തേജാത്മികം [Nishinoya]

📝 Ongoing

👁 1.9M views ❤ 12.4K likes 💬 394 comments

ശോ ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ വരുന്ന ബസ്സുകൾ ആണെങ്കിൽ ഫുള്ളും. ആ ചെറുക്കന്റെ ഒടുക്കത്തെ ഫോൺ വിളി കാരണമ താമസിച്ചത്. ഇനി എപ്പോഴാ കോളേജിൽ എത്തുക ദൈവമേ. ഫോണിൽ സമയം നോക്കി അവൾ സ്വയം പഴിച്ചു. ദാ ഒരു സ്കൂട്ടി വരുന്നുണ്ട് കണ്ടിട്ട് കോളേജിലേക്ക് ആണെന്ന് തോന്നുന്നു ഒരു ലിഫ്റ്റ് ചോദിച്ചു നോക്കാം. കൈ കാണിച്ചത് സ്കൂട്ടിക്ക് ആണെങ്കിലും നിർത്തിയത് പിന്നാലെ വന്ന ബുള്ളറ്റ് ആണ്. എന്ത് ചെയ്യണം എന്ന് ഒരു നിമിഷം പകച്ചു പോയി.

📚 Chapters

15 published

Related Stories

💬 Comments

View all comments