Chapter Title : തേജാത്മികം 10 [Nishinoya]
വാ..." തേജസിന്റെ ആജ്ഞക്ക് മുന്നിൽ പേടിച്ച് നിരഞ്ജന്റെ അമ്മ ഉള്ളിലേക്ക് ഓടി.
ഈ സമയം കൊണ്ട് തേജസ് നിരഞ്ജന്റെ കൈ ലോക്ക് ചെയ്ത് പിടിച്ചതും ദേവൻ അവന്റെ നട്ടെല്ല് ചവിട്ടി ഓടിച്ചു. തണ്ടേല്ല് ഒടിഞ്ഞ വേദനയിൽ നിരഞ്ജൻ അലറി കരഞ്ഞു. ആ ശബ്ദത്തിൽ അടുത്തുള്ള മരത്തിലെ കിളികൾ പേടിച്ച് പറന്നു പോയി.
നിരഞ്ജന്റെ ഷർട്ട് ഊരി വീടിന്റെ തൂണിൽ നിരഞ്ജനെ കെട്ടി നിർത്തി. ദേവൻ പുറത്തേക്ക് ഇറങ്ങി നല്ലൊരു തടി കഷ്ണവുമായി തിരിച്ചെത്തി ഈ സമയം നിരഞ്ജന്റെ അമ്മ ഒരു കുപ്പി മദ്യം തേജസിനെ ഏൽപ്പിച്ചു. ദേവൻ കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ശരീരത്തിലെ ഓരോ എല്ലും അടിച്ചു തകർത്തു.
"... മോനെ..." സ്വന്തം മോനെ ഉപദ്രവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാതെ ആ അമ്മ പൊട്ടി കരഞ്ഞു. കൈയിലെ മദ്യക്കുപ്പി കുടിച്ചോണ്ട് ഇരുന്ന തേജസ് തള്ളയുടെ ശബ്ദം പിടിക്കാതെ അവരെ തുറിച്ചു നോക്കി. അപ്പൊ തന്നെ സ്വന്തം വായപ്പൊത്തി അ അമ്മ അവിടെ ഇരുന്നു തേങ്ങി കരഞ്ഞു.
കൈയിലെ മദ്യം സൈഡിലേക്ക് മാറ്റിവച്ചു ദേവന്റെ കൈയിൽ നിന്നും തേജസ് തടി കഷ്ണം വാങ്ങി.
"... ഈ സാമാനത്തിന്റ ബലത്തിൽ അല്ലെ നീ കണ്ടത് എല്ലാം കാട്ടി കൂട്ടിയത്. ഇത് ഇനി നിനക്ക് വേണ്ട..." കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ജനനേന്ത്രിയത്തിൽ രണ്ടു മൂന്ന് പ്രഹരം നൽകി. വേദനയിൽ നിരഞ്ജൻ ആർത്ത് നിലവിളിച്ചു. അവിടെ നിന്നും ചോര കണ്ടപ്പൊഴാണ് തേജസ് അടി നിർത്തിയത്. അപ്പോഴേക്കും നിരഞ്ജന്റെ ബോധം പോയി.
"... ടാ... ടാ.... ഇവന്റെ ബോധം
💬 Comments
View all comments