0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 362542

പിറ്റേന്ന് രാവിലെ ജനലിലൂടെ അരിച്ചെത്തിയ പ്രഭാതസൂര്യന്റെ വെളിച്ചം നെറ്റിയിൽ ശക്തമായി തട്ടിയപ്പോഴാണ് അഭി ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത്. തലേരാത്രിയിലെ വികാരവിചാരങ്ങളുടെ ക്ഷീണം കാരണം നല്ല ആഴത്തിലുള്ള ഉറക്കമായിരുന്നു. അവൻ പെട്ടെന്ന് ചുവരിലെ ക്ലോക്കിലേക്ക് നോക്കി—സമയം എട്ട് മണി!

"ദൈവമേ... എട്ട് മണിയായോ!" അഭി ഞെട്ടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു അവന് പെട്ടെന്ന് പരിഭ്രമമായി. "എന്റെ പശുക്കൾ... ഇന്നേരം കൊണ്ട് പാല് കറന്ന് സൊസൈറ്റിയിൽ എത്തിക്കേണ്ട സമയം കഴിഞ്ഞല്ലോ. എല്ലാം കൂടെ ഇന്ന് പാഴായോ ഈശ്വരാ..."

അവൻ വെപ്രാളത്തോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും, കയ്യിൽ ചൂടു പുകയുന്ന ചായഗ്ലാസുമായി മിനി മുറിയിലേക്ക് കയറിവന്നു. അവളുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരിയുണ്ടായിരുന്നു.അവൻ്റെ പരിഭ്രമം കണ്ടു അവൾ ചോദിച്ചു

"എട്ടാ...  ഇത്ര വെപ്രാളപ്പെടാൻ എന്തിരിക്കുന്നു? ഈ ചായ കുടിക്ക്," അവൾ ചായ അവന് നേരെ നീട്ടി.❤️

"എടീ... സമയം എട്ടരയാകാറായി. പശുവിനെ ആര് കറക്കും? പാൽ കൊടുക്കേണ്ടേ?" അഭി ആകുലതയോടെ ചോദിച്ചു.

"അതൊക്കെ അമ്മ നേരത്തെ വന്ന് കറന്നു. പാലും കൊണ്ട് സൊസൈറ്റിയിൽ കൊടുക്കാൻ പോയിരിക്കുകയാണ്. ഏട്ടൻ  പേടിക്കേണ്ട," അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളെ നോക്കിയപ്പോൾ അഭിയുടെ മനസ്സിൽ പെട്ടെന്ന് ഒരു കാര്യം സ്ട്രൈക്ക് ചെയ്തു. തലേദിവസം രാത്രിയിലെ അവരുടെ കുളിയും കാര്യങ്ങളും അവളിൽ ഒരു നാണം വരുത്തിയിട്ടുണ്ട്.

'ഓഹോ... അമ്മ വന്നു അല്ലേ.

"അമ്മ എപ്പോഴാ വന്നത്? അല്ല... നീ എപ്പോഴാ എഴുന്നേറ്റത്?" ചായ ഗ്ലാസ് കയ്യിലേക്ക് വാങ്ങിക്കൊണ്ട് അവൻ ഒരുമിച്ച് ചോദിച്ചു.

"ഞാനൊക്കെ എത്ര നേരത്തെ എഴുന്നേറ്റതാ! നീയല്ലേ ഇവിടെ ബോധമില്ലാതെ

💬 Comments

View all comments