0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

എന്റെ പേരെന്റ്സ് സപ്രേറ്റ് ആവുന്നത്. ഡിവോസിന് ശേഷം എന്നെ ആരാണ് നല്ലതുപോലെ നോക്കുന്നത് എന്നൊരു മത്സരം തന്നെ അവർക്ക് ഇടയിൽ ഉണ്ടായി. പണം കൊണ്ട് കഴിയുന്ന എല്ലാം രണ്ടുപേരും എനിക്കായി മത്സരിച്ച് വാങ്ങി തന്നു. അതിൽ ഒന്നിലും എന്നോടുള്ള സ്നേഹം ഞാൻ കണ്ടില്ല. അവർക്ക് ഇടയിൽ ഒരു ബലിയാട് ആവാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആണ് നാട്ടിലേക്ക് വന്നത്. അഞ്‌ജലിക്ക് പോലും ഇതൊന്നും അറിയില്ല. എന്തോ ഏട്ടനോട് എല്ലാം പറയണം എന്ന് തോന്നി..." എന്റെ നെഞ്ചിൽ നനവ് പടർന്നു.

"... നീ എന്തിനാ പെണ്ണെ ഇങ്ങനെ കരയുന്നെ. നിന്നെ സ്നേഹിക്കാൻ ഞാൻ ഇല്ലേ..." തനുവിന്റെ നെറുകയിൽ ചുംബിച്ച് എന്നോട് ചേർത്ത് കിടത്തി.

തുടരും...

**__________**_____________** ___________**

ഈ പാർട്ട്‌ ഇച്ചിരി സ്പീഡ് ആണെന്ന് എനിക്ക് അറിയാം. ഞാൻ വിചാരിച്ചപോലെ എഴുതാൻ കഴിഞ്ഞില്ല അതിന് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ പാർട്ട് വ്യൂസും ലൈക്കും നല്ല കുറവായിരുന്നു ഒരുപക്ഷെ അതായിരിക്കും കാരണം. ഈ കഥ നിങ്ങൾക്ക് ഇഷ്ട്ടമായില്ലെങ്കിൽ തുറന്നു പറയുക അങ്ങനെയാണെങ്കിൽ പെട്ടെന്ന് തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം.

пї$нїпѳча

💬 Comments

View all comments