Chapter Title : തേജാത്മികം 13 [Nishinoya]
വണ്ടി നീങ്ങി തുടങ്ങും..." ഞാൻ ദേവൂന് ഓരോന്നായി പറഞ്ഞു കൊടുക്കാൻ തുടങ്ങി.
"... ഇതൊക്കെ എനിക്ക് അറിയാം..." ഞാൻ ഓരോന്നായി പറഞ്ഞതും ദേവു എന്നോട് പറഞ്ഞു.
"... എന്നാ പിന്നെ നീ തനിയെ അങ്ങ് ഓടിച്ചോ..." ദേഷ്യം വന്ന ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി.
"... അയ്യോ പോവല്ലേ. ഇനി ഞാൻ മിണ്ടില്ല..." ഞാൻ പോവും എന്ന് പേടിച്ച് ദേവു എന്നെ പിന്നിൽ നിന്നും പിടിച്ച് നിർത്തി.
"... പിന്നെ മര്യതിക്ക് പറയുന്നത് കേൾക്ക്..." ശേഷം ഞാൻ ഓരോന്നായി പറഞ്ഞു കൊടുത്തു.
ദേവുവിന് വണ്ടി ഓൺ ആക്കി പതിയെ പതിയെ ചലിപ്പിച്ചു. ദേവു ചെറിയ ഭയത്തോടെ പതിയെ പതിയെ ഓടിക്കാൻ തുടങ്ങി. കുറച്ചുനേരം ഞാൻ ഹാൻഡിലിൽ പിടിച്ച് വണ്ടി ഓടിപ്പിച്ചു. ശേഷം ഞാൻ വണ്ടിയുടെ പിന്നിൽ കയറി ഇരുന്നു. പിന്നിൽ നിന്നും ഹാൻഡിലിൽ കൈ എത്തുന്ന രീതിയിൽ ദേവുവിനോട് ചേർന്നിരുന്നു. ശേഷം പതിയെ ഓടിച്ചു തുടങ്ങാൻ പറഞ്ഞു.
ദേവു പതിയെ പതിയെ ഓടിച്ചു തുടങ്ങിയതും ഞാൻ അവളോട് കൂടുതൽ ചേർന്നിരുന്നു. അവളുടെ മുടിയിൽ നിന്നും ഉയരുന്ന നറുമണം ഞാൻ ആഞ്ഞു ശ്വസിച്ചു. എന്റമ്മോ എന്നാ മണം ആണെന്നോ ഞാൻ വേറേതോ ലോകത്ത് എത്തുന്നപോലെ. സഡൻ ബ്രേക്ക് ഇട്ട് ദേവു വണ്ടി നിർത്തിയതും ഞാൻ മുഴുവനായി അവളിലേക്ക് ചേർന്നു.
"... എന്താടി..." വണ്ടി നിർത്തിയതും ഞാൻ കാര്യം തിരക്കി.
"... വണ്ടി വളയ്ക്കണം..." അവൾ പറയുമ്പോഴാ ഞാനും ശ്രെദ്ധിക്കുന്നെ ഓടിച്ച് ഇപ്പൊ വീടിന്റെ ഗേറ്റ് എത്തി ഇനി തിരിച്ചാലേ കാര്യം ഉള്ളു.
"... എന്നാ പിന്നെ വളയ്ക്ക്..." ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അവളെ സഹായിക്കും എന്ന് കരുതിയ ദേവുവിന് തെറ്റി.
എനിക്കും വണ്ടിയിൽ നിന്നും ഇറങ്ങി അവളെ കൊണ്ട് ഒറ്റക്ക് വണ്ടി വളയ്ക്കാൻ പഠിപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അത് പറ്റില്ലല്ലോ. ദേവുവിന്റെ സാമിപ്യത്തിൽ കുട്ടൻ 90° കുതിച്ചു ചാടാൻ തയ്യാറായി നിൽക്കാണ്.
"... നീ പതിയെ വളയ്ക്ക് ഞാൻ സഹായിക്കാം..." അതും പറഞ്ഞ് ഒരു കൈ ഹാൻഡിലിൽ പിടിച്ച് പതിയെ വളയ്ക്കാൻ തുടങ്ങിയ ദേവുവിനെ സഹായിക്കാൻ
💬 Comments
View all comments