← Back to തേജാത്മികം 7 [Nishinoya]

Comments

തേജാത്മികം [Nishinoya] · approved reader discussion

Snake • 15-02-2026 13:27

theyjas polikum enii
avante jeegitham pazhayathe pole santhosham nirajathe avattee
bike scene nalla emotional ayirunn
😍😍

Rajesh • 15-02-2026 11:19

അടുത്ത പാർട്ട്‌

Geobel • 15-02-2026 09:35

kollam bro
aah negative parayanavane angu theerthaloo 😁😁
poyi enn karutheya jeevitham therike kitti avann avan poli alle 😌
waiting for next part

Shameer otp • 15-02-2026 03:17

എടാ അപ്പോ മാറ്റവളോ 😇😇😇

Mouli • 15-02-2026 02:27

ipporano vaayikkunnathu kollam ishtapettu ini part 1 il ninnum vaayichu thudanganam

Shelone • 15-02-2026 02:18

Bro കഥ ഇതുവരെ ഗംഭിരം ആയിട്ട് പോകുന്നുണ്ട് ഇതേ രീതിയിൽ lag ഇല്ലാതെ മുന്നോട്ട് പോയാൽ മതി All The Best

Daada • 15-02-2026 02:12

kollam bro

john wick • 14-02-2026 22:31

nalla part...bike nte emotion correct connect aayi 🥹🥹

Devil • 14-02-2026 22:21

onnum parayanilla pwoli💥

Hey • 14-02-2026 18:17

come back 👏👏👏
aval poyathe nannai 😁
amma nalla happy ayyi ippo athe ahn main
adutha part waiting❣️

BEAST • 14-02-2026 14:18

തേജസ്സിനെ പിരിയാൻ ഉണ്ടായ സാഹചര്യം തനുവിന്റെ povയിൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.ക്യാൻസർ പോലെ വലിയ മാരകരോഗം കാരണം താൻ പോയാൽ തേജസ്സിന് നല്ലൊരു ജീവിതം കിട്ടുമെന്ന് തനു കരുതിയിട്ടുണ്ടെങ്കിൽ അവൾക്ക് തെറ്റി.തേജസിന്റെ അന്നേരത്തെ അവസ്ഥ അവളൊന്ന് കാണാമായിരുന്നു.അവനെ എല്ലാവരും കൂടി മാറ്റിയെടുത്തതാണ്.അതിൽ വലിയൊരു പങ്കുവഹിച്ചത് ദേവനും,ദേവുവുമാണ്.അതുകൊണ്ട് തന്നെ തേജസ്സുമായിട്ട് നല്ലൊരു ജീവിതം ദേവു അർഹിക്കുന്നു.ഇനി ഈ കഥയിൽ തനു നായികയായി വരുന്നുണ്ടെങ്കിൽ അവളെ തേജസ്സ് സ്വീകരിക്കരുത്.ഇനി അങ്ങനെയല്ലെങ്കിൽ ദേവുവുമായിട്ടുള്ള റിലേഷൻ അധികം വലിച്ചുനീട്ടാതെ നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കുക.തിയേറ്ററിൽ നിന്നെറങ്ങിയ അവരെ നിരീക്ഷിച്ച കഴുകൻ കണ്ണുകൾ ദേവുവിന്റെ അച്ഛൻ ആണെന്ന് മനസ്സിലായി.

Love • 14-02-2026 13:22

adipoli nashta pettathe ellam therich pidicanam athann powerr
avante jeevitham colorful avatte
❣️❣️

Rose • 14-02-2026 12:22

ithara simple ayya oru katha azhuthe karacan ni matharam ayyirikum 💖💖
thanks alot broo 🫂
continue broo

Eclipse • 14-02-2026 11:53

nice part eagerly waiting for next part man🥰.

Mr malayali • 14-02-2026 10:58

കിടിലൻ പാർട്ട്‌ next പാർട്ടിനു വേണ്ടി waiting പിന്നെ കിച്ചു കൊള്ളാം ketto 😂... തനുവിന്റെ കാര്യത്തിൽ any details ഉണ്ടാവോ പക്ഷെ ഇനി ദേവു തേജസ്‌ മതി കേട്ടോ

Rajesh Rajan • 11-02-2026 08:50

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ

Annie • 09-02-2026 17:40

varum thrilling partnn vendi alle ithe appo pinne enna nokkana, vaichpo manucill ayyi ee part avashayam ahn enn
great continue
💖

Maddy • 09-02-2026 07:43

Waiting for the comeback 💪❤️

Snake • 08-02-2026 15:15

avan thett okkey theruthattey
thanu mosham ahn enn njan parayan illa avalde side koode onn ariyatte
valentines dayk next part thannee
💖💖

ANN • 08-02-2026 12:15

AVAN KUDICHU NADAKKUNNATHU WORKSHOPPILE PANIKKARAN VARE ARINHITTUM MAAMAN ADYAME PRATHIKARIKKATHATHU ALLENKIL AVANE SUPPORT CHEYYATHATHU ENTHU KONDAAVUM?? IPPO DEVUVINODU AVANTE KAAARYAM ANWESHIKKAN PARANJU.. AVANE ITHREM DIVASAM VILICHITTUM KITTATHIRUNNA ATHMARTHA SUHRUTH MUNNE ENTHU KOND ANGANE CHEYTHILLA..

BAAKKI DOUBTS VARUM PARTUKALIL CLEAR AAVUM ENNU VICHARIKKUNNU..

WAITING FOR NEXT PART
THANKS BRO

Aaathu • 08-02-2026 11:46

നെക്സ്റ്റ് പാർട്ട്‌ എന്ന് വരും ബ്രോ. നല്ല രസം ഉണ്ട്

Geobel • 08-02-2026 10:57

continue bro
avan avante poya jeevitham therich pidikkanathe kanan waiting

❣️❣️

Aegon • 08-02-2026 02:20

vayichu thudangumbozhe theerunnu.. page kootan nokkane❤️

ഷമീർ • 08-02-2026 01:31

തനുവിന് എന്തേലും അസുഖം കാണും അല്ലാതെ അവൾ അങ്ങനെ ചെയ്യില്ല
മുന്നേ പാർട്ടിൽ പറഞ്ഞിരുന്നല്ലോ എന്തോ പറ്റി മരുന്ന് കുടിച്ചതല്ലാം.. പിന്നെ ബീച്ചിൽ ഇരുന്നു നായകന്റെ ഭാവി കാര്യങ്ങളും പറഞ്ഞിരുന്നല്ലോ so അതെല്ലാം ആലോചിക്കുമ്പോൾ അവളായി മാറിയതാകും

എന്തായാലും കാത്തിരിക്കുന്നു ❤️❤️❤️❤️

Hey • 07-02-2026 23:54

aval 3g ayyi pokanee
chekkante comeback polikanam ellavarum kiduganam
pinne adutha part thayooo vegann thanne
ellavarkum early valentines day
😁😁

Mr. Bean • 07-02-2026 22:36

തേജസിന്റെ come back revenge predhishikkunnu avalkku ittu ugranpani

Love • 07-02-2026 22:14

kollam bro
thejas nte come back thee ayiricanam
amma ayyi olla scene korach sad ayirunn

Escanot • 07-02-2026 21:43

bro adutha part pettennu thanne publish cheyyene❤️❤️

Sreekumar • 07-02-2026 19:39

ഒരു കുഴപ്പം ഇല്ല സൂപ്പർ
കണ്ണ് നനഞ്ഞു
അടുത്തത് പെട്ടെന്ന് താ

YD • 07-02-2026 18:45

അണ്ണാ ഒരു suggetion പറഞ്ഞോട്ടെ കഴിഞ്ഞ പാർട്ടിൽ കുറച്ചു പേര് പറഞ്ഞു ദേവൂനെ അവൻ കൊടുക്കണം എന്ന് pls അങ്ങനെ ചെയ്യല്ലേ, അവൾ അവനെ ആദ്യം മുതലേ ഏട്ടാ എന്നാ വിളിച്ചത് അത് അങ്ങനെ തന്നെ സെറ്റ് ചെയ്ത മതി pls അതിൽ പ്രണയം കൊണ്ട് വരല്ലേ റിക്വസ്റ്റ് ആണ് 🙏🙏🙏 വേറെ ആരേലും കൊണ്ടുവന്നാലും കുഴപ്പമില്ല pls അത് വേണ്ടാ ദേവും അവനും നല്ലൊരു ഫ്രണ്ട്ഷിപ് bondil മുന്നോട്ട് പോകട്ടെ 🙏

Eclipse • 07-02-2026 17:56

ella part pole ithum onnin onn mecham🥰.bronte eyuth oru rekshayum illa.keep it up

Priyanka Sooraj • 07-02-2026 17:56

തനുവിൻ്റെ ജീവിതം കോഞ്ഞാട്ടയാകണം. ഇനി തേജസ് അറിയേണ്ടത് അങ്ങനെയായിരിക്കണം.

Mr malayali • 07-02-2026 17:37

sad part👀 ഇനി ഒന്നേ അറിയാൻ ഒള്ളു തനു പോയതിൽ തനുവിന്റ ഭാഗത്തു വല്ല ശെരിയും ഒണ്ടോ... ഇനി ഇല്ലെങ്കിൽ അവന്റെ ജീവിത സഖി ആരു... വേഗം അറിയണം

ഒറ്റപ്പെട്ടവൻ • 07-02-2026 16:50

കമന്റ്സ് എല്ലാം വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ഈ ഭാഗം പറഞ്ഞപോലെ കുറച്ച് ബോർ ആയിരുന്നു എന്നാലും കൊഴപ്പം ഇല്ല അടുത്ത നല്ല ഭാഗത്തിന് വേണ്ടി ആണല്ലോ അത് കൊണ്ട് പ്രശ്നം ഇല്ല പെട്ടന്ന് അടുത്ത ഭാഗം വരാൻ കാത്തിരിക്കാം

ANN • 02-02-2026 17:38

EE PARTUM NANNAYIRUNNU.. PRATHEEKSHIKKATHA CHILATHU..
ENIKKU THONNUNNATH THEJUNE MANAPOORVAM OZHIVAKKIYATHA.. AVALKKENTHO ASUKHAM
AVAN KASHTAPEDANDA ENNU KARUTHI.
KATHAYUDE TITLE NOKKIYAL ATHMIKA AAVUM HEROIN.. ORU GUESS
WAITING FOR NEXT PART

Annie • 02-02-2026 13:18

aval aah cheythathum paranjathum seri ayilla ottum
avan avane use chetha pole ondd
eda devathejj mone ni reshapedanam areey konnit ahnelum
waiting

Armpit_Lover • 02-02-2026 11:43

❤️❤️❤️

Geobel • 01-02-2026 22:41

aval nthe pani ahn kanchicheyy
nthayalum last avanta dialogue kalakki
eni ahn ellam therech pidikandathe avan polikum poli akum
waiting

Mr malayali • 01-02-2026 22:28

ഇത് ന്താ ഇങ്ങനെ വന്നേ 🥺അപ്പോൾ ശെരിക്കും നായിക ആരാ ഒരു വ്യക്തത next പാർട്ടിൽ കിടുമോ ആകെ അസ്വസ്ഥത  ആയി.. next പാർട്ട്‌ വേഗം

Marco • 01-02-2026 22:26

അവൾ അല്ലെ നായിക അപ്പോ 👀എന്ത് ഊമ്പിക്കൽ ആണ് ചെയ്തത് 👀അവളുടെ ഭാഗത്തു ന്യായീകരിക്കാൻ വല്ല വകുപ്പും ഉണ്ടോ വേഗം അറിയണം tension ആയികോപ്പ് വേഗം താ next part

BEAST • 01-02-2026 18:55

ഒരു ഡിവോഴ്സിലെ വിക്റ്റം ആണ് തനു.റിലേഷൻഷിപ്പിന്റെ വാല്യൂ മറ്റാരേക്കാലും നന്നായി അവൾക്കറിയാം.തേജസിന്റെ അമ്മയോട് ഒരിക്കലും അവനെ വിട്ടുപോകില്ല എന്നുപറഞ്ഞവൾ ഇപ്പോൾ ഇങ്ങനെ പറയണമെങ്കിൽ അതിനൊരു കാരണം ഉണ്ടാവുമെന്നറിയാം.അടുത്ത പാർട്ട്‌ തനുവിന്റെ povയിലൂടെ എഴുതി കാരണം വ്യക്തമാക്കൂ.

BEAST • 01-02-2026 18:35

ക്ലൈമാക്സ്‌ വായിച്ചപ്പോൾ ഒരുപാട് വിഷമമായി.എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.അപ്പനും,അമ്മയും ഡിവോഴ്സ് ആയി നാട്ടിൽ വന്ന അവളെ ആ അങ്കിളും ആന്റിയും കൂടി അവരുടെ വീട്ടിൽ നിർത്തിയത് അവരുടെ മകനെകൊണ്ട് അവളെ കെട്ടിക്കാനും ആയിരിക്കാം.തേജസ്‌ വിളിച്ചപ്പോൾ ആരാ തനുവെന്ന് ചോദിച്ചത് അവൾ എപ്പോഴും പറയാറുള്ള അവളുടെ കസിൻ ആയിരിക്കാം.ഇതിലെവിടെയോ ആ നിരഞ്ജന്റെ പണിയുള്ളതുപോലെ.കേസ് കൊടുക്കാതെ ഇരുന്നതേ ഒരുപക്ഷേ തേജസിന്റെ സംരക്ഷണം ഇല്ലാത്ത തനുവിനെ ട്രാപ്പിലാക്കാൻ വേണ്ടിയായിരിക്കാം.ആൾറെഡി പോലീസ് കേസുമായി ജോലിയില്ലാതെ നടക്കുന്ന തേജസ്‌ ഏട്ടനെ ബുദ്ധിമുട്ടിപ്പിക്കാതെ അവൾ നിരഞ്ജന്റെ കൈയ്യിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാവാം ഇപ്പോൾ ഈ കല്യാണം.അങ്ങനെയാണെങ്കിൽ തേജസ് അവളെ സംരക്ഷിക്കണം.ഇനി അതല്ല ശെരിക്കും അവൾ തേജസ്സിനെ ചതിച്ചെങ്കിൽ നായികാസ്ഥാനത്തുനിന്ന് തനുവിനെ മാറ്റുക.

Eclipse • 01-02-2026 18:09

ee twist expect cheythilla.lesham speed koodiya pole.anyway waiting for next chapter 😍

Aegon • 01-02-2026 18:05

kazhinja part vare sthiram sadanm ippo kurachu engaging ayittund ❤️pettannu adutha poratte

ഒറ്റപ്പെട്ടവൻ • 01-02-2026 17:03

അടിപൊളി ഭാഗം ആയിരുന്നു ഇവൾ ഇങ്ങനെ ചെയ്യും എന്ന് ആദ്യം തൊട്ടേ തോന്നിയിരുന്നു അത് നടക്കുകയും ചെയ്തു നല്ല ഒരു revenge വേണം തനുവിന് എതിരെ എന്തായാലും തേജസ്‌ നല്ല നിലയിൽ എത്തി അവളോട് പ്രതികാരം ചെയ്യണം എങ്കിൽ പൊളിക്കും 🔥

Hey • 01-02-2026 16:10

ingane okkey ahn karyangal lee onninum importance illathaii athe seri ahn sneham okey ippo oru comedy peace ayyi
2k aya njan njan polum ariyathey 90s ayya pole
part 5 waiting

Love • 01-02-2026 15:59

last ntha ippo parayaa
ini ippo nthakum enna oru ithann
waiting for next part
❤❤

Rose • 01-02-2026 14:38

ayyo aval ntha pani ahn kanicheyy
ingane oralkk ashaa kodukan padilla
avane adthecam vishapikanda
pavam
next part waiting

കിടുംബൻ • 01-02-2026 13:18

കൂടെ കൂടെ വരുന്ന പനി,മെലിഞ്ഞ ശരീരം,കൂട്ടുകാരോട് പോലും പറയാത്ത കാര്യങ്ങൾ,കോളേജിൽ വരാതെ ഇരിക്കൽ. എന്തോ മാരക അസുഖം ലോഡിങ്. അച്ഛൻ പോയപ്പോ 'അമ്മ ഒറ്റപ്പെട്ട പോലെ തേജസ് ആവരുതന്നു വിചാരിച്ചു ആക്ടിങ് നടത്തിയപോലെ ഉണ്ട്

Midukkan • 01-02-2026 12:21

Thanuvinu enthelum maraarokam mattum undo? 🤔