Chapter Title : തേജാത്മികം 15 [Nishinoya]
കിള്ളി ദേവു പറഞ്ഞു.
"...അത് മുന്നേ പറയണ്ടേ പൊന്നെ..." എവിടെന്നോ കിട്ടിയ പ്രേത്യേക ശക്തിയിൽ ഞാൻ എഴുനേറ്റ് ദേവുവിനെ കോരി എടുത്തു.
"... കൈ കഴുകീല..." ദേവുവിനെയും എടുത്ത് റൂമിലേക്ക് പോകാൻ തുനിഞ്ഞ എന്നെ ഒരു പൊട്ടിചിരിയോടെ ദേവു തടഞ്ഞു.
ദേവൂനെയും എടുത്തുകൊണ്ട് നേരെ കൈ കഴുകാൻ പോയി. കൈയ്യും വായും കഴുകി നേരെ മുറിയിൽ പോയി രാത്രി ബാക്കിവെച്ച അംഗം തുടർന്നു.
"... ഏട്ടാ... ഏട്ടാ..." ദേവുവിന്റെ വിളി ഞാൻ മൂളിക്കേട്ടു.
"... ഏട്ടൻ അന്ന് ഞാൻ ജോലി ചെയ്ത ഷോപ്പിൽ വന്നില്ലേ...." എന്റെ നെഞ്ചിൽ കിടന്ന് പെണ്ണ് കിള്ളി കിള്ളി ചോദിച്ചു.ഞാൻ അതിനെല്ലാം മൂളി.
"... ആ ഷോപ്പിന്റെ ഓണർ വലിയ ബഹുമാനത്തോടെയാണെല്ലോ ഏട്ടനോട് സംസാരിച്ചേ. പുള്ളിക്ക് എങ്ങനെ ഏട്ടനെ അറിയാം..." അന്ന് ദേവു മോഷ്ടിചെന്ന് ആരോപിച്ച വിഷയത്തെപറ്റിയാണ് പറയുന്നത് എന്ന് എനിക്ക് മനസിലായി.
"... അതോ ആദ്യം എനിക്ക് പുള്ളിയുടെ അച്ഛനും ആയാണ് പരിചയം ഉണ്ടായിരുന്നെ..."
"... എന്ത് പരിചയം..." സംശയത്തോടെ ദേവു ചോദിച്ചു.
"... പണ്ട് ഞാൻ പാർട്ടിയിൽ ആക്റ്റീവ് ആയിരുന്ന സമയത്ത് പുള്ളിക്ക് ഷോപ്പിന്റെ ചെറിയൊരു പ്രശനം വന്നു. അന്ന് മുന്നിൽ നിന്ന് അതെല്ലാം ക്ലിയർ ചെയ്തത് ഞാനാ. അതിൽ പിന്നെ പുള്ളിക്ക് എന്നെ വലിയ കാര്യം ആണ്..." ഞാൻ പറഞ്ഞതിന് അവൾ ചെറുതായിട്ട് ഒന്ന് മൂളി.
"... അപ്പൊ പുള്ളിയുടെ മോനെ എങ്ങനെ അറിയാം..." ചിന്തയിൽ ആഴ്ന്ന ശേഷം അവൾ വീണ്ടും ചോദിച്ചു.
"... നീ പുള്ളിയുടെ കൈയിൽ ഉള്ള AUDi RS7 കണ്ടിട്ടില്ലേ..." തേജസ് പറഞ്ഞതും ദേവു
💬 Comments
View all comments