0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

പറയുമ്പോൾ ആന്റിക്ക് ഇപ്പൊ നൂറുനാവാ..."

"...നമ്മൾ പൊളി അല്ലെ..."

"... അങ്കിളിനും ഏട്ടനെ കാണണം എന്ന് പറയുവാ..."

"...പിന്നെന്താ നമുക്ക് കാണാല്ലോ..."

"... എന്നാ ശെരിയേട്ടാ ഞാൻ ഇത് പറയാൻ വിളിച്ചതാ. ബൈ ഉമ്മ..."

"... ആാാഹ്..." ഇടം കണ്ണിട്ട് അമ്മയെ നോക്കി ഞാൻ എന്റെ തൊണ്ട ഒന്ന് ശെരിയാക്കി.

"... അങ്ങോട്ടെ ഉള്ളോ തിരിച്ചില്ലേ... "അവിടെന്ന് പെണ്ണിന്റെ പരിഭവം തുടങ്ങി.

"... ഞാൻ ഇപ്പൊ തിരിച്ചു തരാൻ പറ്റിയ അവസ്ഥയിൽ അല്ല..." അമ്മ കേൾക്കാതെ മടിയിൽ ഒരു സൈഡിലേക്ക് തലചരിച്ച് അടക്കം പറഞ്ഞു.

"...എനിക്ക് അതൊന്നും കേൾക്കണ്ട തിരിച്ച് ഉമ്മ തന്നാലേ ഞാൻ ഫോൺ കട്ട് ആക്കും..." താൻ പിടിച്ച മുയലിനു രണ്ടുകൊമ്പ് എന്ന പിടിവാശിയിലാണ് പെണ്ണ്.

"... ഉമ്മ..." പല്ലി ചിലക്കുന്നപോലെ ചെറിയ രീതിയിൽ ഉമ്മവയ്ക്കുന്ന സൗണ്ട് ഉണ്ടാക്കി.

"...love you ഏട്ടാ good night🥰..." ഉമ്മ കിട്ടിയ സന്തോഷത്തിൽ പെണ്ണ് തുള്ളിച്ചാടി ഫോണും കട്ട്‌ ആക്കി പോയി. എന്റെ അവസ്ഥ അവൾക്ക് അറിയില്ലല്ലോ.

"...ആരാടാ വിളിച്ചത്..." അമ്മയുടെ മടിയിൽ നേരെ കിടന്നുകൊണ്ട് അമ്മയെ നോക്കിയപ്പോ കക്ഷി ഇച്ചിരി കലിപ്പിലാണ്.

"... ങേ... ആരുമില്ല. എനിക്ക് വിശക്കുന്നു അമ്മ വല്ലതും വിളമ്പിയെ നമുക്ക് കഴിക്കാം..." വിഷയം മാറ്റാൻവേണ്ടി ചെയ്തതാ.

"... അവിടെ കിടക്കട. നിന്റെ പ്രായം കഴിഞ്ഞ ഞാനും വന്നത് മര്യതിക്ക് സത്യം പറഞ്ഞോ..." അമ്മയുടെ മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രെമിച്ച എന്നെ പിന്നെയും അവിടെ തന്നെ പിടിച്ച് കിടത്തി.

"... അത് കോളേജിലെ എന്റെ ജൂനിയർ കൊച്ച. എന്നെ വലിയ ഇഷ്ട്ട എനിക്ക്

💬 Comments

View all comments