0%

Chapter Title : തേജാത്മികം 8 [Nishinoya]

Author : Nishinoya Read All Parts 455

ഉണ്ടായേനെ നിന്റെ ഭാര്യയായിട്ടു. എല്ലാത്തിനും മുന്നിൽ ദേവനും..." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട്.

"... ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല. ചില സമയങ്ങളിൽ പെണ്ണ് പിള്ളേർക്ക് ചില ലിമിറ്റ് ഉണ്ട് അവിടെ നിങ്ങൾ ആണുങ്ങൾ വേണം മുന്നിട്ട് ഇറങ്ങാൻ..." തേജസിനെ നേരെ ഇരുത്തി അമ്മ അടുക്കളയിലേക്ക് പോയി.അപ്പോഴാണ് തേജസിന്റെ ഉള്ളിൽ ഒരു സംശയം ഉദിച്ചത്.

"... ദേവൂന്റെയും ദേവന്റെയും കാര്യങ്ങൾ എല്ലാം അമ്മക്ക് എങ്ങനെ അറിയാം..." അത്ഭുതത്തോടെ തേജസ്‌ ചോദിച്ചു.

"... ഇന്നലെ കുടിച്ചിട്ട് വന്ന് നീ പുലമ്പിയത ഇതൊക്കെ..." സ്വയം ചമ്മി അവൻ തലയും താഴ്ത്തി ഇരുന്നു.

"...പണ്ടത്തെ പോലെ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് കുടിച്ചു നശിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല. കഴിഞ്ഞത് കഴിഞ്ഞു ഇനി അടുത്ത പരുപാടി എന്താന്ന് നോക്കി അത് ചെയ്യാൻ നോക്ക്..." അമ്മയുടെ പക്കൽ നിന്നുള്ള കടുത്ത ശാസനം ആയിരുന്നു അത്.

അമ്മ പറഞ്ഞപോലെ നഷ്ടപ്പെട്ടതിനെ പറ്റി ചിന്തിച്ചിട്ട് കാര്യം ഇല്ല. ഇനി മുന്നോട്ടുള്ള ജീവിതമാണ് പ്രധാനം പക്ഷെ ദേവു....

തുടരും...

**__________**_____________** ___________**

പേജ് കുറഞ്ഞു പോയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പഴയപോലെ എഴുത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഈ സ്റ്റോറി എഴുതി ബോർ ആക്കുന്നുണ്ടോ എന്നൊരു സംശയം.

കഴിഞ്ഞ പാർട്ടിൽ നിങ്ങളുടെ suggesion എല്ലാം മറുപടി തരാൻ പറ്റി എന്നാണ് എന്റെ വിശ്വാസം അത് എത്രമാത്രം നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയും എന്ന് അറിയില്ല. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

пї$нїпѳча

💬 Comments

View all comments