തെമ്മാടികൾ [NJG]

📝 Ongoing

👁 31453 views ❤ 103 likes 💬 15 comments

തെമ്മാടികൾ 
Temmadikal | Author : NJG

“മമ്മി ?"

നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു?                                        അമ്മെ ,  മണ്ണിനടിയിൽ ?  "ജസ്റ്റ്  lay there ?". "

" lie there "

"lie there ? " അവർ അത് മാത്രേ ചെയ്യുന്നൊള്ളോ?                                                                ശെയ് അത്  വലിയ രസകരമായി തോന്നുന്നില്ലാലോ"...   .

""ഓ മൈ ഗോഡ് , ജോർജ്.. .. അത് രസിക്കാൻ വേണ്ടി ഉള്ളതല്ല ,                                    ഈ ചെറക്കനെ കൊണ്ട് ഞാൻ തോറ്റു..."

""അവർക്ക്  അവിടെ വെറുതെ കിടന്ന മടുപ്പ് വരില്ലേ ?                                                    മടുപ്പ് വരുവാണേൽ ഇടയ്ക്കൊക്കെ മുകളിലോട്ടും താഴോട്ടും കെടന്ന് ചാടിക്കൂടേ ?"

"God's pretty silly "

" ജോസഫ് ! "

"ഹേ ജോർജ് ... മലയാളം "

"ഓ സോറി പപ്പാ "

"ഓഹ്‌ അതല്ല മനുഷ്യ, ചെറക്കന് പറയുന്നത് കേട്ടോ ? "

"അവൻ  കൊച്ചല്ലേടി "

"നിങ്ങൾ അല്ലെ പറയാറ് എന്റെ കളറും നിങ്ങടെ ഒടുക്കത്തെ ബുദ്ധിയുമ ചെറക്കന് കിട്ടിയതെന്ന്"

"അതിനു'"

" എന്നിട് ചെറുക്കൻ പറയണത് മോതോം  മണ്ടത്തരങ്ങളാണല്ലോ ... "                          "ഹിഹി ഇനിയിപ്പോ മാറ്റി എങ്ങാനം പറയുവോ ?"

"എന്ത് എന്റെ കളർ നിന്ടെ ബുദ്ധിയോ ?"

"അയ്യടാ  നിങ്ങടെ കളർ ഒന്ന് പോയെ എന്റെ കുട്ടന് എന്റെ കളർ ആ.."

"പപ്പാ മമ്മി പറയണ പപ്പാ മണ്ടത്തരമാണെന്ന"..

📚 Chapters

1 published

Related Stories

💬 Comments

View all comments