Comments
നൈസ് ആയിട്ടുണ്ട് ബ്രോ ❤️
വെയ്റ്റിംഗ്
ഇനി ദേവൂന്റെ പിന്നാലെ പൊയ്യ bore ആവും പുതിയ കാരക്റ്റർ കൊണ്ടുവാ
ബ്രോ കഥ ഫുൾ ഒറ്റയിരുപ്പിന് വായിച്ചു പക്ഷെ ഈ പാർട്ട് എനിക്ക് ഇഷ്ടമായില്ല ദേവുവിനെ മറ്റേ മൈരൻ നിരഞ്ജൻ ഫിസിക്കൽ ആയി ഒന്നും ചെയ്യാതെ തന്നെ തേജസിനു തിരിച്ച് കൊടുത്തൂടെ
അടുത്ത പാർട്ടിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാവുമോ അല്ലെങ്കിൽ ദേവുവിൻ്റെ കല്ല്യാണം തേജസ് സ്വപ്നം കണ്ടത് ആയലും മതി ഇതൊന്ന് റെഡി ആക്കിക്കൂടെ
എന്തായാലും അടുത്ത പാർട്ട് നു വെയ്റ്റിംഗ് ആണ് അതിൽ തേജസിന് ദേവുവിനെ കിട്ടുന്നില്ലെങ്കിൽ പിന്നെ ഈ സ്റ്റോറി ഞാൻ വയിക്കില്ല ഇത് എൻ്റെ അഭിപ്രായം ആണ് ബ്രോയുടെ കഥ ബ്രോയുടെ ഇഷ്ടം
Endeyum
twist vallom vachittindo machan...
Ellarntem pole enikkm same abiprayam thanne...Devu Niranjan oru matchum illa...
പ്രണയിനികളാൽ തേഞ്ഞൊട്ടാൻ 'നായകൻ' തേജസിന്റെ ജന്മം ഇനിയും ബാക്കി 😂
(എന്നാലും ഞാൻ ഞാൻ എന്നുള്ള തള്ളിനു കുറവൊന്നുമില്ല കേട്ടോ 😄)
broo enikk ee part atrakk ang ishtappettilla... chelappo okke normal chiche scenes thanneya nallathenn thonnunnu...devu ne okrthitt nalla veshamam thonnunnu broo athaa... enthoo chankil oru bhaaram...🥲adutha part pettann tharanee allel ith oorth mind out aakum🙃
ദേവു.......😔😔😔😔
pavam ond devu 🥺
theyjas karyam ollathe pole paranja matheyayirunn
waiting for part 9
payye azhutheya mathe therakk koottanda ithe cuck, Inc, cheating astory onnum allalo appo korach bore ayalum kozhapp illa
ni ninta max nokkun ondenn ariyam athe mathe 👍👍
ഇങ്ങനെ ഒരു പാർട്ടിന് വേണ്ടിയിട്ടല്ല കാത്തിരുന്നത് ഇനി താൻ പറ next വേറൊരുത്തി വരും പിന്നെയും നഷ്ടപ്പെടും അങ്ങനെ ആണോ 🫡🫠താൻ ന്തുവാ ശെരിക്കും ഉദ്ദേശിക്കുന്നെ last ഭാഗം okke വായിച്ചപ്പോൾ ദേഷ്യം വന്നു വിട്ടുകളഞ്ഞതിൽ ഇനി ന്തേലും hope ondo🤦🏻♂️🤦🏻♂️🤦🏻♂️next പാർട്ട് എപ്പോ ഇനി ദേവൂന്റെ അവസ്ഥ എല്ലാം ചോദ്യത്തിനും മറുപടി വേണം
entha🫴🏻ഭായ് താൻ ചെയുന്നത് 👀🤦🏻♂️എനിക്ക് മനസ്സിലാവുന്നില്ല..... അപ്പൊ നായിക ആരാ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️വേഷമം കൊണ്ട് ചോയ്ക ദേവൂന്റെ അവസ്ഥ മോശായി പോയി 🤦🏻♂️next പാർട്ട് എപ്പോ
Waiting for next part ❤️
വളരെ വിഷമം പിടിച്ചു ഭാഗം. ഇനി എന്തിനാണ് ഈ കഥ വായിക്കുന്നത്
ദേവൂനെ നിരഞ്ജന് കൊടുത്തത് ശരിയായില്ല.. വേറെ ആരായാലും കുഴപ്പം ഇല്ലാരുന്നു, നിരഞ്ജൻ വേണ്ടായിരുന്നു..
ഇനി തേജസിനോട് --- എത്തിയിരുന്ന് നീട്ടിപ്പിടിച്ചൊരു ഊ**** കൊട്..
ഹല്ല പിന്നെ..
എന്തിനാ ബ്രോ ദേവൂനെ വിട്ടു കൊടുത്തേ ഇഷ്ടപ്പെടുന്നവർ ഒന്നിക്കുമ്പോൾ അല്ലെ സുഖം
അയ്യേ ഇതെന്താ ഇങ്ങനെ അവളെ നരകിക്കാൻ വിട്ടോ 😠, എന്തൊരു ചെയ്തു ആയിപോയി പുല്ല് അതിലും നല്ലത് അവളെ കൊന്നു കളയുന്നത് ആയിരുന്നു 🤨
ഇനി ദേവൂനെ നീരഞ്ജൻ റേപ്പ് ചെയുന്നത്കൂടെ ഉണ്ടാവോ 👎
എനിക്ക് നല്ല നിരാശ ഉണ്ട് ഈ ഭാഗത്തിനോട്... എനിക്ക് ഒട്ടും accept ചെയ്യാൻ പറ്റുന്നില്ല തേജസ് ഇങ്ങനെ ഒന്നും ചെയ്യാതെ ഇരുന്നതിനോട്... അടുത്ത ഭാഗം വായിക്കാൻ ഒള്ള മൂഡ് പോയി... മൊത്തത്തിൽ വിഷമം... ആദ്യ ഭാഗങ്ങളിൽ തേജസ്സിനെ ഒക്കെ വലിയ ധൈര്യശാലി പിന്നെ പേടി ഇല്ലാത്തവൻ ആയിട്ട് ഒക്കെ ആണ് കാണിക്കുന്നത്... ഒരിക്കൽ ഒരു പണി കിട്ടി എന്ന് വച്ച്... അടുത്തത് എങ്കിലും സ്വന്തമാക്കാൻ കഴിയുനായിരുന്നു... എന്നിട്ട് അതും ചെയ്തില്ല... ഒരു മോന്ന കഥാപാത്രം ആക്കി കളഞ്ഞു.... ദേവു ആയി ഒള്ള love track വേണ്ടെന്ന് മുന്നേ പറഞ്ഞത് ഇത് കൊണ്ട് ഒക്കെ ആണ്... അത് ഇപ്പോൾ ഇങ്ങനെയും ആയി... ഇനി എങ്കിലും തേജസിനു നല്ല ഒരു സന്തോഷം ഒള്ള കാലം കൊടുക്കണം... അല്ലാതെ എപ്പോഴും ദുഃഖം മാത്രം കൊടുക്കരുത്... ഇത് ഇനി എന്ത് ആവും എന്ന് ഒന്നും അറിയില്ല... എന്ത് കൊണ്ട് ആണ് ഈ രീതിയിൽ എഴുതി വന്നത് എന്നും അറിയില്ല... പക്ഷെ വായനക്കാരൻ എന്ന് നിലയിൽ നല്ല വിഷമം ഉണ്ട്... അടുത്ത ഭാഗം നല്ലത് ആവട്ടെ എന്ന് ആശംസിക്കുന്നു... സത്യം പറഞ്ഞാൽ വായിക്കാൻ ഒള്ള മൂഡ് പോയി എന്നുള്ളത് ആണ് സത്യം... 🥹 നല്ല ഒരു കഥ ആയിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു... എനിക്ക് personally ബോർ ആയി തോന്നിയില്ല... എന്തായാലും അടുത്ത ഭാഗം എന്ത് ആവും എന്ന് നോക്കാം.... 😭
pavam ond devu
njan orthe kalyanam modagum enn
ini ippo ntha...
waiting for next part
സ്റ്റോറി എഴുതി ബോർ ആക്കുന്നുണ്ടോ എന്നൊരു സംശയം ee samshayam venda adipoli ahn
🙂🙂
kezhangan hero
Adipoli bro ❤️ korach sad aayi🙂 pinne story bore aakunnonnumilla ⚡️ vaikathe adutha part idane❤️
nice chapter with an emotional rollercoaster 🥹.next part vegam kittum enn pradishikkunnu
അടുത്ത പാർട്ട്
boring onnum thanne illa
avanate jeevithathel nthe okkey sambam ondakum athenne okke engane neridum enna oru chintha ahn ollathe
pinne ithe love story alle appo koch boring ondakum athe okke ithel ollatha
athe onnum karyam akandaa
waiting for next part❣️❣️
innu illee
Kollam
👍🏼
keep going❤️
ee partum nannayirunnu.
niranjan mikkavarum thejunte kayyil ninnum vaangichu koottum..
thanuvinte bhagam climaxinodu aduth undavukayollu le..
theju vallathoru darmasnkadathil aanallo pettathu..
adutha bhagathinaayi kathirikkunnu..
kruthyamaya idavelakalil oro partum tharunnathinu thanks a lot..
with lots of love
Ann
devunte karyam kashtam ondd
avalk ahnelum devanod onn parajudee theyjas ne istam ahn enna karyam
avanta oru ahagaram kandillle pavam devu
waiting for next part
😌
avan all kolllila niranjan avan venda
nthe cheythe ahnelum kalyanam modakanam
kichu adipoly member ahn
devanod karyagal paranjj nokk seri ayaloo ellam
page kurachu kuranju poyi.. sambhavm kollaaam....adutha part poratte❤️
അടുത്ത പാർട്ട്
Ishattayi tto orupaad
ഇതിപ്പോൾ തേജസ്സിനോടുള്ള വാശി നിരഞ്ജന് മാത്രമല്ല ദേവുവിനുമുണ്ട്.ഇല്ലെങ്കിൽ വേറെയാരെ കെട്ടാൻ സമ്മതിച്ചാലും നിരഞ്ജനെകെട്ടാൻ അവൾ സമ്മതിക്കത്തില്ലായിരുന്നു.ദേവുവിനെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം.ദേവനോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി രണ്ടുപേരും കൂടെ നിരഞ്ജനിട്ട് പണി കൊടുക്കട്ടെ.ദേവനും കൂടിച്ചേർന്ന് അവനിട്ട് പണികൊടുത്താൽ ദേവന്റെ അച്ഛന് ഒന്നും ചെയ്യാൻ വയ്യാതാവും.ഇത്രയുമൊക്കെ ആയസ്ഥിതിക്ക് ദേവൂവും തേജസ്സും ഒന്നിക്കട്ടെ.തനു വന്നാലും അവളെ ഒരു ഫ്രണ്ട് മാത്രമായി കണ്ടാൽമതി.
devu pavam ondd
kichunit oru adi athum 😩😩
kalyanam mudakk avan devune kettathatha nallathe clg issue devanod paraja nallathairikum
waiting...
ni oru prethebhasam ahn
kichu poli alley avane arka ista pedathey
kichun adi kittiyathe ahn ee part ill sangadam
sathyam theyjas devanem devunem iruthe samsarikanam enna ahn enta abhiprayam
devune aahn thendi nthayalum kettaruthe
waiting for next part
❣️❣️
week end annan varum ennu orapaa👀
ഇപ്പൊ തേജസ്സ് ദേവുവിനെ കല്ല്യാണം കഴിക്കേണ്ട അത് ക്ലൈമാക്സ് ആക്കിയാൽ നന്നായിരിക്കും എന്നാൽ ഇത്രയും കുന്തളിച്ച സ്ഥിതിക്ക് നിരഞ്ജനെ വെറുതെ വിട്ടു കൂടാ അവന് നല്ലൊരു പണി കൊടുക്കണം... തേജസ്സ് ആരാണെന്ന് അവൻ ശരിക്കും അറിയണം....
super bro. please continue
Devu ne devanodengilm onne manasse thuranne samsarichoode..niranjan aarane ennum..Thejassumayi ishtathilayi ennokke.
Appo ariyalo Deva nte prathikaranam
ambo kidilan eyy നിരഞ്ജൻ വീണ്ടും കൊണ്ടേ പോവു😂എന്ത് വന്നാലും ദേവൂനെ കൈവിടരുത് തേജസേ അവൾ ആണ് നിനക്ക് വിധിച്ചത്..... ദേവനെ പറഞ്ഞു മനസ്സിലാക്കാ😐എന്തായാലും next പാർട്ടിൽ ദേവൂനെ സ്വന്തം ആക്കിയിരിക്കും എന്ന് വിശ്വാസത്തോടെ.... waiting for next പാർട്ട് വേഗം താട്ടോ
തേജസ്സും ദേവുമായിട്ടുള്ള വിവാഹം കാണാൻ കാത്തിരിക്കുകയാണ്, കൂടെ ആ തല്ലിപ്പൊളി നിരഞ്ജന് ഒരു പണിയും കൊടുക്കണം. നിരഞ്ജൻ ചെയ്തതെല്ലാം ദേവനെ അറിയിക്കണം. അങ്ങനെയെല്ലാം മംഗളമാകട്ടെ!!!!
ഇതും വളരെ നല്ല ഭാഗം ആയിരുന്നു... ശെരിക്കും ദേവൂന്നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി... സത്യം പറഞ്ഞാൽ ഞാൻ തേജസ് - ദേവു ഒന്നിക്കരുത് എന്ന് ആണ് മുൻപ് ആഗ്രഹിച്ചത്... പക്ഷെ ഇപ്പോൾ ദേവു ആണ് തേജസിന് പറ്റിയ പങ്കാളി എന്ന് തോന്നി പോവുക.. എന്തായാലും അവർ എന്തൊക്കെ വിഷമങ്ങൾ സഹിച്ചാലും അവസാനം അവർ ഒന്നിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു... ദേവുവിന്റെ ഇഷ്ടം വെറുതെ ആവരുത് എന്ന് ഒരു തോന്നൽ... അത്പോലെ തനുജയുടെ സ്റ്റോറി അവളുടെ POV കൂടെ കാണാൻ ഒരു ആഗ്രഹം... എന്തായാലും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംഷ.... പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ....ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്ന് വരെ മനസ്സിൽ തോന്നും... പിന്നെ ആലോചിക്കുമ്പോൾ നമുക്ക് പെണ്ണ് ഇല്ലല്ലോ എന്ന് ഓർമ വരും... 🙂
ദേവുന് നിരഞ്ജനെ കുറിച്ചു പറഞ്ഞ പ്രശ്നം തീരുലോ പെങ്ങളുടെ ജീവിതം നരകത്തിൽ ആക്കാൻ അവൻ ശ്രമിക്കില്ല എന്ന് ഉറപ്പാല്ലേ 🤔, തേജസ് ദേവു കൂടി ദേവനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയ മതി പ്ലീസ് ഇനി ദേവനും തേജസ് ആയി പിണക്കം ആക്കല്ലേ pls 🙏🙏
waiting for next part man🥰.
Tejas eth option choose cheyyum enn ariyan waiting.
thejusin ini oru penn veno.. thejas single avnm ennanu ente oru ithu
adi poli ayit ond
ellam kond katha resam ayyi varun ond
maman um kichu um nalla character ahn
kichu adipoli
bike scene nalla feeling ondairunn vaican
devu athenta karyam enganaa appo devanta aduthe ninn aa karyam marach vekkaruthe
😄😄
എല്ലാ പാർട്ടുകളും കൂടി ഒരുമിച്ച് വായിച്ചു തീർത്തു. നല്ല അവതരണം. തനുവിന്റെ ഇടയ്ക്കിടയ്ക്കുള്ള പനിയും ശരീരം ശോഷിച്ചതുമൊക്കെ അവളെ ഗുരുതരമായ്സ് ഏതോ രോഗം ബാധിച്ചിരിക്കുന്നതിന്റെ അറിവ് വായനക്കാർക്ക് നൽകാനുള്ള കഥാകൃത്തിന്റെ ശ്രമങ്ങൾ ആയിരുന്നെന്നു മനസ്സിലായി. ക്ളീഷേ ആണെങ്കിലും ആത്മാർത്ഥമായ പ്രണയങ്ങൾ ഇണകളെ വിഷമിപ്പിക്കാതിരിക്കാൻ അങ്ങനെയൊക്കെ പെരുമാറുമെന്നത് അംഗീകരിക്കാനാകും. പക്ഷെ തേജസ് ദുരിതങ്ങളെ മറികടന്ന് ശരിയായ ട്രാക്കിലേക്ക് വീണ്ടുമെത്തുന്ന ഈ അവസരത്തിലെങ്കിലും താൻ തേജസ്സിന്റെ നല്ലതിനായെടുത്ത തീരുമാനം അവനെ എത്ര ദോഷകരമായി ബാധിച്ചു എന്നതോർത്തും അതിൽ തന്റെ നിസ്സഹായാവസ്ഥ ഓർത്തും സ്വയം ഉരുകിത്തീരുന്ന തനുവിന്റെ ചിത്രംവായനക്കാർക്ക്അ മുൻപിൽ വതരിപ്പിച്ചില്ലെങ്കിൽ പിന്നീട് അതിന് സാധിക്കാതെ തനു എന്ന കഥാപാത്രത്തോടു ചെയ്യുന്ന അനീതി ആയിപ്പോകുമത്.
broo super bro
dhevumayi ullath athyam Avan avale ettane ariyikattee
allagil Avan Avante utta kuttukarane chathikuna pole avillee
ellarkum ishtapettilla parnju.. but enikkishteppettu.. karanam vere onnumalla ipoo oru variety und.. allel sadha kadhakal pole thanne ayane..