← Back to തേജാത്മികം 10 [Nishinoya]

Comments

തേജാത്മികം 10 [Nishinoya] · approved reader discussion

കിടുംബൻ • 16-03-2026 17:17

നിനക്കിപ്പോഴും കാര്യം മനസ്സിലായില്ല ബ്രോ. തേജസിന് ദേവുവിനെ കൊടുക്കരുത് എന്നു പറഞ്ഞത് അവൾ കന്യക അല്ലാത്തത് കൊണ്ടല്ല. അവളെ അവൻ അര്ഹിക്കാത്തത് കൊണ്ടാണ്. ബന്ധങ്ങളുടെ കെട്ടുമാറപ്പുകളും നൂലമാലകളും തേജസിനു വിലങ്ങു തടി ആയെന്നൊക്കെ ന്യായീകരിക്കാമെങ്കിൽ കൂടി ഒരു മനുഷ്യയുസ്സിൽ അനുഭവിക്കേണ്ടതിന്റെ 100 ഇരട്ടി അവൾ അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കൂടെ നിൽക്കാത്ത തേജസ് ദേവുവിനെ അർഹിക്കുന്നില്ല.അവനൊരു നല്ല പാർട്ണർ അല്ല അവനെ വിശ്വസിക്കാനും കഴിയില്ല. ഇതാണ് കാരണം. ദേവുവിനെ ഇത്രയും അനുഭവിപ്പിച്ച ശേഷം അവനിലേക്ക് എത്തിച്ചാൽ ദേവു അവസാനം പറഞ്ഞ അതേ കാര്യം തെന്നെയെ പ്രേക്ഷകനും കണ്വേ ആവൂ. സഹതാപം. അതു ശെരിക്കും അർഹിക്കുന്നത് ദേവുവല്ല തേജസ് ആണ്. സ്വന്തം ഇഷ്ടത്തെ ധൈര്യത്തോടെ സ്വീകരിക്കാൻ പറ്റാത്ത തേജസ് ആണ് ആ സഹതാപം അര്ഹിക്കുന്നത്. ദേവുവിന് അവളുടെ കുഞ്ഞിനോടുള്ള സ്നേഹവും അത് ഉണ്ടാക്കിയ ഉരുക്കു മനസ്സുമാണ് മുന്നോട്ടുള്ള പന്തം.

Eclipse • 17-03-2026 10:51

enik same opinion an ithil ippo ullath verum sahadapam thonnit ulla ishtam an thonnunnu.Let’s wait and see what the author is cooking. I have faith in him.

Yrk • 18-03-2026 04:59

that also true but bro in his case he did what a avarage guy would do choose between friends and lover Is hard right

Max • 16-03-2026 13:31

ഞാൻ ഈ പാർട്ട് പോസ്റ് ചെയ്തപ്പോഴേ ഒരു കമൻ്റ് ഇട്ടത കൊറേ ഞാൻ പറഞ്ഞിരുന്നു ഇനിയും അതു എഴുതാൻ എനിക്ക് മടിയാണ്

ഒരു കാര്യം മാത്രം ദേവു നല്ലൊരു ജീവിതം അർഹിക്കുന്നു പക്ഷെ അതു തേജസ് അല്ല 100%
തേജസിനു വേറെ പെണ്ണിനെ സെറ്റ് ആകികൊള്ളൂ
പക്ഷേ ദേവുവിനെ അവന് കൊടുക്കരുത്
അതിലും നല്ലത് കൊല്ലുന്നതാണ് 🥲

അല്ലെങ്കിൽ ദേവുവിനെ ഇനിമുതൽ ഒരു സ്ട്രോങ്ങ് മദർ ആകി കാണിക്കൂ ഒരുതൻ്റെം തുണ സ്വീകരിക്കാത്ത ഒരു ബോൾഡ് അമ്മയാക്ക് 🙏🏼

നന്ദുസ് • 16-03-2026 09:28

സഹോ.. സൂപ്പർ..
ഒരു കാര്യം പറഞ്ഞോട്ടെ...
എല്ലാവരും എല്ലായ്പോഴും ഒരുപോലെ ആവണമെന്നില്ല.. ഈ ഞാനുൾപ്പടെ.. കാരണം... ഈ കഥയെയും തേജസ്‌ എന്നാ കഥാപാത്രത്തെയും ഇതിന്റെ സൃഷ്ടാവായ താങ്കളെയും അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ്, നെഞ്ചിലേറ്റിയത് കൊണ്ടാണ് നിങ്ങളെ കുറ്റപ്പെടുത്തികൊണ്ട് കമന്റ്സ് ഇടുന്നത്.. ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എന്നെയും...
ഈ സ്റ്റോറിയിൽ താങ്കൾ സ്റ്റാർട്ടിങ്ങിൽ തേജസ്സിന് കൊടുത്ത ബിൽഡപ് അത്രക്കുണ്ടായിരുന്നു..അത്രയ്ക്ക് ഇഷ്ടപെട്ട കഥാപാത്രത്തിനു പെട്ടന്നൊരു സുപ്രഭാതത്തിൽ ഇങ്ങനൊക്കെ സംഭവിക്കുമ്പോൾ അതായതു അവനേ താഴ്ത്തിക്കെട്ടി കാണിക്കുമ്പോൾ അല്ലെങ്കിൽ അവനെ തകർക്കുമ്പോൾ സ്വാഭാവികമായിട്ടും ആരും പ്രതികരിച്ചുപോകും ഈ ഞാനുൾപ്പടെ.. അത് ഈ കഥയെ ഇഷ്ടപെടാഞ്ഞിട്ടല്ല.. അവനെ അത്രക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ്....
എനിക്കറിയാം ഒരു കഥകൃത്തിനു ഒരു പ്രമേയത്തിന് ജീവൻ കൊടുക്കുമ്പോൾ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടടാവുമെന്നും, കഷ്ടപ്പാടുകൾ ഉണ്ടെന്നും... ഞാനൊരു എഴുത്തുകാരനല്ല.. എങ്കിലും... പക്ഷെ താങ്കൾ ആണ് ശരി..
കാരണം ഈ ജീവന്റെ വില താങ്കളാണ് നിച്ഛയിക്കുന്നത്.. എങ്ങനെ വേണമെന്നും, എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ടുപോകണമെന്നും...
സ്റ്റോറിയുടെ പോക്ക് ഇപ്പോൾ നല്ല രീതിയിൽ തന്നെയാണ്... കാരണം സ്റ്റോറിയിൽ ഇങ്ങനൊരു വേദന തിങ്ങി നിൽക്കുന്നത് ആരും ചിന്തിച്ചിട്ടില്ല.. ഈ ഞാനും...
അത് കാര്യമാക്കണ്ട സഹോ.. താങ്കൾ തുടരണം... നിർത്തിപ്പോകരുത്.. താങ്കളെ ഇഷ്ടപ്പെട്ട എല്ലാ ആസ്വധകരും അവരുടെ മനസ്സിൽ നിങ്ങള്ക്ക് നല്ലൊരു സ്ഥാനം തന്നിട്ടുണ്ട്... ഈ കഥക്കും... ഇപ്പോഴാണ് കഥക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങിയത്... തുടരൂ.. ഇനി ദേവൻ എല്ലാം അറിഞ്ഞുകൊണ്ടു തേജസ്സും ദേവൂവും അവരുടെ ആത്മാവായ കല്ലുമോളും ഒന്നിക്കണം.. ഒരുമിച്ചു ജീവിക്കണം.. അങ്ങനെ അമ്മയുടെ ആഗ്രഹം നിറവേറ്റികൊടുക്കണം...
പിന്നെ എനിക്കൊരു ആഗ്രഹമുണ്ട് സഹോ...
നിരഞ്ജനെയും അവന്റെ അമ്മയെയും വെറുതെ വിടരുത്... ദേവൂനെ കൊണ്ടു അവന്റെ അമ്മയെ ശിക്ഷിക്കണം... അതുപോലെ തനുവിനെ ഒരു പ്രാവശ്യം എങ്കിലും തേജസ്സിന്റെ മുൻപിൽ കൊണ്ടുവരണം.. അവനെ ചതിച്ചതിന്റെ,വഞ്ചിച്ചതിന്റെ പേരിൽ അവളുടെ ഇപ്പഴുത്തെ ജീവിതം എല്ലാവരാളും വെറുക്കപ്പെട്ട രീതിയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ തകർന്നടിഞ്ഞ അവസ്ഥയിൽ തേജസ്സിന്റെ മുൻപിൽ വന്നുപെടണം... അവന്റെ സന്തുഷ്ടമായ ജീവിതം കണ്ടു അവന്റെ ഉയർച്ച കണ്ടു അവൾ കരഞ്ഞു തകർന്നടിയണം... ചെറിയൊരു റിവേഞ്ച് അത്രന്നെ... 😂😂ഒരു രസം.. ഒരു മനസുഖം... 😂😂അത്രന്നെ...

തുടരൂ സഹോ....
കാത്തിരിക്കും....

നന്ദുസ്....

Sam Ev • 16-03-2026 04:05

saramilla continue as your wish
aditha part ina yi waiting

അമൽ ഡാവീസ് • 16-03-2026 04:03

തേജസ്‌ തനുവിനെ കേട്ടുമെന്നായിരുന്നു പ്രതീക്ഷ. തെറ്റിക്കരുത്. ദേവൂനെ കെട്ടേണ്ട. രസല്ല്യ അത്

Max • 16-03-2026 13:34

തേജസ് ആരെയെങ്കിലും കെട്ടട്ടെ പക്ഷെ ദേവുവിനെ അവന് കൊടുക്കരുത്

Faber cast • 16-03-2026 01:14

മനോഹരമായ കഥ.ദേവൂവിനെയും തേജസിനെയും ഇനിയെങ്കിലും ഒന്നിപ്പിച്ചൂടെ

Mouli • 16-03-2026 00:07

avasanam happy ending aayal mathi

സച്ചി • 15-03-2026 23:35

ഫീൽ തരുന്ന മികച്ച എഴുത്താണ് സഹോ 👌
തേജസ്‌ അന്ന് കുറച്ച് ദൈര്യം കാണിച്ചിരുന്നേൽ പാവം ദേവുവിനു ഇത്രേമധികം അനുഭവിക്കേണ്ടിവരില്ലായിരുന്നു.
തേജസ്‌ ആരെയാണ് ഭയക്കുന്നത്
ദേവനെ അന്ന് ഇതുപോലെ ഭയന്ന് നിന്നിട്ടാണ് നിനക്ക് ദേവുവിനെ നഷ്ടമായതും ദേവു കുറേ അനുഭവിക്കേണ്ടിവന്നതും.
ഇപ്പോഴും ദേവനെ നീ പേടിച്ചു ദേവുവിനോടുള്ള ഇഷ്ടം തുറന്ന് പറയാൻ തയ്യാറായില്ലേൽ നിന്നെയൊക്കെ മട്ടല് വെട്ടി അടിക്കണം

ഒരിക്കകൽ നഷ്ടമായ ഒരു അവസരമാണ് രണ്ടാമതും നിന്റെ മുന്നിലേക്ക് വന്നിരിക്കുന്നത്
അന്ന് ചെയ്തത് പോലെ ദൈര്യം കാണിക്കാതെ നിന്നാൽ പിന്നെ നിന്നോടൊന്നും പറയാനില്ല

നിരഞ്ജൻ അവളെ കുറേ ഉപദ്രവിച്ചു എന്ന് കഥയിൽ പറയുന്നുണ്ട്
എന്നാൽ കഥയിൽ അത് കാണിക്കാതെ ജസ്റ്റ്‌ ഉപദ്രവിച്ചു എന്ന് മാത്രം പറഞ്ഞു പോകുന്നത് കാരണം ഒന്നും വ്യക്തമല്ല.

ശരിക്ക് ദേവുവിന്റെ നിരഞ്ജന്റെ വീട്ടിലെ പാസ്റ്റ് മൂന്ന് പേജിൽ ഓടിച്ചു പറഞ്ഞുപോകാതെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോയിരുന്നേൽ അവൾ അവിടെ എന്തെല്ലാം അനുഭവിച്ചു എന്ന് വായിക്കുന്നവർക്ക് നല്ല ധാരണ കിട്ടുമായിരുന്നു.

സഹോ ഒരു കാര്യം മറക്കല്ലേ. ഇതൊരു കമ്പി സൈറ്റ് അല്ലെ. അപ്പൊ അവിടെയും ഇവിടെയും ആയിട്ട് ചെറിയ രീതിയിലെങ്കിലും കമ്പി സീൻസ് കൊണ്ടുവന്നൂടെ

സഹോ മനസ്സിലുള്ള കഥ അതുപോലെ എഴുതൂ. വായിക്കുന്നവർ ഓരോന്നു പറയുന്നത് അവരുടെ മനസ്സിലുള്ള വിഷമം കൊണ്ടാണ്. അതീ കഥയുടെ വിജയമാണ് കാണിക്കുന്നത്

Snake • 15-03-2026 23:33

thejas avante jeevithatel devu and devan 50/50 ahn athel oraleey select cheyyan paranja korach pad ahn  athe njan manusil akkunnu
avar 4 perum devan and wife, devu, theyjas irun abarude karyangal onn paranja amma paranja pole devan thanne avale kai pidich kodukum
brutal ithe thanne dharalam ahn ithell kooduthal aya vella psycho akanam avan
aah scene kanan waiting

John wick • 15-03-2026 23:32

good part...

പത്മ • 15-03-2026 23:32

താങ്കൾ അവസാനം പറഞ്ഞ ചില വാക്കുകൾ ശെരിക്കും എന്റെ മനസ്സിൽ തട്ടി.🥺
അതുപോലെ നിരഞ്ജനൊപ്പമുള്ള ദേവുവിന്റെ ലൈഫ് വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. ഇനിയെങ്കിലും ദേവുവിന് ഒരു നല്ല ലൈഫ് ഉണ്ടാവട്ടെ.

ഇനി എഴുത്തുകാരനോട്....,
ഇതിൽ എഴുത്തുകാരന് പറ്റിയ തെറ്റ് അല്ലെങ്കിൽ അബദ്ധം എന്താണെന്ന് എന്റെ കണ്ണിലൂടെ ഞാൻ നോക്കിയപ്പോൾ എനിക്ക് മനസ്സിലായ അല്ലെങ്കിൽ തോന്നിയ കാര്യം,    തേജസ്‌ എന്ന ക്യാരക്ടറിന്റെ സ്വഭാവം ഇവിടെ ചിത്രീകരിച്ചിരിക്കുന്ന രീതിയാണ്... (താങ്കളെ കുറ്റം പറഞ്ഞതല്ല, എനിക്ക് തോന്നിയ കാര്യമാണ്)
സ്വയം ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്ത, മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ലൈഫ് & ഹാപ്പിനെസ് ഇല്ലാതാക്കാനും മടിക്കാത്ത ഒരു ബഫൂൺ ക്യാരക്ടറായി തേജസിനെ ചിത്രീകരിച്ചപോലെ എനിക്ക് തോന്നി, ഒരുപക്ഷെ 'നല്ല മനസ്സിന് ഉടമയായ ഒരു മനുഷ്യൻ തേജസ്‌' അതാണ്‌ ബ്രോ ഉദ്ദേശിച്ചതെങ്കിൽ അത് ഒരുപാടങ്ങ് കൂടിപ്പോയി😁 തേജസിനെ ഇത്ര വലിയ നന്മമരം ആക്കേണ്ടിയിരുന്നില്ല.🫰

Anyway, ഞാൻ ഒരിക്കൽ കൂടി പറയുന്നു...  "താങ്കളെ ഞാൻ കുറ്റപ്പെടുത്തിയതല്ല, കഥയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യം ഞാൻ അതുപോലെ ബ്രോയുമായി പങ്കുവെച്ചു എന്നുമാത്രം"

അടുത്ത ഭാഗം ആവുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ.

Gud luck

Mikhael • 15-03-2026 23:29

bro thejasum dhevuvum onnikkunnathil sneham mathram 🥰

പപ്പു • 15-03-2026 23:22

ആൾക്കാർ പറയുന്നത് കേൾക്കാൻ നിൽക്കണ്ട ബ്രോ നിങ്ങളുടെ ഇഷ്ടം പോലെ എഴുത് ഇനി എങ്കിലും തേജസ്സ് സ്വന്തം ഇഷ്ടം ദേവനോട്‌ പറയാൻ ഉള്ള നട്ടെല്ല് കാണിക്കണം

കുഞ്ഞുണ്ണി • 15-03-2026 23:12

നന്നായി ബ്രോ ഇ പാർട്ടിൽ കുറെ സംശയം മാറിക്കിട്ടി ❤️❤️❤️അടിപൊളി ആയി

കുക്കു • 15-03-2026 23:11

അതെ ബ്രോ കഥയുടെ എല്ലാ വശ്ങ്ങളും എല്ലാർക്കും ഒരു പോലെ അല്ലാലോ മനസിലാക്കുക സിനിമയിൽ ഒക്കെ പോലെ അല്ലാലോ റിയൽ ലൈഫിൽ ❤️❤️അടിപൊളി ബ്രോ

Geobel • 15-03-2026 23:08

ni ezhuthe njan vaicholam
devute karyam paranga vishamam ayyii  thayalum aval avidunn ponnathe nannai alle chathe poyenne
aah niranjane nallonam vedhanipikanam
devu and thejas avarkidaill olla pinakam onn matteda uvveey

Shameer otp • 15-03-2026 22:59

ബ്രോ സൂപ്പർ ഇ പാർട്ടും എനിക്ക് ഇഷ്ടമായി ധൈര്യമായി തുടരുക

Landreok • 15-03-2026 22:41

entha parayendannu ariyilla theajus ishuttam paranjengilum dhevunta side nokkumma aval parayunnelum njanyam inddu athonddu athikam sad sence likku povathe theajusinum dhevunum nalla life kodukanam ❤️

അമ്പാൻ • 15-03-2026 22:36

അടിപൊളി
അധികം കമന്റ്‌ ശ്രദ്ധിക്കണ്ട
ഗോ ഓൺ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Love • 15-03-2026 22:35

ni avidey thott poyit illa okay
katha vaikumboo olla vikaram athene angane kanda mathe allathey njan thonnu enn engananum paranja face nte shape mattikalaum 😁😁
poy adutha part azhutheda chekka

Krish • 15-03-2026 22:03

👍👍👍👍♥️♥️♥️

Rose • 15-03-2026 22:03

എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പൂർണമായി പരാജയപെട്ടു ninnod ara paranjey ingane eeh njan ninte 1story thott koode ollatha njan parauva ni oru parajayavum alla ok
you are great
2nd marriage mosham alla
enta abhirayathel thejas avante istam devanod paranjaa avan orappaum sammathekum
avarude randuperudem istam olich vechathe devann ista pedanam enn illa koottukaran vendi snehicha pennene vitt kalanju enn paranjj 2 pottikum ayirikum 😂😁allelum thejasin 2 ennam kittanam 🙂 devan ahn thallunathe engil thejasin vedhanikathum illa
waiting for next part
ithe nthada 910 eeh ehh 916 enn okkey kettit ond 910 ithe 1st ahn kollam
adutha part waiting ahnee
njan veendum paraunnu you are a great writer  and a author ok
😉😉😉

Godfather • 15-03-2026 22:01

നിരഞ്ജനെ പെരുമാറിയത് ഭയങ്കര ഇഷ്ടമായി പക്ഷേ കുറച്ച് കൂടി വിവരിക്കാം ആയിരുന്നു...

ഒറ്റപ്പെട്ടവൻ • 15-03-2026 21:46

പിന്നെ എഴുത്തുകാരൻ എന്ന് നിലയിൽ പരാജയപ്പെട്ടു എന്ന് പറയാൻ പറ്റില്ല... നിങ്ങൾ അതിൽ വിജയിച്ചു... പക്ഷെ വായനക്കാർ അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നുള്ളത് ആണ് സത്യം... വായനക്കാർക്ക് മനസ്സിലാവും പക്ഷെ അങ്ങനെ ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു എന്നെ ഒള്ളു... കാരണം എല്ലാവരും ജീവിതത്തിൽ വിജയിക്കണം എന്ന് ആണ് ചിന്തിക്കുന്നത്... അത് കഥയിൽ ആയാലും അങ്ങനെ തന്നെ... പക്ഷെ തുടരെ തുടരെ ഒള്ള തേജസിന്റെ പരാജയങ്ങൾ അവർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല... അത് എഴുത്തുകാരന്റെ പരാജയം ആയി കണക്ക് ആക്കേണ്ടത് ഇല്ല...

ഒറ്റപ്പെട്ടവൻ • 15-03-2026 21:41

എനിക്ക് മനസ്സിലാവും ഞാൻ കഥാക്കാരന്റെ POV യിൽ അല്ല നോക്കി കണ്ടത്... വായനക്കാരൻ എന്ന് നിലയിൽ തേജസ്‌ എന്ന് കഥാപാത്രത്തിനെ തുടക്കം ഒക്കെ നല്ല ഒരു പേഴ്സണാലിറ്റി ആയ ഒരാൾ ആയിട്ട് ആണ് കാണിച്ചിരിക്കുന്നത്... അങ്ങനെ ഒരാൾക്ക് ദേവനോട് തന്റെ പെങ്ങളെ ഇഷ്ടം തുറന്ന് പറയാൻ കഴിയാത്തതിന്റെ കാരണം  എന്താ എന്ന് മനസിലാകുന്നില്ല... ഒരുപക്ഷെ കൂട്ടുകാരൻ ചതിക്കും എന്ന് ഒള്ളത് കൊണ്ട് ആവാം... ദേവന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നല്ലോ... അവൻ ദേവുവിനെ കെട്ടി ഈ വീട്ടിൽ കേറി പറ്റും എന്ന്... അത് അറിഞ്ഞത് കൊണ്ട് ആണ് തേജസിന് ദേവൂനെ നഷ്ടപെടേണ്ടി വന്നത്... ഡിവോഴ്സ് ആയ ദേവു തേജസ്‌ ഒന്നിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല... അങ്ങനെ അവസാനിക്കുന്നത് ആണ് നല്ലത്.... പിന്നെ എനിക്ക് മനസിലാവാത്തത് തനുവിന്റെ കാര്യം ആണ്... അവൾ എങ്ങനെ മാറി എന്ന് ഒരു ഐഡിയ കിട്ടുന്നില്ല... അത് just പറഞ്ഞു പോകുന്നതേ അല്ലെ ഒള്ളു... അത് ഒരു വ്യക്തത വരുത്താമായിരുന്നു.... മൊത്തത്തിൽ ഇത്‌ ഒരു അടിപൊളി കഥ ആയിരുന്നു.. പക്ഷെ നിങ്ങളുടെ മുൻ കഥകളിൽ വച്ച ഇത്‌ കൊറേ കൂടി ഇമോഷണലി ടച്ച്‌ ആയി... ഇത്‌ പോലെ ഒള്ള തേജസുകൾ നമ്മുടെ ചുറ്റും ഉണ്ട്...ബ്രോ ഏത്    രീതിയിൽ ആണ് കഥ നോക്കി കാണുന്നത് എന്ന് മനസിലായി... എന്തായാലും ഈ ഭാഗത്തിൽ ഒരുപാട് sad ആക്കിയില്ല....അല്ലേൽ അത് വിഷമം ആയെന്നെ... ദേവു എത്ര മാത്രം വിഷമം     ആണ് സഹിച്ചത് എന്ന് ഈ ഭാഗത്തിൽ നിന്ന് മനസിലായി... എന്തായാലും കഥ നല്ല രീതിയിൽ അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു... ഞാൻ എന്നും നിങ്ങളുടെ കഥകളുടെ ഫാൻ ആണ്.... 😌

Yrk • 15-03-2026 21:30

it good bro emotions make Bound strong

Rajesh • 15-03-2026 21:30

അടുത്ത പാർട്ട്‌

Eclipse • 15-03-2026 21:28

ini ippo next part kittan 1 week wait cheyyanallo enn orkkumbol 🥹🥹. I feels like eternity.😌 ithupole page number kooti eyuthan marakkanda next chapter 😍. eagerly waiting for your magic 🫂

Eclipse • 15-03-2026 21:24

to be frank, devu ente favourite character an ithile.last rand chapter vayichappol devu entha angane cheyyunnath enn thonniyirunnu bcz ithuvare ulla character development vachu angane cheyyunna al alla devu🧐 pinne bronte previous work vayichath kond devunte pov future varum enn urappayirunnu appo aa doubts okey clear akum,ath pole thanne ayi🙂.pinne devu torture scenes deep ayit explain cheyyathath nannayi ee portion okey skip cheyth an vaichath 🥹 favourite character ayi poyille 🥺. enthayalum devu ini nalla oru Jeevitham undavatte ath thejas vayi ayo or allathayo .pinne comments vayichu bro story change onnum akkanda okey bronte ishtam engane story povanam enn okey 🫣😍.

Mr • 15-03-2026 21:17

പിന്നെ തന്റെ ഈ എഴുത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇച്ചിരി വൈകി പോയിട്ടോ sry for that and waiting for next

Marco • 15-03-2026 21:14

ദേവു scn okke ശെരിക്കും 🥺ഒന്നും നോക്കണ്ട പൊന്നു പോലെ നോക്കിയേക്കണം അവളെ പാവം next പാർട്ടിൽ തന്നെ ഒന്നിപ്പിക്കണേ അത് next ന്റെ next പാർട്ടിലേക്ക് കൊണ്ടുപോവരുത് 🙌🏻പിന്നെ തേജസ്‌ കാരണം അവൾ ഇങ്ങനെ ആയി പിന്നെ തനു തേജസിനെ ഉപയോഗിച്ച് thats it sooo avare🫴🏻next പാർട്ടിൽ തന്നെ കല്ലുവിന്റെ നല്ല അച്ഛൻ ആയി ദേവൂന്റെ നല്ല ഭർത്താവായി waiting plz vekam

യാദവൻ • 15-03-2026 21:06

സ്വന്തം കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഈ കഥ പൂർത്തിയാക്കണം. എല്ലാവർക്കും വേണ്ടത് വിളമ്പാൻ പോയാൽ ഇതിൻ്റെ പതിനായിരം വേർഷൻ എങ്കിലും നീ എഴുതേണ്ടി വരും.. 🤪

Mr malayali • 15-03-2026 20:55

അർഹിക്കുന്നുണ്ട് നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട് അവൾ so തേജസിന്റെ പെണ്ണായിട് ദേവു തന്നെ മതി അതാണ് എന്റെ ഇപ്പോഴത്തെ അഭിപ്രായം തേജസിനെ തനു  ഉപയോഗിച്ചില്ലേ ഇതും അതുപോലെ തന്നെ... so next പാർട്ടിൽ അവർ ഒന്നിക്കട്ടെ

ജോസ് • 15-03-2026 20:54

എന്തൊക്കെ പറഞ്ഞാലും നിരഞ്ജന്റെ കുഞ്ഞിനെ പ്രസവിച്ച ദേവുവിനെ തേജസ്‌ ഇനി കല്യാണം കഴിക്കേണ്ട
നിരഞ്ജന് ദേവുവിൽ ഉണ്ടായ കുഞ്ഞു അവനെ അച്ഛാ എന്ന് വിളിച്ചാൽ അതിലും വലിയ അപമാനം തേജസിനു വരാനില്ല

ദേവുവിന് വേറെ ആരിൽ നിന്ന് ഉണ്ടായ കുഞ്ഞ് ആയാലും കുഴപ്പം ഇല്ലെന്
എന്നാൽ നിരഞ്ജന്റെ കുഞ്ഞിന്റെ അമ്മയെ തേജസ്‌ കല്യാണം കഴിച്ചാൽ അവനു ആത്മാഭിമാനം ഇല്ലാ എന്നെ പറയേണ്ടതുള്ളു

പിന്നെ ദേവുവിന് നിരഞ്ജനെ കല്യാണം കഴിക്കുന്നതിൽ വലിയ ഇഷ്ടക്കേട് ഒന്നും ഇല്ലാ എന്ന് കല്യാണത്തിന് വേണ്ടി ദേവു അവളുടെ യോനിയുടെ ഭാഗം മുഴുവൻ വടിച്ചു ക്ലീൻ ആക്കിയതിൽ നിന്ന് മനസ്സിലാക്കാം

കല്യാണത്തിന് താല്പര്യം ഇല്ലാത്ത ഒരു പെണ്ണും ഇഷ്ടമില്ലാത്ത കല്യാണത്തിന് ഒരുങ്ങാൻ വേണ്ടി അവിടെ വടിച്ചു ആകർഷണീയം ആക്കില്ല

പിന്നെ ദേവുവിന് പിറ്റേന്ന് കാലത്ത് തന്നെ അവിടന്ന് ഇറങ്ങി പോരായിരുന്നു
എന്നാൽ ദേവു നിരഞ്ജന്റെ വീട്ടിൽ തന്നെ നിന്നു എങ്കിൽ അവൾക്ക് എങ്ങനെ എങ്കിലും നിരഞ്ജന്റെ കൂടെ ദാമ്പത്യ ജീവിതം തുടങ്ങണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ്

അല്ലേൽ കല്യാണ രാത്രി നിരഞ്ജൻ തന്നെക്കൊണ്ട് നഗ്ന ആക്കി നിർത്തം ചെയ്യിച്ചപ്പോ തന്നെ നിരഞ്ജന്റെ കാരക്റ്റർ മനസ്സിലാക്കിയ അവൾക്ക് പിറ്റേന്ന് പകൽ നിരഞ്ജൻ അവന്റെ റൂമിലോ പുറത്തോ ഉള്ള നേരം ചുമ്മാ ഇറങ്ങി പോകാവുന്നതെ ഉണ്ടായിരുന്നുള്ളു
എന്നാൽ അവൾ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കൊണ്ടുപോകാൻ പറഞ്ഞു എന്നല്ലാതെ സ്വയം ഇറങ്ങിപ്പോകാൻ നോക്കിയേ ഇല്ല

അതിൽ നിന്നെല്ലാം എന്ത് മനസ്സിലാക്കാം?
അവൾക്ക് നിരഞ്ജന്റെ അടുത്ത് നിന്ന് പോകണം എന്ന് 100% ആഗ്രഹം ഇല്ലാ എന്നല്ലേ?

തേജസ്‌ ഇനിയെങ്കിലും സെൽഫ് റെസ്‌പെക്ട് കാണിച്ചു നിരഞ്ജൻ ഉപയോഗിച്ചു മുതലാക്കിയ ദേവുവിനെ കൂടെ കൂട്ടാതെ നോക്കണം

നിരഞ്ജനെ എന്ന് അവൾ കല്യാണം കഴിച്ചോ അന്ന് ദേവുമായിട്ടുള്ള സകല ബന്ധവും തേജസിന്റെ തീർന്നതാണ് എന്ന് അവൻ മനസ്സിലാക്കണം

മുൻപ് രണ്ടുമൂന്ന് കല്യാണം കഴിഞ്ഞ നാലാം കെട്ടുകാരിയെ തേജസ് കല്യാണം കഴിച്ചാലും കുഴപ്പമില്ല നിരഞ്ജൻ കല്യാണം കഴിച്ച ദേവുവിനെ ഇനി നമുക്ക് വേണ്ട തേജസ്‌ ബ്രൊ 🥺

പപ്പു • 16-03-2026 05:35

എന്തോന്നാ ബ്രോ പെണ്ണിന്റെ അവസ്ഥ ഇങ്ങനെ ആണോ മനസ്സിലാക്കേണ്ടത്. തനു പറ്റിച്ച തേജസ്സ് പുണ്യാളൻ. നിരഞ്ജൻ ഉപദ്രവിച്ച ദേവു മോശം

പത്മ • 16-03-2026 10:34

മിസ്റ്റർ ജോസ്, നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്, ദേവു ഏത് തരത്തിലാണ് ഇവിടെ തെറ്റുകാരി ആവുന്നത്.

ദേവു തേജസിനോട് ഇഷ്ട്ടം പറഞ്ഞ് പിന്നാലെ നടന്നു പക്ഷെ അവൻ അവളോട്‌ ഇഷ്ട്ടം പറഞ്ഞില്ല, ദേവനെ ഓർത്ത് അവൻ ആ ഇഷ്ട്ടം വേണ്ടാന്ന് വെച്ചു എന്നിട്ട് അവളിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു,
"അറ്റ്ലീസ്റ്റ് അതിന്റെ കാരണമെങ്കിലും അവന് അവളോട്‌ പറയാമായിരുന്നു, അവൻ അതും ചെയ്തില്ല"

അതുപോലെ, ഈ വിവാഹത്തിന് സമ്മതമല്ലാന്നും തന്നെ വിളിച്ചറിക്കിക്കൊണ്ട് പോകണമെന്നും ദേവു തേജസിനോട് പറഞ്ഞിരുന്നു പക്ഷെ അപ്പഴും സുഹൃത് ബന്ധത്തിന് പ്രാതാന്യം കൊടുത്ത തേജസ്‌ ദേവുവിന്റെ സങ്കടം കണ്ടില്ലാന്ന് നടിച്ചു, നിരഞ്ജൻ എന്ന നീജന്റെ മുന്നിലേക്ക്‌ അവളെ ഇട്ടുകൊടുത്തു.

അതുപോലെ, കല്യാണം നടക്കുന്നതിന് മുൻപ് ദേവു അവളുടെ വീട്ടുകാരോടും പറഞ്ഞു "ഈ വിവാഹത്തിന് അവൾക്ക് സമ്മതമല്ല" എന്ന് പക്ഷെ ആ വീട്ടുകാരും അത് കേട്ടില്ല... അവസാനം കല്യാണം കഴിഞ്ഞതിന് ശേഷവും ദേവു വീട്ടുകാരെ വിളിച്ച് അവൾ അനുഭവിച്ച അല്ലെങ്കിൽ അനുഭവിക്കാൻ പോകുന്ന നരക യാഥനകളെ കുറിച്ച് പറഞ്ഞു, അതും അവളുടെ വീട്ടുകാർ കണ്ടില്ലാന്ന് നടിച്ചു.. എല്ലാവരും കൈ ഒഴിഞ്ഞ് തന്നേയിനി സഹായിക്കാൻ ആരുമില്ല എന്നായപ്പോൾ ഒരു വെറും സ്ത്രീ എന്ന നിലയിൽ ദേവുവിന് എന്ത് ചെയ്യാൻ കഴിയും 'വരുന്നത് അനുഭവിക്കുക എന്ന് കരുതി അവന്റെകൂടെ ജീവിതം തുടങ്ങി' സത്യത്തിൽ ഇവിടെ തെറ്റ് ചെയ്തത് ആരാണ്, തേജസും ദേവുവിന്റെ വീട്ടുകാരുമാണ്, ദേവുവിനെ ഒരുതരത്തിലും ഇവിടെ കുറ്റം പറയാൻ പറ്റില്ല..

പിന്നെ ഒരു ലോജിക്കും ഇല്ലാത്ത ഒരു കാര്യവുംകൂടി താങ്കൾ പറഞ്ഞു 'യോനി ക്ലീൻ ചെയ്ത് വെച്ചിരുന്നു എന്ന്😏 അതൊക്കെ ഒരു പെണ്ണിന്റെ സ്വകാര്യതയാണ്, ഒരുപക്ഷെ അവൾക്ക് അവളുടെ യോനി ഭാഗം എപ്പഴും ക്ലീൻ ചെയ്ത് വെക്കുന്നതാവും ഇഷ്ട്ടം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം, എന്തായാലും താങ്കൾ പറഞ്ഞ ഒരു ലോജിക്കും ഇല്ലാത്ത ആ കാര്യമല്ല..

അതുപോലെ നിരഞ്ജൻ ഉപയോഗിച്ചുപേക്ഷിച്ച ദേവു തേജസിന് വേണ്ട എന്ന് നിങ്ങൾ പറഞ്ഞു.😏 എഴുത്തുകാരൻ അവസാനം പറഞ്ഞപോലെ "താൻ എത്ര മോശം കാര്യം ചെയ്താലും താൻ കെട്ടാൻ പോകുന്ന പെണ്ണ് പെർഫെക്ട് ആയിരിക്കണം" എന്നാണൊ നിങ്ങളും പറയുന്നെ,.. എങ്കിൽ, നിങ്ങൾ പറഞ്ഞ അതേ രീതിയിൽ ദേവു ഒന്ന് ചിന്തിച്ചാൽ ദേവുവിന്റെ നിഴൽ വെട്ടത്ത് നിൽക്കാനുള്ള യോഗ്യതപോലും തേജസിനില്ല.

"പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും തേജസ്‌ അവളോട്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല, ഇപ്പൊ അവളുടെ കഥയെല്ലാം കേട്ടിട്ട് അവൻ അവളെ കെട്ടണംപോലും.. ആ നാറിക്ക് ഉളുപ്പില്ലേ ദേവുവിനോട് അങ്ങനെ ചോദിക്കാൻ" ഇങ്ങനെയാണ് ഞാൻ ചിന്തിച്ചത്😏

അതെല്ലാപോട്ടെ, അവസാനം ദേവു അവനോട് കുറച്ച് ദേഷ്യപ്പെട്ടെങ്കിലും ഒരു കാര്യം അവനോട് അവൾ ചോദിച്ചു  "ദേവന്റെ മുന്നിൽ ചെന്ന് എന്നെ ഇഷ്ടമാണെന്ന് പറയാൻ പറ്റുമൊ" എന്ന്, അങ്ങനെ ഒരു ചോദ്യം അവൾ ചോദിക്കണമെങ്കിൽ അവളുടെ മനസ്സിൽ ഇപ്പഴും തേജസ്‌ ഉള്ളതുകൊണ്ടാണല്ലൊ എന്ന് ആർക്കും മനസ്സിലാവും, പക്ഷെ അവിടെയും ഒരു തീരുമാനം എടുക്കാൻ കഴിയാതെ വെറും ഒരു ഉമ്പനെ പോലെ തേജസ്‌ നിൽക്കുകയാണ് ചെയ്തത്..
സത്യം പറഞ്ഞാൽ ദേവുവിനെ കെട്ടാനുള്ള ഒരു യോഗ്യതയും തേജസിനില്ല ഇല്ല.🫰