0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 374.7K

ഉള്ളത്..."

"ശരി അമ്മേ... ഞാൻ ദാ ഇപ്പൊ പൊയ്ക്കോളാം," അവൻ പറഞ്ഞു.

അവൻ അകത്തേക്ക് നടന്നു. സമയം ഒൻപതരയോടടുക്കുന്നു. മിനി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകി കോളേജിൽ പോകാൻ ഒരുങ്ങുകയായിരുന്നു.

"നീ ഇന്ന് കോളേജിൽ പോകുന്നുണ്ടോടീ?" അഭി മുറിയിലേക്ക് നോക്കി ചോദിച്ചു.

"പിന്നെ പോകാതിരുന്നാൽ പറ്റുമോ? ഇന്നലെ ലീവാക്കിയതല്ലേ... അവിടെ ചെന്നാൽ നൂറുകൂട്ടം പണികളുണ്ട്," അവൾ കണ്ണാടിയിലൂടെ അവനെ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു.

"ഹ... ഞാൻ ചുമ്മാ ചോദിച്ചതാ. നീ പോക്കോ... നിന്നെയുകൊണ്ട് അല്ലെങ്കിലും ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ," അവൻ അവളെ കളിയാക്കാൻ വേണ്ടി ഒരു ചിരിയോടെ പറഞ്ഞു.

അത് കേട്ടതും മിനിക്ക് ദേഷ്യം വന്നു. അവൾ ചീകിക്കൊണ്ടിരുന്ന ചീർപ്പ് കട്ടിലിലേക്ക് എറിഞ്ഞ്, അവനെ നോക്കി വലിപ്പത്തിൽ ഒരു കൊഞ്ഞാണം കുത്തിക്കാണിച്ചു. അവളുടെ ആ ഭാവം കണ്ടപ്പോൾ അഭിയുടെ ഉള്ളിൽ തലേരാത്രിയിലെ ആ പ്രലോഭനത്തിന്റെ ചിത്രങ്ങൾ വീണ്ടും ഒന്നു മിന്നിമറഞ്ഞു.

ഇവളുടെ ഉള്ളൊന്നു മനസ്സിലാക്കുന്നില്ലലോ..അവനോർത്തു.. ആ എന്തെങ്കിലും ആവട്ടെ..!! അവൻ അടുക്കള ലക്ഷ്യം അക്കി നടന്നു..

അഭി കാപ്പി കുടിച്ച് കഴിഞ്ഞ് നേരെ കുര്യാക്കോസച്ചായന്റെ വീട് ലക്ഷ്യമാക്കി നടന്നു. സമയം ഏതാണ്ട് പതിനൊന്ന് മണിയോടടുത്തിരുന്നു അവൻ അവിടെയെത്തുമ്പോൾ. മുറ്റത്ത് കുറച്ചു വണ്ടികൾ കിടപ്പുണ്ട്. ഉമ്മറത്ത് ദൂരെയുള്ള ചില ബന്ധുക്കൾ വന്നിരുന്ന് മറിയാമ്മ ചേടത്തിയോട് സംസാരിക്കുകയായിരുന്നു. ഉമ്മറത്തേക്ക് കയറിവന്ന അഭിയെ കണ്ടതും മറിയാമ്മ ചേടത്തി ചോദിച്ചു:

"ആ... അഭീ, നീ വന്നോ? കാപ്പിയൊക്കെ കുടിച്ചാരുന്നോടാ?"

"ഓ... ഞാൻ വീട്ടിൽ നിന്ന് കുടിച്ചിട്ടാ അമ്മച്ചി വന്നത്," അവൻ വളരെ വിനയത്തോടെ മറുപടി നൽകി.

"എടാ... ഇപ്പൊ പള്ളിയിൽ

💬 Comments

View all comments