Chapter Title : തേജാത്മികം 3 [Nishinoya]
തേജാത്മികം 3
Thejathmikam Part 3 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
ശ്വാസം കിട്ടാതായപ്പോ ഞങ്ങൾ അടർന്നു മാറി. ഞാനും അവളും ഒരുപോലെ കിതച്ചു. സാരി തുമ്പ് കൊണ്ട് തനു തന്റെ ചുണ്ട് തുടച്ചു കടലിൽ നോക്കിയിരുന്നു ഞാനും കൈകൊണ്ട് എന്റെ ചുണ്ട് തുടച്ചു കടൽ നോക്കി. രണ്ടുപേർക്കും പരസ്പരം മുഖത്ത് നോക്കാൻ ഒരു ചളിപ്പ് ഉണ്ടായിരുന്നു. കൈയിലെ ഐസ്ക്രീം ഇപ്പോഴും തീർന്നിട്ടില്ല ഞങ്ങൾ കടലിൽ നോക്കി അത് കഴിക്കാൻ തുടങ്ങി.
"...ദേ വീണ്ടും മുഖത്ത് ഐസ്ക്രീം ആയല്ലോ..."അവളുടെ ചുണ്ടിൽ തൊടാൻ പോയതും പെണ്ണിന് കാര്യം പിടികിട്ടി
"...പോ അവിടെന്ന് ..." ചിണുങ്ങികൊണ്ട് എന്റെ കൈ തട്ടിമറ്റി തോളിൽ രണ്ട് കൈകൾ കൊണ്ടും മാറി മാറി തല്ലിക്കൊണ്ടിരുന്നു. ഞാനും അത് ചിരിയോടെ ആസ്വദിച്ചു ശേഷം ഞാൻ അവളുടെ രണ്ട് കൈകളും ലോക്ക് ചെയ്ത് എന്നോട് ചേർത്തിരുത്തി ആ നെറുകയിൽ ചുംബിച്ചു. അപ്പോഴേക്കും പെണ്ണ് ഒന്ന് അടങ്ങി പിന്നെ എന്റെ ചൂടും പറ്റി കടൽ കാറ്റും ആസ്വദിച്ച് അങ്ങനെ ഇരുന്നു.
"... ദുഷ്ടൻ ചുണ്ട് പൊട്ടിയെന്ന തോന്നുന്നേ..." തിരികെ ബൈക്കിന് അരികിൽ എത്തിയപ്പോ മിററിൽ നോക്കി അവൾ പറഞ്ഞു.
"...എനിക്ക് ഇതിൽ എക്സ്പീരിയൻസ് ഇല്ലല്ലോ. അടുത്ത തവണ നമുക്ക് ശെരിയാക്കാം..." കളിയാക്കികൊണ്ട് ഞാൻ പറഞ്ഞു.
"... അടുത്ത തവണ ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം..."ബൈക്കിലേക്ക് കേറവേ തനു പറഞ്ഞു.
"... ഇത്രപെട്ടെന്ന് കാണിച്ചു തരോ..."
"... അയ്യേ വഷളൻ എന്തൊക്കെയാ പറയുന്നേ. വേഗം വണ്ടിയെടുക്ക്. ഇപ്പൊത്തന്നെ ലേറ്റ്
💬 Comments
View all comments