെ ദിവസം കൂടി പോകുകയായിരുന്നു അവർ മേമ യുടെ വീട്ടിലേക്ക്..വണ്ടിയുടെ ശബ്ദം കേട്ട് സുഭദ്ര മേമ ഉമ്മറത്തേക്ക് ഇറങ്ങിവന്നു.

പരിചയമില്ലാത്ത കാർ കണ്ട് ആരാണെന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു അവർ"കാറിൻ്റെ മുൻ സീറ്റിൽ നിന്നും അമ്മ ഇറങ്ങിയപ്പോൾ അവർ അമ്മയുടെ അടുത്തേക്ക് വന്നു...ചേച്ചി

❤️https://ibb.co/7dYtzYZ8 ആയിരുന്നോ .ഏതാ ഈ കാർ..ഓ അത് നമ്മുടെ കുര്യാക്കോസ് അച്ചായൻ്റെ വീട്ടിലെത്ത യാ  അമ്മ മറുപടി പറഞ്ഞു..കുറെ കാലമായല്ലോ നിങ്ങള് ഇങ്ങോട്ടേക്ക് ഒക്കെ വന്നിട്ട് സുഭദ്ര മേമ അവർ രണ്ടുപേരെയും അകത്തേക്ക് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

മേമയ്ക്ക് വയസ്സ് ഒരു നാൽപ്പത്തഞ്ചോളം വരും. എങ്കിലും കണ്ടാൽ അത്രയൊന്നും തോന്നിക്കില്ല. അവർ നേരെ രാജേട്ടൻ കിടക്കുന്ന ഉള്ളിലെ ചെറിയ മുറിയിലേക്ക് നടന്നു.

കട്ടിലിൽ ക്ഷീണിതനായി കിടക്കുകയായിരുന്ന രാജേട്ടൻ അവരെ കണ്ടതും പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. രുക്മിണിയമ്മ ഓടിച്ചെന്ന് അവരെ തടഞ്ഞു: "അയ്യോ... നീ കിടന്നോ രാജാ, എഴുന്നേൽക്കണ്ട. ഇപ്പൊ എങ്ങനെയിരിക്കുന്നു സുഖക്കേടൊക്കെ?"

അമ്മയും രാജേട്ടനും തമ്മിൽ ആശുപത്രിയിലെ കാര്യങ്ങളും ഡോക്ടർ പറഞ്ഞ മരുന്നുകളെക്കുറിച്ചുമൊക്കെ

💬 Comments

View all comments