0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.4K

പറഞ്ഞു.

അപ്പോഴേക്കും മാനേജർ ദേവുവിന് കൊടുക്കാനുള്ള ശമ്പളവുമായി വന്നു. അതും വാങ്ങി ദേവുവിനെയും കൊണ്ട് അവിടെന്ന് പടിയിറങ്ങി.

തുടരും...

**__________**_____________** ___________**

കാണാതായപ്പോൾ കുറച്ചുപേർ എങ്കിലും എന്നെ തേടി എത്തിയതിൽ ഒരുപാട് സന്തോഷം. ഒപ്പം കൃത്യസമയത്ത് ഈ പാർട്ട്‌ നിങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തത്തിൽ ക്ഷമ ചോദിക്കുന്നു.

എല്ലാ തവണ പോലെയും weekend ഈ പാർട്ട്‌ നിങ്ങളിലേക്ക് എത്തിക്കാൻ കണക്കുകൂട്ടി തന്നെയാണ് എഴുതി തുടങ്ങിയത്. എഴുത്ത് പകുതിയോട് അടുക്കുന്ന വേളയിൽ ഫോൺ താഴെ വീണ് ഡിസ്പ്ലേ ഖതം. ഒർജിനൽ ഡിസ്പ്ലേ മാറാൻ അത്യാവശ്യം ഫണ്ട്‌ ആവശ്യമായി വന്നു പക്ഷെ ആ സമയത്ത് അത്രയും പൈസ കൈയിൽ എടുക്കാൻ ഇല്ലായിരുന്നു. പൈസയും ഒപ്പിച്ചു വന്നപ്പോ കുനിന്മേൽ കുരു എന്ന് പറഞ്ഞപോലെ സർവീസ് സെന്ററിൽ സാധനം ഔട്ട്‌ ഓഫ്‌ സ്റ്റോക്ക്. പിന്നെ അത് വരാൻ ഒന്നരാഴ്ചയോളം എടുത്തു. ഡ്യൂപ്ലിക്കേറ്റ് ഡിസ്പ്ലേ മാറാം എന്ന് വിചാരിച്ചാൽ എന്റെ ഒരു ഫ്രണ്ടിന് ഇതുപോലെ ഡ്യൂപ്ലിക്കേറ്റ് മാറി പണി കിട്ടിയിട്ടുണ്ട്. പ്രോപ്പർ ടച്ച്‌ വർക്ക്‌ ആവുന്നില്ല ഡിസ്പ്ലേ ഓവർ ഹീറ്റ് ആവുകയും ചെയ്യുന്നു. ആ ഒരു അനുഭവം കൊണ്ട് അങ്ങനെ ഒരു സഹസത്തിന് മുതിർന്നില്ല.

ഇതെല്ലാം നിങ്ങളെ അറിയിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഈ mail-id, password വേറെയെങ്ങും ഞാൻ കുറിച്ചിട്ടില്ല. ഡിസ്പ്ലേ ശെരിയായാൽ മാത്രമേ നിങ്ങൾക്ക് എന്തെങ്കിലും അപ്ഡേറ്റ്സ് തരാൻ കഴിയുമായിരുന്നുള്ളു. ഇതെല്ലാം ഒരു എസ്ക്യൂസ്‌ അല്ലെന്ന് അറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളു.

രണ്ടോ മൂന്നോ പാർട്ടോടുകൂടി കഥ അവസാനിക്കും. കഥയിൽ ഡൌട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. നിങ്ങൾക്ക് കണ്ടിന്യൂറ്റി നഷ്ട്ടം ആയെങ്കിൽ ഒരിക്കൽ കൂടി

💬 Comments

View all comments