0%

Chapter Title : തേജസ്വിനി [തേജസ്വിനി]

Author : Kambikathakal Read All Parts 385

കുറച്ച് സമയം കഴിഞ്ഞതും വീണ്ടും ചങ്കരൻ തെങ്ങുമ്മേൽ തന്നെ എന്ന രീതിയ്ക്ക് ഞാൻ വായിനോട്ടം തുടങ്ങി..... ?

അങ്ങനെ പൊൻമുടി എത്തിച്ചേർന്നു.... നല്ല തണുത്ത അന്തരീക്ഷം ചുറ്റും ഉള്ള കാഴ്ചകൾ കൗതുകത്തോടെ നോക്കുന്ന എനിക്കരികിൽ സാറിനെ ആക്കിയിട്ട് അവർ രണ്ട് പേരും മാറി നടന്നു....

എനിക്ക് അരികിലായി നിൽക്കുന്ന സാറിനെ പുള്ളി കാണാത്ത രീതിയിലൊക്കെ ഞാൻ വായിനോക്കി.... ? പെട്ടെന്നാണ് സാർ എനിക്ക് നേരെ തിരിഞ്ഞത്.. അടുത്തേക്ക് നടന്ന് വന്ന് പതിയെ എനിക്ക് നേരേ കുനിഞ്ഞു... "ഒരു മയത്തിലൊക്കെ ചോരയൂറ്റ് കൊച്ചേ...." പറഞ്ഞിട്ട് ഒരു കള്ളച്ചിരിയോടെ മുന്നോട്ട് നീങ്ങി... ഞാൻ ആകെ ചമ്മി നാശമായി.... സ്വയം തലയ്ക്കടിച്ച് പുള്ളിയുടെ പുറകെ വച്ചു പിടിച്ചു....

കയറ്റങ്ങളിലൊക്കെ കൈ പിടിച്ച് സഹായിച്ചും എന്തൊക്കെയോ ലോകകാര്യങ്ങൾ പറഞ്ഞ് തന്നും സാർ മുന്നോട്ട് നടന്നു... കെറ്റിഡിസിയുടെ ശോകം ഫുഡും കഴിച്ച് ഞങ്ങൾ വൈകുന്നേരം വരെ അവിടെ നിന്നു... സമയം വൈകിയിട്ടും ഇറങ്ങാത്തത് കണ്ട് ഞാൻ സംശയിച്ചു.... അപ്പോഴാണ് പറയുന്നത് ഇന്ന് ഹോസ്റ്റലിൽ കേറണ്ട പകരം സാറിന്റെ അപ്പാർട്ട്മെന്റിൽ സ്റ്റേ ചെയ്യാമെന്ന്... എനിക്കുള്ള ഡ്രസും അനു എടുത്തിട്ടുണ്ടെന്ന്... അനുവിന്റെയും കെവിന്റെയും പ്ലാൻ ആണെന്ന്....

കേട്ടപ്പോ കലിയാണ് വന്നത്...ശവങ്ങൾ.... അവർക്ക് കളിക്കാൻ വേണ്ടി കാണിച്ച പണിയാണ്... പിന്നെ സാറിന്റെ അപ്പാർട്ട്മെന്റ് ആണല്ലോ എന്നോർത്ത് ഞാൻ ക്ഷമിച്ചു...വൈകുന്നേരത്തെ തണുപ്പിൽ ഞാൻ വിറയ്ക്കാൻ തുടങ്ങി... എനിക്ക് തണുപ്പ് അധികം പറ്റില്ല... കൈയും കാലും പിടിച്ച് ഒടുവിൽ ഞങ്ങൾ യാത്ര തിരിച്ചു.... തിരികെയുള്ള യാത്രയിൽ വായ് നോക്കാതെ ഞാൻ കിടന്നുറങ്ങി.... അപ്പാർട്ട്മെന്റിൽ എത്തി തട്ടിവിളിച്ചിട്ടാണ് ഞാൻ ഉണർന്നത്.... എനിക്കായി കിട്ടിയ

💬 Comments

View all comments