Chapter Title : തേജാത്മികം 15 [Nishinoya]
സ്നേഹ ശകാരം എത്തി..
"...എന്റെ പൊന്ന് കുടിച്ചോട്ടോ..." അവൾ തന്നെ ഡ്രസ്സ് ഒന്ന് താഴ്ത്തി അമ്മിഞ്ഞ പിടിച്ച് എന്റെ വായിൽ വെച്ച് തന്നു. ദേവുവിനെയും കെട്ടിപ്പിടിച്ച് മുലയും ചപ്പി പതിയെ മയക്കത്തിലേക്ക് വീണു.
ഇങ്ങനെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി തേജസിനെ തേടി എത്തുന്നത്.
"... ആശാനേ ആരോ ഒരാൾ ആശാനെ കാണാൻ വന്നു നിൽക്കുന്നു..." ഞാൻ പണി ചെയ്യുന്നതിന്റെ ഇടക്കാണ് കിച്ചു വന്ന് പറയുന്നത്.
"... കസ്റ്റമർ ആണെങ്കിൽ നിനക്ക് ഡീൽ ചെയ്യരുതോ. ഞാൻ ഒരു പണി ചെയ്യുന്നത് നീ കണ്ടില്ലേ..."
"... ഞാൻ ചോദിച്ചത അപ്പൊ പുള്ളിക്ക് ആശാനെയാ കാണേണ്ടത്. എന്തോ പ്രധാനപെട്ട കാര്യം പറയാൻ ഉണ്ടെന്ന്..." ആരാന്ന് അറിയാൻ വേണ്ടി ഞാൻ പുള്ളിയുടെ അടുത്തേക്ക് പോയി.
"...ഞാനാണ് തേജസ്. എന്താ കാണണം എന്ന് പറഞ്ഞത്..." ചെറിയ പുഞ്ചിരിയോടെ ഞാൻ പുള്ളിക്ക് കൈകൊടുത്തു.
"... എന്നെ മനസ്സിലായോ..." പുള്ളി ചോദിച്ചതും ഞാൻ ആരെണെന്ന് ഓർക്കാൻ ശ്രെമിച്ചു.
"... ഓർമ ഉണ്ടാവാൻ വഴിയില്ല. ഞാൻ തനു സോറി തൻവികയുടെ കസിൻ..." അത് കേട്ടതും ഹാൻഡ് ഷേക്ക് നൽകിയ തേജസിന്റെ കൈകൾ ഒന്ന് വിറച്ചു. മുഖത്തെ പുഞ്ചിരി മഞ്ഞു മനസ്സിലെ ദേഷ്യവും വെറുപ്പും മുഖത്തെക്കും വ്യാപിക്കാൻ തുടങ്ങി.
"...എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം..." തേജസിന്റെ ഭാവമാറ്റം കണ്ടതും പുള്ളി നേരെ കാര്യത്തിലേക്ക് കടന്നു.
"... എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കാനോ നിങ്ങളോട് സംസാരിക്കാനോ താല്പര്യം ഇല്ല. ഇവിടെ കിടന്ന് കറങ്ങാതെ വേഗം സ്ഥലം കാലിയാക്കാൻ നോക്ക് 😡..." ദേഷ്യത്തോടെ തേജസ് തിരിച്ചു നടക്കാൻ തുടങ്ങി.
"...പ്ലീസ് ദയവു ചെയ്ത് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കു..." പുള്ളി എന്ത് പറഞ്ഞിട്ടും തേജസ് അത് മൈൻഡ് ചെയ്യാതെ നടപ്പ് തുടർന്നു. അവസാനം പുള്ളി ആ വാർത്ത പറഞ്ഞു.
"...തനു മരിച്ചു..." ഇടിമിന്നൽ പോലെയാണ് തേജസിലേക്ക് ആ വാക്കുകൾ വന്ന് പതിച്ചത്. കാലുകൾ നിഛലമായി ഒരടി മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞില്ല. കണ്ണിലാകെ ഇരുട്ട് കയറുന്നപോലെ, ദേഹം മുഴുവൻ വിയർക്കുന്നപോലൊരു തോന്നൽ. തനിക്ക്
💬 Comments
View all comments