തേജാത്മികം 10 [Nishinoya]

📝 Ongoing

👁 157823 views ❤ 661 likes 💬 39 comments

തേജാത്മികം 10
Thejathmikam Part 10 | Author : Nishinoya
[ Previous Part ] [ www.kkstories.com ]

അമ്മയുടെ ശേഷക്രിയകൾക്ക് ശേഷം ബന്ധുക്കൾ ഓരോരുത്തരായി വീട്ടിൽ നിന്നും പടി ഇറങ്ങി. ഒറ്റക്ക് അവിടെ നിൽക്കാതെ മാമന്റൊപ്പം ചെന്ന് നിൽക്കാൻ പുള്ളി നിർബന്ധിച്ചെങ്കിലും തേജസിന് പോയില്ല. കൂടിന് ആരും ഇല്ലെങ്കിൽ എത്ര വലിയ മണിമാളിക പഠിത്തുയർത്തിയാലും അതിന് വെറും സിമെന്റിന്റെയും കട്ടയുടെയും വിലയെ ഉള്ളു എന്ന സത്യം തേജസ് തിരിച്ചറിഞ്ഞു. പതിയെ അവൻ ഷോപ്പിൽ പോയി തുടങ്ങി.

വീണ്ടും തേജസ്‌ പഴയതു പോലെ ആയെങ്കിലും തിരികെ വീട്ടിൽ എത്തുമ്പോൾ ഏകാന്തത അവനെ വേട്ടയാടികൊണ്ടിരുന്നു. അതിനാൽ കഴിവതും വീട്ടിലേക്ക് വരാതിരിക്കാൻ അവൻ ശ്രമിച്ചു. രാത്രി വരെ ഷോപ്പിൽ നിന്ന് പണി എടുക്കും എല്ലാരും പോയാലും അവൻ അവിടെ നിന്നും ഇറങ്ങില്ല.

ഒരുപക്ഷെ വീട്ടിൽ പോകുന്നെങ്കിൽ വളരെ വൈകി ഷീണിച്ചു അവശനായി ആണ് വീട്ടിൽ എത്താറുള്ളത് അതാവുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമല്ലോ. ചില ദിവസങ്ങൾ വീട്ടിലേക്ക് വരാറുമില്ല. തേജസിന്റെ ജീവിതം ഇങ്ങനെ ഒരു ലക്ഷ്യബോധവും ഇല്ലാതെ ഇഴഞ്ഞു നീങ്ങി.

"...ഇത് എന്താ ഉണ്ടാക്കി വെച്ചേക്കുന്നേ..." രാവിലെ കഴിക്കാൻ എടുത്ത അപ്പം അതുപോലെ തിരിച്ചു പ്ലേറ്റിൽ വച്ച് ദേവന്റെ അച്ഛൻ അലറി.

"...എന്താ... എന്താ ഇവിടെ..." അടുക്കളയിൽ നിന്ന സരസ്വതി ഓടി ഊണ് മേശക്ക് അരികെ എത്തി.

"...ഇത് മനുഷ്യർക്ക് തിന്നാൻ ഉണ്ട

📚 Chapters

1 published

Related Stories

💬 Comments

View all comments