0%

Chapter Title : തേജസ്വിനി [തേജസ്വിനി]

Author : Kambikathakal Read All Parts 385

എന്ന അധ്യാപകനുമായി ഒരവസരം കിട്ടുന്നത്.... ഹരി സാറിനെ  കുറിച്ചു പറയുകയാണെങ്കിൾ 31 വയസ് അവിവാഹിതൻ.... സുമുഖൻ... ഉറച്ച ശരീരം... സർവോപരി ഞാൻ വായി നോക്കി നടക്കാറുള്ള ആൾ....

അനുവിന്റെ ബോയ്ഫ്രണ്ട് ആയ കെവിന്റെ സുഹൃത്ത് ആണ് ഹരി സാർ... ഒരു ദിവസം അനുവും കെവിനും പൊൻമുടി പോകാൻ പ്ലാൻ ചെയ്തപ്പോൾ എന്നെയും ഹരി സാറിനേയും കൂട്ടി.... അന്നാണ് ഞങ്ങൾ പരിചിതഭാവത്തിൽ സംസാരിക്കുന്നത് തന്നെയും.... കെവിനും അനുവും കാറിലെ ബാക്ക് സീറ്റിൽ ഇരുന്നപ്പോൾ ഞാനും സാറും മുന്നിൽ കയറേണ്ടി വന്നു.... സാറിന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് മിററിൽ കൂടി ബാക്ക് സീറ്റിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചതും ഞാൻ കൂർപ്പിച്ച് നോക്കി...

എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് സാർ ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു... കെവിൻ ചേട്ടന് 28 വയസുണ്ട്... അതാണ് ഇത്രയും വയസുള്ള സാറും ആയി കൂട്ട്... പിറകിൽ അവരെന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ട്... ഉമ്മ വയ്ക്കുകയോ പിടിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരിക്കണം... യാന്ത്രികമായി എന്റെ കണ്ണുകൾ അടുത്തിരിക്കുന്ന ഹരി സാറിൽ തറഞ്ഞു.... ചലിക്കുന്ന കണ്ണുകളും അതിനൊപ്പം അനങ്ങുന്ന പിരികവും ഉയർന്ന മൂക്കും കട്ടി മീശയും ചുണ്ടുകളിലും ഒക്കെയായി എന്റെ കണ്ണുകൾ ഒരോട്ടപ്രദക്ഷിണം നടത്തി.... താടി ചെറുതായി വരുന്നതേയുള്ളൂ....

ഷേവ് ചെയ്തിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുണ്ടാകൂ.... ഞാൻ ഊഹിച്ചു... അടുത്ത നിമിഷം സാറെനിക്ക് നേരെ നോക്കി പിരികമുയർത്തി എന്തെന്ന ഭാവത്തിൽ നോക്കി... ഒന്നൂല്ല എന്ന രീതിയിൽ ചുമലു കുലുക്കി വിളറിയ ഒരു ചിരി ചിരിച്ച് ഞാൻ മുന്നോട്ട് നോക്കിയിരുന്നു.... ശ്ശേയ്.... ചമ്മി..... പിന്നെ കുറേ നേരത്തേക്ക് ഞാൻ ആ ഭാഗത്തേക്കേ നോക്കിയില്ല.... 

💬 Comments

View all comments