0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

ആശ തന്നത്. എന്റെ അമ്മയോട് പോലും..." വാക്കുകൾ കിട്ടാതെ ഞാൻ വിങ്ങി പൊട്ടി.

"... സീ മിസ്റ്റർ തേജസ്‌ ഇതൊക്കെ ഒരു കോളേജ് ഫൺ ആയിട്ട് കണ്ടാൽ മതി..."

"... പഹ്ഹ്‌.... നിർത്തടി അവളുടെ അച്ഛന്റെ ഫൺ 😡..." കുനിഞ്ഞ് ഇരുന്ന ഞാൻ ചാടി എഴുനേറ്റ് അലറി. എന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ തനു ഞെട്ടി. ഒപ്പം അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും ശ്രെദ്ധ ഞങ്ങൾക്ക് നേരെയായി.

"...എടി പണത്തിനും പവറിനും വേണ്ടി കൂടെ കിടക്കുന്ന തെരുവ് വേശ്യക്ക് ഉണ്ടല്ലോടി നിന്നെക്കാൾ അന്തസ്സ് 😡..."

"... ഹേയ്...മൈൻഡ് യുവർ വേർഡ്‌സ്..." തനു ചാടി എഴുനേറ്റ് എനിക്ക് നേരെ വിരൽ ചൂണ്ടി.

"... അവിടെ ഇരിക്കടി. അവളുടെ അമ്മുമ്മേട ഇംഗ്ലീഷ്. നിന്റെ മറ്റവൻ നാട്ടിൽ ഇല്ലാത്ത കഴപ്പ് മാറ്റാൻ വേണ്ടി ആണോടി നീ എന്റെ കാലിന്റെ ഇടയിലേക്ക് ഉണ്ടാക്കാൻ വന്നത്. അല്ല ഇത് അവൻ അറിയാതെ ഉള്ള പരിപാടി ആയിരുന്നെങ്കിൽ എനിക്ക് അവനോട് സഹതാപം മാത്രെ ഉള്ളു😏..."

"...പിന്നെ ഇത് നീ വെച്ചോ. ഞങ്ങടെ നാട്ടിൽ കാര്യം കഴിഞ്ഞ വേശികൾക്ക് പണം കൊടുക്കുന്ന രീതി ഉണ്ട്. ഇത്രയും നാൾ എന്റൊപ്പം നടന്നതിനുള്ള കൂലിയായി കൂട്ടിക്കോ..." പേസിൽ നിന്നും അഞ്ഞൂറിന്റെ കെട്ടുകൾ അവൾക്ക് നേരെ വീശി എറിഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.

തുടരും...

**__________**_____________** ___________**

സ്പീഡ് കുറക്കാൻ ശ്രമിക്കാം. ഈ സ്റ്റോറി ഏകദേശം 10 കൊല്ലം കൊണ്ട് നടക്കുന്ന സ്റ്റോറി ആണ്. അതുകൊണ്ട് ടൈം ലൈൻ ഇച്ചിരി സ്പീഡിൽ പോകും. എന്നാലേ വിചാരിച്ചപോലെ എഴുതി തീർക്കാൻ പറ്റു. വായിച്ചിട്ട് അഭിപ്രായം

💬 Comments

View all comments