← Back to തേജാത്മികം 11 [Nishinoya]

Comments

തേജാത്മികം [Nishinoya] · approved reader discussion

Lucifer • 01-05-2026 20:28

Bro next part eppozha vegam set aku

Vichu • 28-04-2026 22:50

ഇതുപോലത്തെ വേറെ സ്റ്റോറീസ് suggest ചെയ്യാമോ

ഫലിമി • 29-04-2026 14:47

ജാതകം ചേരുമ്പോൾ
തുടക്കം ആന്റിയിൽ നിന്നും
ജോസുട്ടി
ആരാളിപൂന്തേൻ

Lucifer • 01-05-2026 18:43

കുടമുല്ല
രമിത
മാറ്റകല്യാണം
പെണ്ണൊരുത്തി
കണ്ണൻ്റെ അനുപമ
മിഴി
പൂവും പൂന്തേനും
പ്രണയമന്ദാരം

John wick • 26-04-2026 16:01

Bro Sunday aayi..aduthenganum iduo..

Ayush Raj • 27-04-2026 09:15

waiting ann le 😊

Luci • 20-04-2026 16:53

adutha part next week idane

Rosy • 20-04-2026 10:05

waiting for next part

Apurva Jhawawar • 20-04-2026 06:39

വലിയ പ്രതീക്ഷ നൽകുന്ന പാർട്ടായിരുന്നു ഇത്. ഈ കഥ തുടങ്ങിയപ്പോൾ ആദ്യത്തെ കുറച്ച് പാർട്ടും ഇതേ ട്രാക്കിൽ തന്നെയാണ് പോയത് തനുവുമായുള്ള ബ്രേക്കപ്പ് വരെ. പിന്നെ അങ്ങോട്ട് കഴിഞ്ഞ പാർട്ട് വരെ ഒരു വികാരവുമില്ലാത്ത രീതിയിലായിരുന്നു. താങ്കളുടെ മുൻകഥകളെ അപേക്ഷിച്ച് ഈ കഥ താങ്കളുടെ എഴുത്തിൻ്റെ ആത്മാവ് എവിടെയോ നഷ്‌ടപ്പെട്ടതുപോലെ തോന്നി. പ്രതേകിച്ചു തനു പോയിക്കഴിഞ്ഞതു മുതൽ ....

കഥയുടെ ആത്മാവ് ഈ പാർട്ടിലൂടെ തിരിച്ച് വന്നതായി ആഗ്രഹിക്കാനാണിഷ്ടം. ആ ആത്മാവിനെ ഇനി കൈ വിടാതെ കൊണ്ടുപോകാൻ എഴുത്തുകാരന് സാധിക്കട്ടെ.

Siddu • 20-04-2026 06:17

ഗാരേജ് ഷോപ്പിലെ ചേച്ചിയെ ഒഴിവാക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നി, അത് ദേവുവിനുള്ള സീറ്റ്‌ ആണെന്ന്. പക്ഷേ അതിലേക്കെത്തിയ രംഗങ്ങൾ - അത് സൂപ്പർ ആയി. ലവന് ആ മാനേജർക്ക് മുൻപേ രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നു.
അടുത്ത പാർട്ട്‌ പേജ് കൂട്ടി കൂടുതൽ കടുപ്പത്തിൽ പോരട്ടെ.

Sam Ev • 20-04-2026 03:37

Angne Back On Track enoke paryale Good Kepp Going Dude

Mr malayali • 20-04-2026 00:53

bro waiting ആയിരുന്നു സന്തോഷായി വായിച്ചപ്പോ ഹാപ്പി next പാർട്ട്‌ വേഗം തേരണം കൊറച്ചു കൂടുതൽ പാർട്സ് തന്നൂടെ oru 5,6😂 പിന്നെ next പാർട്ട്‌ വൈകിക്കല്ലേ വേഗം തെരണേ like

John wick • 19-04-2026 23:12

nalla oru part...chila bagangal really loved it...

Eclipse • 19-04-2026 22:54

njn karuthi ipl ayond ulla delay ann enn anyway Thirichu vannallo

Aegon • 19-04-2026 21:59

kolllaam.. adutha poratte

Rajesh • 19-04-2026 21:21

എന്താ ബ്രോ ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌ ഉടനെ ഇടണേ

Saho • 19-04-2026 21:07

പ്രതീക്ഷിച്ചതിലും ഗംഭീരം 💪

Snake • 19-04-2026 19:53

wow manj uruki thodangii makkale
aah ettan vili 💖
aah shop owner ara theyjas chettan enn ahnlo vilicheyy
great going

നന്ദുസ് • 19-04-2026 19:14

waw... സൂപ്പർ പാർട്ടു...
സ്റ്റോറി അതിന്റെ turning പോയിന്റിലേക്കു എത്തിക്കഴിഞ്ഞു...
അതായതു അവരുടെ ഇടയിലെ മഞ്ഞുമല ഉരുകി വഴിമാറി ഒഴിഞ്ഞുപോയി എന്നർത്ഥം...
ഇനിയാണ് തേജാത്മികം പ്രണയാതുരമായി ഒഴുകാൻ തുടങ്ങുന്നത്.... സൂപ്പർ 👏👏👏
മനുഷ്യനല്ലേ പുള്ളേ.. ഇടയ്ക്കിടയ്ക്ക് ങ്ങനെ കൊനഷ്ട്ടുകൾ വന്നുകൊണ്ടേയിരിക്കും... അത് വിട്.....
സഹോ അത് മറച്ചുവെയ്ക്കാതെ തുറന്നുപറയാനുള്ള മനസ്സ് ണ്ടായല്ലോ അതുതന്നെ ധാരാളം.....
അല്ലാ സഹോ.. അവന്റെ ഗാരേജിലെ ചേച്ചി വിട്ടുപോവുവല്ലേ.. അപ്പോപ്പിന്നെ ദേവു ഗരാജിൽ വരട്ടെ.... അപ്പോൾ അവർക്കു കുറച്ചുകൂടി അടുക്കുകയും പ്രണയാതുര നിമിഷങ്ങൾ കൈമാറാമല്ലോ... ല്ലേ... 😂🤭🤭  ചുമ്മാ.. ഒരു രസം.... 😂😂😂
സൂപ്പർ....

തുടരൂ...

നന്ദുസ്....

Annie • 19-04-2026 19:08

continue mone
aah aa valiya mathel onn petten polinjj vinal matheyayirunn Nthayalum poliyann ondaloo mathell

Ravanan • 19-04-2026 18:34

as usual kadha adipoli anghane flow nashtam ayyi evideyum thoniyittu illya ❤️

𝗡𝗔𝗧𝗛𝗔𝗡𝗭 • 19-04-2026 18:32

ഈ പാർട്ടും പൊളിച്ചു
Very നൈസ്.❤️🔥

Geobel • 19-04-2026 17:42

ellam nanni
avar onn pazhaythe pole ayyi kananam ethareem petten ini ollathe nadukk kedakana kallu athrame ippo avar thammmil olla dhooram ollu athum koode mari devu, theyjas, kallu ee reethel avatte ❣️❣️

Lalji • 19-04-2026 17:27

good one

Hey • 19-04-2026 17:18

aa last atta enna devunta vili athe ahn main . avar onn pandathey pole kanan nthoram agraham ond enn ariyoo payye payye ellam set akanam . ippo orumich kedapp okke ayyi
phone ready ayyo
waiting for next part

AKN • 19-04-2026 17:01

super

Love • 19-04-2026 16:32

“…ഏട്ടാ…” ithe aah pandathey aah devu thanne
ennalum aah shop owner araa athe onn parayane
theyjas venn paranjaa kallu molkk jeevan ahn athe aah scooter veenapo kandu
avar 3 perum nalla happy ayyi onnich jeevikanathe kanan kathe irikunnu
appo adutha part ill kanam
angane petten onnum finish akkandattaa

ഒറ്റപ്പെട്ടവൻ • 19-04-2026 16:18

bro തിരിച്ചു വന്നതിൽ സന്തോഷം... ഞാൻ ഇടക്ക് ഒക്കെ നോക്കുമായിരുന്നു... ഇതിന്റെ ബാക്കി എവിടെ എന്ന് ഒക്കെ... ഒരുപാട് നാൾ ആയി പോലെ തോന്നി... എന്തായാലും തേജസ്‌ ദേവു തമ്മിൽ ഒള്ള അകലം കുറഞ്ഞു വരുന്നുണ്ടല്ലോ.... അത്പോലെ എടൊ പോടോ എന്ന് വിളി നിന്ന് ഏട്ടാ എന്ന് വിളിയിലേക്ക് ഒക്കെ വന്നു... പയ്യെ പയ്യെ ദേവുവിന്റെ ദേഷ്യം ഒക്കെ കുറഞ്ഞു വന്നു... തന്നെ ഇപ്പോൾ ഇത്ര മാത്രം സ്നേഹിക്കുന്ന ഒരാളെ കളയാൻ മാത്രം അവൾ ഒരു പക്ഷെ ഒരുക്കം അല്ലായിരുന്നു... അവസാനം സംഭവത്തോട് കൂടി അവർ കൂടുതൽ അടുത്തത് പോലെ തോന്നി... എന്തായാലും ഇനി ഒന്നോ രണ്ടോ ഭാഗം മാത്രമേ കാണു അല്ലെ... എനിക്ക് എന്തായാലും നല്ല്ഖ് സംതൃപ്തി നൽകുന്ന ഒരു ഭാഗം ആയിട്ട് ആണ് ഇത് തോന്നിയത്... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു... ഒരുപാട് നാൾ ആയി waiting ആയിരുന്നു ഇതിന്....

Rose • 19-04-2026 16:12

jeevitham ingane ahn nthe cheyyana
ivide ninta katha vaikunnavare ni oru reader ennathenn purame oru family ayyi ahn kanunnathe enn palapozhum thonnit ond karanam ellavarem orupole pariganikunnu, angane olla ni nirthe pokilla enn nallonam ariyam 💖💖late akunnathel sorry parayanda karyamey illa ok
katha pinne poli alle
scooty scn kollam kallun nammade payyene ahn kooduthal istam enna thonnunne 😁 devunn kusumbb thonnatherunnal mathe
etta enna vili athe athe polichh 😍🥰
katha payye poyall mathe petten theerkalle
waiting...

Ben • 19-04-2026 16:11

nice story. keep continuing

Thomas Abraham • 19-04-2026 15:57

സൂപ്പർ അവതരണം ബാക്കി പോരട്ടെ 💓

Yrk • 19-04-2026 15:42

it okay bro
this part is also good

Palarivattom sasi • 12-04-2026 23:26

Bro ee story nirthiyo?

Soman • 14-04-2026 20:28

ipl allae എഴുതിട്ട് ഉണ്ടാകില്ല

Rahul Krishna • 12-04-2026 17:02

ബ്രോ രണ്ട് ആഴ്ച ആയി...

Rahul Krishna • 09-04-2026 11:58

aloo broo endellum vivaram undoo

Palarivattom sasi • 06-04-2026 19:23

bro next part eppozha innale sunday kandillalo?

Eclipse • 06-04-2026 07:22

mext part udane varumo 🥺☺️.

Rahul Krishna • 05-04-2026 22:35

bro innu sunday ahnn kandillaa

Reader • 05-04-2026 19:52

evde bro next part👀

Shon C Manoj • 30-03-2026 22:21

bro for the first time njan ithre detailed ayi oru story kanunne . njanum ezhutharond but ur efforts are really appreciable 🤝

Eclipse • 30-03-2026 18:30

waiting for next part 🫣

Seli • 30-03-2026 17:36

super broo
avasanam kure karyangal vishathikarichath nanayitto

Escanor • 30-03-2026 12:44

❤️❤️❤️

Annie • 30-03-2026 09:57

aah athe try cheyy 🤭🤭
katha ithe kollam ellam kond
kallu ahn poli
kallu theyjasne achan enn thanne vilikun ondaloo athe ahn avante santhosham
devunum payye avane manusil akkum ann avar pandathey polee akumm orapp 🥰🥰

Ravanan • 30-03-2026 00:41

super thudaruga ❤️

Thunder • 30-03-2026 00:35

അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ കഥ പോകുന്ന വഴി തുടരട്ടെ. waiting next part  ന് വേണ്ടി.

Mouli • 29-03-2026 23:31

late aakkathe adutha part tharane pinne explain cheythathu correct aanu oru kathapathravum avarude roalum ok aanu

Geobel • 29-03-2026 22:07

devunte kayipparnna jeevitham marannal devunte jeevitham athe manoharam ayirikum athe korach samayam adukkumairikum allee
ellam onn kalangii theyliyan waiting ahn
waiting for next part
💖💖

Unknown kid (അപ്പു) • 29-03-2026 21:36

നിരഞ്ജൻ ആയിട്ടുള്ള ദേവൂൻ്റെ വിവാഹം നടന്നപ്പോഴും divorce ആയി പിന്നീട് തേജസ് അവളെ വിവാഹം ചെയ്തപ്പോഴും അതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല.... കഥകളിൽ എല്ലാ അർത്ഥത്തിലും നായകൻ വിജയിക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കൂ... അതുകൊണ്ട്...

പക്ഷെ bro last pages പറഞ്ഞപോലെ ഇത് എത്രതോളം logically മുന്നോട്ട് നയിക്കുമോ അതാണ് bro Focus ചെയ്തത്... അങ്ങനെ നോക്കുമ്പോൾ ഇതുവരെ ഉള്ള എല്ലാ ഭാഗങ്ങളും real ആണെന്ന് തോന്നാൻ തക്ക രീതിയിലാണ് എല്ലാം.... അങ്ങനെ oru point of view ലൂടെ നോക്കാൻ വായനക്കാരായ ഞങ്ങൾ ശ്രമിച്ചില്ല എന്നത് ഞങ്ങളുടെ തെറ്റ്....

Waiting for next parts...❤️

ഒറ്റപ്പെട്ടവൻ • 29-03-2026 21:32

ചിലർ എങ്കിലും കരുതും എന്ത് കൊണ്ട് ആണ് ദേവു തേജസിനോട് ഇത്ര അകൽച്ച കാണിക്കുന്നത് എന്ന്... ഒന്നില്ലേലും അവളെയും അവളുടെ കുഞ്ഞിനേയും സ്വീകരിക്കാൻ തയ്യാർ ആയ ഒരാൾ അല്ലെ തേജസ്‌ എന്ന്... ശെരി ആണ്.. പക്ഷെ ദേവു ആയി ചിന്തിക്കുമ്പോൾ അതിന് ഒരു തക്കതായ കാരണം ഉണ്ട്... ഒരു കാലത്ത് തന്റെ സ്വന്തം ആവാൻ ആഗ്രഹിച്ച ഒരാൾ ആണ് തേജസ്‌... താൻ അത്രെയും ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യൻ.... പക്ഷെ തിരിച്ച് അവൾക്ക് എന്താ കിട്ടിയേ.... ഒരു നരക തുല്യമായ ഒരു ജീവിതം... അതിന് കാരണം തേജസ്‌ അല്ലെ.... അങ്ങനെ ഉള്ളപ്പോൾ തേജസിനോട് പെട്ടന്ന് ക്ഷമിക്കാൻ ദേവുവിന് സാധികുമോ.... താലികെട്ടിനു ഒരു നിമിഷം മുന്നേ എങ്കിലും തേജസ്‌ ഈ കല്യാണം മുടക്കി അവളെ സ്വന്തമാക്കും എന്ന് അവൾ വിശ്വസിച്ചു.... ആശിച്ചു.... തന്റെ ജീവിതം കല്യാണത്തോട് കൂടി നശിക്കും എന്ന് തനിക്കും.. അത് പോലെ തേജസിനു അറിയാം..അപ്പോൾ ഈ വിവാഹം മുടക്കാൻ തേജസ്‌ എന്തെങ്കിലും ചെയ്യും എന്ന് അവൾ വിശ്വസിച്ചു... അങ്ങനെ ഒന്നും ഉണ്ടായില്ല... ഒരു നിസ്സഹായനായി എല്ലാം കണ്ട് നിൽക്കേണ്ടി വന്ന് തേജസിനെ ആണ് അവൾ കാണുന്നത്.... അവൾ ഇപ്പോൾ ഈ രീതിയിൽ പെരുമാറുന്നത് ചിലർക്കു എങ്കിലും ദേഷ്യം തോന്നാം... പക്ഷെ അവൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്ത് ആണ്... അവൾ ഇപ്പോൾ ഈ രീതിയിൽ ആയത്... അതിൽ തേജസിനു പങ്കില്ലേ???... പിന്നെ എനിക്ക് വിഷമം ആയ ഒരു കാര്യം.... വഴക്ക് കൂടിയപ്പോൾ തേജസ്‌ പറഞ്ഞ ഒരു കാര്യം ഉണ്ട് " കൊച്ചിനെ നോക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഉണ്ടാക്കാൻ നിൽകുന്നെ എന്ന് " അത് വേണ്ടായിരുന്നു.... കല്ലു മോൾ ഉണ്ടായത് ഒരിക്കലും ദേവുവിന്റെ സമ്മതത്തോടെ കൂടി ആണെന്ന് എനിക്ക് തോന്നുന്നില്ല... ഒരു പക്ഷെ ലഹരിക്ക് അടിമ ആയ ഒരു സമയത്ത് പറ്റിയ തെറ്റ് ആവാം.... അവൾ ഒരിക്കലും ഒരു അമ്മ ആവാൻ ആഗ്രഹിച്ചിരുന്നില്ല.... അങ്ങനെ ഉള്ളപ്പോൾ അവളോട് ഈ രീതിയിൽ സംസാരിച്ചതിനോട് വിയോജിപ്പ് ഉണ്ട്... അവൾക്ക് തേജസിനോട് ഒള്ള ദേഷ്യം കൂടുകയുള്ളു....അവൾ ഇപ്പോൾ ജീവിക്കുന്നത് കല്ലുമോലിന് വേണ്ടി ആണ്... അങ്ങനെ വരുമ്പോൾ ഈ രീതിയിൽ ഒള്ള സംസാരം... അവളെ തേജസിൽ നിന്ന് അകറ്റുകയുള്ളു... പിന്നെ ദേവു തേജസിനോട് അടുക്കാൻ സമയം എടുക്കും... അവൾ അയാളെ ഒരു കാലത്ത് അത്രത്തോളം സ്നേഹിച്ചത് കൊണ്ട്... അവൾ ഇപ്പോൾ ഈ രീതിയിൽ ആയത്... അവളുടെ കുടുംബജീവിതം ദുരന്തം നിറഞ്ഞത് കൊണ്ട് ആണ്.... അതിന് ഒരു കാരണം തേജസ്സും... അപ്പോൾ ഈ ഭാഗം എനിക്ക് ഇഷ്ടം ആയി... പിന്നെ ഞാൻ ഇത്ര കാര്യങ്ങൾ പറയാൻ ഒരു കാര്യം.. കഥാകാരൻ എല്ലാവർക്കും ഒള്ള സംശയം... കഥയുടെ അവസാനം മാറ്റുന്നുണ്ട്... എന്ന് കണ്ടത് കൊണ്ട് ആണ്... പിന്നെ തൻവികയുടെ പ്രേമം വെറും ടൈം പാസ് ആണെന്ന് ആദ്യമേ മനസ്സിലായി... തേജസ്‌ birthday വിഷ് ചെയ്യാൻ പോയപ്പോൾ... അവനെക്കാൾ മുന്നേ അവളുടെ കസിൻ വിഷ് ചെയ്തത് ഓർക്കുന്നില്ലേ...അവനെ ആണെന്ന് തോന്നുന്നു തൻവിക കല്യാണം കഴിച്ചത് എന്ന് പറയുന്നത്... അതിൽ നിന്ന് തന്നെ മനസിലായി... പിന്നെ അവരുടെ കുടുംബങ്ങളുടെ അന്തരം... അങ്ങനെ ഓരോ കാരണങ്ങൾ.. പിന്നെ തേജസിന്റെ അമ്മയെ eliminate ചെയ്യണ്ടായിരുന്നു എന്ന് ഒരു അഭിപ്രായം എനിക്ക് ഉണ്ട്... അത് ഒരു പക്ഷെ കഥക്ക് വേണ്ടി ആവാം.. എങ്കിലും അത് ഒഴിവാക്കാമായിരുന്നു... എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം....

𝗡𝗔𝗧𝗛𝗔𝗡𝗭 • 30-03-2026 02:34

#ഒറ്റപ്പെട്ടവൻ

താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, പക്ഷെ തേജസിന്റെ ഭാഗത്ത്‌ ഒരു തെറ്റും ഞാൻ കാണുന്നില്ല. ഇവിടെ എല്ലാവരും ദേവുവിന്റെ പ്രണയത്തെ മാത്രമെ കാണുന്നുള്ളൂ.🤧    സൗഹൃദത്തിന് മുൻ‌തൂക്കം കൊടുത്ത തേജസിനെ ആരും ഇവിടെ മനസ്സിലാക്കുന്നില്ല. കളങ്കമില്ലാത്ത സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും ചെയ്യുന്നതെ അന്ന് അവനും ചെയ്തുള്ളു.. അതൂടെയൊന്ന് ചിന്തിക്കട ഒറ്റപ്പെട്ടവനെ😁

God of thunder • 30-03-2026 07:38

നിരഞ്ജൻ കുറിച്ചു അറിയാവുന്ന അവൻ അറിയില്ലേ ദേവു ജീവിതം അവന്റ കൂടെ നരകം ആകുമെന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പോലും അവൻ അത് പറഞ്ഞു തേജസ്‌ നോട്‌ എന്നിട്ടും അവളെ നരകികാൻ വിട്ടത് അവന്റെ മാത്രം തെറ്റാണ് അത്ര ഫ്രണ്ട്ഷിപ് വില കൊടുതവൻ ആണേൽ നിരഞ്ജനെ കുറിച്ച് ദേവനോട് പറഞ്ഞു പെങ്ങളുടെ ജീവിതം രക്ഷിച്ചേനെ

ഒറ്റപ്പെട്ടവൻ • 31-03-2026 01:24

ഇതാണ് ശെരിക്കും അവൻ ചെയ്യേണ്ടി ഇരുന്നത്... പക്ഷെ തേജസ്‌ ഇങ്ങനെ ഒള്ള ഒരു character ആണെന്ന് മുന്നേ പറഞ്ഞിട്ട് ഒള്ളത് കൊണ്ട്.... ഇങ്ങനെ അങ്ങ് ആയി പോയി എന്നെ ഒള്ളു 🙂

ഒറ്റപ്പെട്ടവൻ • 30-03-2026 12:55

#NATHANZ

ഞാൻ പറയാൻ ശ്രമിച്ചത് ദേവു എന്ത് കൊണ്ട് ഈ രീതിയിൽ തേജസിനോട് പെരുമാറുന്നത്... എന്നുള്ളത് ആണ്... അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചെന്നെ ഒള്ളു.... അല്ലേലും തേജസിന് അല്ല.... അവളോട് ഇഷ്ടം കൂടുതൽ... അവൾക്ക് ആയിരുന്നു അവനോട് കൂടുതൽ സ്നേഹം.... പിന്നെ ഇത്ര അടുത്ത കൂട്ടുകാർ ആയിരുന്നിട്ടും... തന്റെ ഉള്ളിലെ സ്നേഹം അത് കൂട്ടുകാരനോട് പറഞ്ഞില്ല.... അത് പോട്ടെ.... പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ എങ്കിലും അവനു എല്ലാം തുറന്ന് പറയാമായിരുന്നു.... തേജസിന് കൂട്ടുകാരൻ നഷ്ടപ്പെടും എന്ന് ഒള്ള പേടി കൊണ്ട് മാത്രം അല്ല.... അവന്റെ അച്ഛൻ പറയുന്നത് koode കേട്ടിട്ട് ആണ്... അവൻ എല്ലാം മറച്ചു പിടിച്ചത്.... "ദേവുവിനെ സ്വന്തം ആക്കി ആ വീട്ടിൽ കേറിപറ്റാൻ തേജസ്‌ ശ്രേമിക്കും" എന്ന് ദേവനോട് അവന്റെ അച്ഛൻ പറയുന്നുണ്ട്... അതാണ് മുഖ്യ കാരണം ദേവുവിനെ മറക്കാൻ പ്രേരിപ്പിച്ചത്....കൂട്ടുകാരനെ ചതിക്കാൻ അവനു മനസ്സ് വന്നില്ല.... ഇതാണ് ഞാൻ മനസ്സിലാക്കിയ കാര്യം... ഒരു പക്ഷെ നേരത്തെ ഇത് എല്ലാം തുറന്ന് പറഞ്ഞിരുന്നേൽ.. ചിലപ്പോൾ കഥ മറ്റൊന്ന് ആയെന്നെ....

നന്ദുസ് • 29-03-2026 21:22

നല്ല രീതിയിൽ തന്നെയാണ് സ്റ്റോറിയുടെ പോക്ക്... സൂപ്പർ..
ശരിയാണ് താങ്കൾ പറഞ്ഞത്... ദേവൂന് പെട്ടെന്ന് തേജസ്സിനെ ഉൾക്കൊള്ളാൻ കഴിയില്ല.. കാരണം അവൾ അങ്ങനൊരു സാഹചര്യത്തിൽ നിന്നും വന്ന വ്യക്തി ആണല്ലോ..സമയെടുക്കും... ok..
പിന്നെ കല്ലു തന്നേ വേണം ഇനി അവരെ തമ്മിൽ ഒന്നിപ്പിക്കാൻ....
ഇപ്പോൾ വേണ്ടത് അവർ തമ്മിലുള്ള അകൽച്ച പതുക്കെ മാറ്റിക്കൊണ്ട് അവർക്കിടയിൽ റൊമാന്റിക് സീൻസ് ആണ്...
അല്ലാതെ പൊടുന്നനെ പിടിച്ചുകിടത്തി സെക്സ് ചെയ്യുകയല്ലാ വേണ്ടത്...
so സൂപ്പർ....

തുടരൂ സഹോ....

നന്ദുസ്...

Hey • 29-03-2026 21:07

ithe polich
avarude jeevitham poovaniyanathe kanan waiting 😍😍
avarkk jeevithathel otheri nashtagalum vishamagalum ayirunn athe ellam onn mari santhoshathode jeevitham akoshekatte
😍🥰❣️💖

ജോസ് • 29-03-2026 20:16

ശരിക്കും തേജസും ദേവുവും എന്തിനാണ് കല്യാണം കഴിച്ചത്?
കല്യാണം കഴിഞ്ഞ ദിവസം മുതൽ രണ്ടുറൂമിൽ കിടക്കാൻ ആണേൽ കല്യാണം കഴിക്കേണ്ടത് ഉണ്ടായിരുന്നോ?
ആരും അവരെ നിർബന്ധിച്ചു കല്യാണം കഴിച്ചതല്ലല്ലോ
രണ്ടുപേരും പരസ്പര സമ്മതത്തോടെ നടന്ന കല്യാൺമാണ്
എന്നിട്ടും കല്യാണം കഴിഞ്ഞ ദിവസം മുതൽ രണ്ട് റൂമിൽ കിടക്കുന്നതിലെ ലോജിക് എന്താണ്?

കുടുംബം നിർബന്ധിച്ചു കല്യാണം കഴിപ്പിച്ച ആളുകൾ വരെ ഒരു റൂമിലാണ് കിടക്കുന്നത്
എന്നാൽ ഇവർ ആരും നിർബന്ധിക്കാതെ സ്വന്തം ഇഷ്ടത്തോടെ കല്യാണം കഴിച്ചിട്ടും വെവ്വേറെ റൂമിൽ കിടക്കുന്നു

ദേവുവിന്റെ പെരുമാറ്റമാണേൽ അവൾക്ക് തേജസിനെ കല്യാണം കഴിക്കാൻ താല്പര്യമില്ലാതെ ആരൊക്കെയോ അവളെക്കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചത് പോലെയാണ്

പിന്നെ ഇതൊരു കമ്പി സൈറ്റ് ആണ്
ഒരു കമ്പി സീനോ കമ്പി വിവരണവോ ഇതുവരെ കഥയിൽ കണ്ടില്ല
നിങ്ങൾക്ക് കഥയിൽ ഇടക്ക് കമ്പി കൂടെ ചേർത്തൂടെ
അങ്ങനെ എഴുതിയാൽ ഈ കഥ തരുന്ന ഇമ്പാക്ട് ഇതിലും എത്രയോ മേലെ ആകുമായിരുന്നു

God of thunder • 30-03-2026 07:34

നീ ശെരിക്കും പൊട്ടൻ ആണല്ലോ 😂, അത്രയും trauma കിട്ടിയ റിലേഷൻ അവൾ അതിൽ നിന്ന് പുറത്തു വരാൻ ടൈം എടുക്കും അത് തേജസ്‌ ബോധം ഉള്ളത് കൊണ്ട അവൾ ഒന്ന് സെറ്റാകാൻ ഉള്ള സമയം കൊടുക്കുന്നത്,